തൽബിയത്ത് മന്ത്രം അവസാനിപ്പിച്ച് ഹാജിമാർ തക്ബീർ ഉരുവിട്ട് തുടങ്ങി; മിനായിൽ കല്ലേറ് കർമ്മം ആരംഭിച്ചു – ലൈവ് വീഡിയോ

ഹാജിമാർ മിനയിൽ തിരിച്ചെത്തി. കല്ലേറ് കർമ്മം ആരംഭിച്ചു. ഇന്നലെ അറഫയിൽ സമ്മേളിച്ച ഹാജിമാർ രാത്രി മുസ്ദലിഫയിൽ രാപ്പാർത്ത ശേഷമാണ് ഇന്ന് മിനയിലെത്തിയത്. മുസ്ദലിഫയിൽ നിന്ന് മിനിലേക്കുള്ള ഹാജിമാരുടെ

Read more

ഹാജിമാർക്ക് നാളെ ഏറ്റവും തിരക്ക് പിടിച്ച ദിവസം; ഹാജിമാർ അറഫ വിട്ട് മുസ്ദലിഫയിലേക്ക് നീങ്ങി തുടങ്ങി – ലൈവ് വീഡിയോ

ഹജജിൻ്റ സുപ്രധാന ചടങ്ങായ അറഫ സംഗമം പൂർത്തിയാക്കി ഹാജിമാർ  മുസ്ദലിഫയിലേക്ക് നീങ്ങി തുടങ്ങി. ഇന്ന് രാത്രി മുസ്ദലിഫയിൽ തങ്ങുന്ന തീർഥാടകർ നാളെ രാവിലെ മുതൽ മിനയിലേക്ക് നീങ്ങി

Read more

ഗൾഫ് രാജ്യങ്ങളിൽ നാളെ ബലിപെരുന്നാൾ; പള്ളികളും ഈദ് ഗാഹുകളും സജ്ജമായി

ഗൾഫ് രാജ്യങ്ങളിൽ നാളെ (ബുധനാഴ്ച) ബലിപെരുന്നാൾ ആഘോഷിക്കും. ജൂണ് 18ന് ദുൽഹജ്ജ് മാസപ്പിറവി കണ്ടതിൻ്റെ അടിസ്ഥാനത്തിലാണ് തിരുമാനം. ഒമാൻ ഉൾപ്പെടെയുള്ള മുഴുവൻ ഗൾഫ് രാജ്യങ്ങളിലും നാളെയാണ് ബലിപെരുന്നാൾ.

Read more

കാൽനടയായി ഹജ്ജിനെത്തിയ ശിഹാബിന് പിറകെ, മറ്റൊരു മലയാളി സൈക്കിൾ ചവിട്ടിയും ഹജ്ജിനെത്തി

ഇന്ത്യയിൽനിന്ന് 1,75,025 പേർ വിമാനമാർഗം എത്തി ഹജ് നിർവഹിക്കുമ്പോൾ കാൽനടയായും സൈക്കിളിലും എത്തി ഹജ്ജിന്റെ ഭാഗമായ നിർവൃതിയിലാണ് 2 മലയാളികൾ.  മലപ്പുറം വളാഞ്ചേരി ആതവനാട് ചോറ്റൂരിലെ ചേലമ്പാടൻ

Read more

കണ്ണീരിൽ കുതിർന്ന് അറഫ, അറഫ സംഗമത്തിന് തുടക്കമായി – തത്സമയം കാണാം

പരിശുദ്ധ ഹജ്ജ് കർമ്മത്തിലെ സുപ്രധാന ചടങ്ങായ അറഫ സംഗമത്തിന് തുടക്കമായി. നിമിറ പള്ളിയിൽ നിന്നുള്ള അറഫാ പ്രഭാഷണവും, അറഫ സമ്മേളനവും തത്സമയം കാണാം.. സൌദി ഉന്നത പണ്ഢിതസഭാംഗം

Read more

പൊള്ളുന്ന വെയിലിൽ തീർഥാടക ലക്ഷങ്ങൾ അറഫയിൽ; അറഫ സംഗമം അൽപസമയത്തിനകം – വീഡിയോ

ഹജ്ജിൻ്റെ സുപ്രധാന ചടങ്ങായ അറഫ സംഗമം അൽപസമയത്തിനകം ആരംഭിക്കും. 20 ലക്ഷം തീർഥാടകർ ഒരേ വസ്ത്രമണിഞ്ഞ് ലബ്ബൈക്ക എന്ന ഏക മുദ്രാവാക്യവുമായി സംഗമിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ

Read more

ഹാജിമാർ മിനയിൽ നിന്നും അറഫയിലേക്ക് നീങ്ങി തുടങ്ങി – വീഡിയോ

ഹജ്ജിൻ്റെ സുപ്രധാന ചടങ്ങായ അറഫ സംഗമത്തിൽ പങ്കെടുക്കുന്നതിനായി ഹാജിമാർ മിനയിൽ നിന്ന് അറഫയിലേക്ക് നീങ്ങി തുടങ്ങി. ബസുകളിലും മഷാഹിർ ട്രെയിനുകളിലുമായാണ് തീർഥാകർ അറഫയിലേക്ക് പോകുന്നത്. ഇന്ത്യൻ ഹാജിമാരിൽ

Read more

അറഫ പ്രഭാഷണം മലയാളമുൾപ്പെടെ 20 ഭാഷകളിൽ തത്സമയം വിവർത്തനം ചെയ്യും

അറഫ സംഗമത്തിന് തുടക്കമായി, അറഫയിൽ നിന്നും തത്സമയം കാണാം…     ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമത്തിൽ നടത്തപ്പെടുന്ന അറഫ പ്രസംഗം ഇത്തവണ മലയാളം ഉൾപ്പെടെ

Read more

ഗൾഫ് നാടുകളിൽ തലക്ക് മീതെ സൂര്യന്‍ കത്തിയാളുന്നു; താപനില 50 ഡിഗ്രിയിലേക്ക് ഉയരും, അതീവ ജാഗ്രത വേണമെന്ന് വിദഗ്ധര്‍

തലക്ക് മീതെ സൂര്യന്‍ കത്തിക്കാളുകയാണ് ഗൾഫില്‍. താപനില അമ്പത് ഡിഗ്രിയിലേക്ക് ഉയരുന്ന ഉഷ്ണകാലം. കൊടും ചൂടിന്റെ ദോര്‍ അല്‍ അഷര്‍ കാലത്തിന് അറേബ്യൻ ഉപദ്വീപില്‍ തുടക്കമായി. ഇനിയുള്ള

Read more

2023 ലെ ഫിഫ ക്ലബ്ബ് ലോകകപ്പിന് ജിദ്ദ ആതിഥേയത്വം വഹിക്കും

2023 ലെ ഫിഫ ക്ലബ് ലോകകപ്പിന് സൌദിയിലെ ജിദ്ദ നഗരം ആതിഥേയത്വം വഹിക്കും. സൗദി ഫുട്ബോൾ അസോസിയേഷനും ഫിഫയും ഇന്ന് ഔദ്യോഗികമായി അറിയിച്ചതാണിത്. ഈ വർഷം ഡിസംബർ

Read more