വൻ മാറ്റത്തിന് പിന്നാലെ പുതിയ ഓഫർ പ്രഖ്യാപിച്ച് സൗദിയ എയർലൈൻസ്; അന്താരാഷട്ര യാത്രക്ക് 30 ശതമാനം നിരക്കിളവ്
വീണ്ടും പുതിയ ഓഫർ പ്രഖ്യാപിച്ച് സൗദി എയർലൈൻസ്. അന്താരാഷട്ര യാത്രക്ക് 30 ശതമാനം നിരക്കിളവാണ് സൗദിയയുടെ പുതിയ ഓഫർ. ഇന്നലെ പുതിയ മാറ്റം പ്രഖ്യാപിച്ചതിൻ്റെ ഭാഗമായിട്ടാണ് നിരക്കിളവ്.
Read more