സംഘര്‍ഷം സൈബര്‍ മേഖലയിലും; ഇസ്രയേലിൻ്റെ സർക്കാർ സൈറ്റുകളും വ്യോമ പ്രതിരോധ സംവിധാനവും ഹാക്കർമാർ തകർത്തു, ഹമാസ് സൈറ്റുകൾ ആക്രമിച്ച് ഇന്ത്യൻ ഹാക്കർമാരും

ഇസ്രയേല്‍ ഫലസ്തീന്‍ സംഘര്‍ഷം സൈബര്‍ മേഖലയിലേക്കും വ്യാപിക്കുന്നു. റഷ്യന്‍ ഹാക്കര്‍മാരും ഇസ്രയേല്‍ വിരുദ്ധ രാജ്യങ്ങളിലെ ഹാക്കര്‍മാരും ചേര്‍ന്ന് ഇസ്രയേലിനെതിരെ സൈബര്‍ ആക്രമണം വ്യാപിപ്പിച്ചിരിക്കുന്നതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട്

Read more

വാട്ട്സ്ആപ്പ് അഡ്മിൻമാർ സൂക്ഷിക്കുക! ഗ്രൂപ്പ് വഴി പ്രചരിപ്പിക്കുന്ന സന്ദേശങ്ങൾക്കും ചർച്ചകൾക്കും അഡ്മിൻമാർ ഉത്തരവാദികളായിരിക്കും

സൗദിയിലെ വാട്സ് ആപ്പ്  ഗ്രൂപ്പ് അഡ്മിനിസ്ട്രേറ്റർമാർക്ക് മുന്നറിയിപ്പ്. രാജ്യത്തെയോ പൊതു ധാർമ്മികതയെയോ ദോഷകരമായി ബാധിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ ഗ്രൂപ്പ് അംഗങ്ങൾ പോസ്റ്റ് ചെയ്താൽ അതിന് ഗ്രൂപ്പ് അഡ്മിൻമാർ

Read more

ഗസയിൽ അഭയാർത്ഥിക്യാമ്പിന് നേരെ ഇസ്രായേലിൻ്റെ ശക്തമായ ബോംബാക്രമണം; നിരവധി പേർ കൊല്ലപ്പെട്ടു – വീഡിയോ

ഹമാസ്-ഇസ്രായേൽ പോരാട്ടം തുടരുന്നതിനിടെ, ഗസക്ക് നേരെ ഇസ്രയേൽ ആക്രമണം കൂടുതൽ ശക്തമാക്കി. അൽ ഷാത്തി അഭയാർത്ഥി ക്യാമ്പിലെ അൽ സൂസി മസ്ജിദിന് നേരെ നടന്ന ബോംബാക്രമണത്തിൽ പിഞ്ചു

Read more

സുഹൃത്തിനെ വിമാനത്താവളത്തില്‍ കൊണ്ടുവിട്ട് മടങ്ങും വഴി ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു

റിയാദ്: എയർപ്പോർട്ടിൽ പോയി മടങ്ങുന്ന വഴി വാഹനത്തിൽ വെച്ച് മലയാളി യുവാവിന് ഹൃദയാഘാതമുണ്ടായി. ഇദ്ദേഹത്തെ റിയാദിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഷെഫി

Read more

സൗദി നിരത്തുകൾ ഇനി ഇലക്ട്രിക് വാഹനങ്ങളുടേതാകും; രാജ്യവ്യാപകമായി അതിവേഗ ചാർജിംഗ് പോയിൻ്റുകൾ സ്ഥാപിക്കാൻ ഒരുങ്ങി പുതിയ കമ്പനി

സൗദിയിൽ ഇലക്ട്രിക് കാർ നിർമാണം ആരംഭിച്ചതിന് പിറകെ,  ഇലക്ട്രിക് കാറുകൾക്കായി അതിവേഗ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനായി പുതിയ  കമ്പനി രൂപീകരിച്ചു. പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടും സൗദി ഇലക്‌ട്രിസിറ്റി

Read more

കരയുദ്ധത്തിന് ഒരുങ്ങി ഇസ്രയേല്‍, ഒരു ലക്ഷത്തോളം സൈനികരെ വിന്യസിച്ചു; ഇരുഭാഗത്തുമായി മരണം 1100 കവിഞ്ഞു – വീഡിയോ

ഗസയിൽ ഇസ്രായേൽ സേന നടത്തികൊണ്ടിരിക്കുന്ന വ്യോമാക്രമണം തുടരുന്നതിനിടെ, ഗസയില്‍ പ്രവേശിച്ച് ഹമാസിനെതിരെ കരയുദ്ധം നടത്താന്‍ ഇസ്രയേല്‍ നീക്കമാരംഭിച്ചു. 48 മണിക്കൂറിനകം ഗാസയിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി ഒരുലക്ഷം

Read more

സംശയം തോന്നി എക്‌സ്‌റേ പരിശോധന; ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച മയക്കുമരുന്ന് വിമാനത്താവളത്തിൽ പിടികൂടി

സൗദി അറേബ്യയിലെ ജിദ്ദ, റിയാദ് വിമാനത്താവളങ്ങള്‍ വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമങ്ങള്‍ സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി പരാജയപ്പെടുത്തി. രണ്ടു യാത്രക്കാരാണ് ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കിയ 1.33

Read more

മസ്ജിദുൽ അഖ്സയുടെ കാര്യത്തിൽ തീ കൊള്ളി കൊണ്ട് കളിക്കരുതെന്ന് ഇസ്രായേലിന് പല തവണ മുന്നറിയിപ്പ് നൽകി, പക്ഷേ അവർ കേട്ടില്ല – ഹമാസ്; ഹമാസിനൊപ്പം ചേർന്ന് ലെബനാനും, ശക്തമായ ആക്രണം തുടരുന്നു – വീഡിയോ

ഇസ്രയേലിൽ ഹമാസ് നടത്തിയ മിന്നലാക്രമണത്തിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി ഹമാസ് തലവൻ ഇസ്മാഈൻ ഹനിയ. മസ്ജിദുൽ അഖ്സയുടെ കാര്യത്തിൽ തീ കൊള്ളി കൊണ്ട് കളിക്കരുതെന്ന് ഇസ്രായേലിന് പല

Read more

വാഹന പരിശോധന ശക്തമാക്കും; അനുവദിച്ചതിൽ കൂടുതൽ ആളുകളെ വാഹനത്തിൽ കയറ്റിയാൽ 2000 റിയാൽ വരെ പിഴ

സൗദിയിൽ വാഹന പരിശോധന ശക്തമാക്കുന്നു. അനുവദനീയമായ എണ്ണത്തിൽ കൂടുതൽ യാത്രക്കാരെ കാറിനുള്ളിൽ കയറ്റുന്നതിനെതിരെ സ്‌പെഷ്യൽ റോഡ് സെക്യൂരിറ്റി ഫോഴ്‌സിൻ്റെ മുന്നറിയിപ്പ് നൽകി. ഇത് പിഴ ലഭിക്കാൻ കാരണമാകുന്ന

Read more

ഇസ്രയേൽ സംഘര്‍ഷം: കേരളത്തില്‍നിന്നുള്ള 45 അംഗ യാത്ര സംഘം ഫലസ്തീനിൽ കുടുങ്ങി

കോഴിക്കോട്‌: കൊച്ചിയില്‍നിന്നുള്ള 45 അംഗ യാത്ര സംഘം ഫലസ്തീനില്‍ കുടുങ്ങി. ഈജിപ്തിലേക്ക് യാത്രചെയ്യുന്നതിനിടെ യുദ്ധം ആരംഭിച്ചതോടെയാണ് ഇവർ കുടുങ്ങിയത്. ബെത്‌ലഹേമിലെ ഹോട്ടലില്‍ താമസിക്കുന്ന ഇവര്‍ക്ക് അതിര്‍ത്തി കടക്കാനുള്ള

Read more
error: Content is protected !!