ഇന്ത്യ-പാക് സംഘർഷം കുറയ്ക്കാൻ സൗദിയുടെ നയതന്ത്ര നീക്കം: സൗദി വിദേശകാര്യ മന്ത്രി ഇരു രാജ്യങ്ങളുമായും ചർച്ച നടത്തി

റിയാദ്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നിലവിലുള്ള സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സൈനിക ഏറ്റുമുട്ടലുകൾ അവസാനിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുമായി സൗദി അറേബ്യ. സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ,

Read more

സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലെ ആദ്യ ഹജ്ജ് തീർഥാടക സംഘം കരിപ്പൂരിൽ നിന്നും ജിദ്ദയിലെത്തി

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന പുറപ്പെട്ട ആദ്യ തീർഥാടകസംഘം ജിദ്ദയിലെത്തി. ശനി പുലർച്ചെ 1.10ന് കരിപ്പൂർ വിമാനത്താവളം വഴി പുറപ്പെട്ട 172 പേരാണ് സൗദി സമയം പുലർച്ചെ

Read more

ഹജ്ജ് പെർമിറ്റില്ലാത്തവരെ ആംബുലൻസിൽ മക്കയിലേക്ക് കടത്താൻ ശ്രമം; ഇന്ത്യൻ ഡ്രൈവർ അറസ്റ്റിൽ – വിഡിയോ

മക്ക: ഹജ്ജ് നിയമങ്ങളും നിർദ്ദേശങ്ങളും ലംഘിച്ച് മൂന്ന് പേരെ പുണ്യനഗരമായ മക്കയിലേക്ക് കടത്താൻ ശ്രമിച്ച കേസിൽ ഒരു ഇന്ത്യൻ പ്രവാസിയെ ഹജ്ജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തു.

Read more

ഹജ്ജ് പെർമിറ്റില്ലാത്ത 22 തീർത്ഥാടകരെ മക്കയിലേക്ക് കടത്താൻ ശ്രമം; പ്രവാസി ഡ്രൈവർ അറസ്റ്റിൽ

മക്ക: ഹജ്ജ് പെർമിറ്റില്ലാതെ നിയമവിരുദ്ധമായി തീർത്ഥാടകരെ മക്കയിലേക്ക് കടത്താൻ ശ്രമിച്ച ഈജിപ്ഷ്യൻ സ്വദേശിയെ ഹജ്ജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഇയാൾ ഓടിച്ചിരുന്ന ബസിൽ 22 പ്രവാസികളെയാണ്

Read more

പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കുക ! ഇനി വാഹനങ്ങളെ മാത്രമല്ല വ്യക്തികളേയും എഐ ക്യാമറകൾ നിരീക്ഷിക്കും – വിഡിയോ

ദമ്മാം: സൗദിയിൽ ദമ്മാമിലെ പ്രധാന സ്ഥലങ്ങളിൽ 4,000 അത്യാധുനിക സ്മാർട്ട് ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള വൻ പദ്ധതിയുടെ 50 ശതമാനവും പൂർത്തിയായതായി കിഴക്കൻ പ്രവിശ്യാ മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വക്താവ്

Read more

സൗദിയിൽ ഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം; ഡ്രൈവറില്ലാ ടാക്സികൾ ഉടൻ നിരത്തിലിറങ്ങും

റിയാദ്: സൗദിയിൽ ഉടൻ തന്നെ സെൽഫ് ഡ്രൈവിംഗ് ടാക്സി പദ്ധതി (ഡ്രൈവറില്ലാ ടാക്സികൾ) ആരംഭിക്കുമെന്ന് ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റിയിലെ ഗതാഗത ശാക്തീകരണ അണ്ടർസെക്രട്ടറി ഡോ. ഉമൈമ ബംസാഖ്

Read more

സൗദിയിൽ ബിനാമിയെന്ന് സംശയിക്കുന്ന 71 ബിസിനസ് ഇടപാടുകൾ കണ്ടെത്തി

റിയാദ്: രാജ്യത്ത് ബിനാമിയെന്ന് സംശയിക്കുന്ന 71 ബിസിനസ് ഇടപാടുകൾ കണ്ടെത്തിയതായി ബിനാമി ഇടപാടുകൾ തടയുന്നതിനായുള്ള ദേശീയ സംരംഭം അധികൃതർ പറഞ്ഞു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഏപ്രിൽ മാസം

Read more

തബൂക്കിൽ പരിസ്ഥിതി സൗഹൃദ ബസുകൾ നിരത്തിലിറങ്ങി – വിഡിയോ

തബൂക്ക്: സൗദിയിൽ തബൂക്ക് നഗരത്തിലെ ഗതാഗത രംഗത്ത് ഒരു പുതിയ അധ്യായം കുറിച്ചുകൊണ്ട് പരിസ്ഥിതി സൗഹൃദ പൊതു ബസ് സർവീസിന് തുടക്കമായി. പൊതുഗതാഗത അതോറിറ്റിയുടെയും പ്രാദേശിക മുനിസിപ്പാലിറ്റിയുടെയും

Read more

അഞ്ച് വർഷത്തോളം ജോലിക്ക് പോകാതിരുന്നിട്ടും മുടങ്ങാതെ ശമ്പളം വാങ്ങി, ഡോക്ടർക്ക് തടവു ശിക്ഷയും പിഴയും

കുവൈത്ത് സിറ്റി: പൊതു ഫണ്ട് വെട്ടിച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ കുവൈത്തിലെ ഒരു സ്വദേശി ഡോക്ടർക്ക് അഞ്ച് വർഷം തടവും 345,000 കുവൈത്തി ദിനാർ പിഴയും വിധിച്ച് കുവൈത്ത്

Read more

ഹജ്ജിന് ചൂട് കുറക്കും; മിനായിലെ കാൽനടപ്പാതകളിൽ 500-ലധികം കൂളിംഗ് ഫാനുകൾ സ്ഥാപിച്ചു

മിന: ഹജ്ജ് ഒരുക്കത്തിൻ്റെ ഭാഗമായി മിനായിലെ കാൽനടപ്പാതകളിൽ 500-ലധികം കൂളിംങ് ഫാനുകൾ സ്ഥാപിച്ചു. 35,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള പാതകളിൽ തണലും അന്തരീക്ഷത്തിലെ താപനില ക്രമീകരിക്കുകയും ചെയ്യുന്ന

Read more