മദീനയിൽ തിരക്ക് വർധിച്ചു. ഒരേ സമയം അഞ്ച് ലക്ഷം പേർക്ക് നിസ്കരിക്കാം

സൌദിയിൽ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതിന് ശേഷം ഇരു ഹറമുകളിലുമെത്തുന്ന വിശ്വാസികളെ തിരക്ക് വർധിച്ചതായും ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയതായും ഇരുഹറം കാര്യാലയം വക്താവ് ജമാൻ അൽ അസീരി പറഞ്ഞു.

Read more

കോവിഡ് കുത്തിവെപ്പെടുക്കാത്തവർക്കും ക്വാറൻ്റൈനില്ലാതെ സൌദിലേക്ക് പ്രവേശിക്കാം

റിയാദ്: കോവിഡ് വാക്സിനെടുക്കാത്തവർക്കും ക്വാറൻ്റൈൻ ഇല്ലാതെ തന്നെ സൌദിയിലേക്ക് പ്രവേശനം അനുവദിക്കും.  എല്ലാ രാജ്യങ്ങളിൽ നിന്നുള്ള വിദേശികൾക്കും ഈ രീതിയിൽ പ്രവേശനം അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ

Read more

മദീന ഹറമിലും തിരക്ക് വർധിച്ചു. പ്രവാചകനോട് സലാം പറയാൻ വിശ്വാസികളുടെ ഒഴുക്ക്

മദീന: കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുകയും ഇരു ഹറുമകളിലേക്കും പെർമിറ്റെടുക്കാതെ വിശ്വാസികൾക്ക് പ്രവേശനം അനുവദിച്ചതോടെ, മദീനയിലെ മസ്ജിദു നബവിയിലേക്ക് വിശ്വാസികൾ കൂട്ടത്തോടെയെത്തി തുടങ്ങി. സാമൂഹിക അകലം പാലിക്കാതെ മാസ്ക്

Read more

റമദാനില്‍ ഉംറ നിര്‍വഹിക്കാന്‍ ഇപ്പോള്‍ ബുക്ക് ചെയ്യാം

മക്ക: ഏപ്രില്‍ ആദ്യത്തില്‍ ആരംഭിക്കുന്ന റമദാനില്‍ ഉംറ നിര്‍വഹിക്കാനുദ്ദേശിക്കുന്നവര്‍ക്ക് ഇപ്പോള്‍ ബുക്ക് ചെയ്യാനാകുമെന്ന് സൌദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. തവക്കല്‍ന, ഇഅതമര്‍ന ആപ്പ് വഴിയുള്ള ഉംറ

Read more

റമദാൻ മാസത്തിലേക്കുള്ള ഉംറ പെർമിറ്റ് അനുവദിച്ചു തുടങ്ങി

സുഹൈല അജ്മൽ മക്ക: വിശുദ്ധ റമദാൻ മാസത്തിൽ ഉംറ ചെയ്യുന്നതിനുള്ള പെർമിറ്റുകൾ അനുവദിച്ചു തുടങ്ങി. തവക്കൽനാ, ഇഅ്തമർനാ ആപ്പുകൾ വഴിയാണ് ഉംറക്കുള്ള പെർമിറ്റുകൾ എടുക്കേണ്ടത്. എന്നാൽ കോവിഡ്

Read more

VIDEO: മക്കയില്‍ അകലം പാലിക്കാതെയുള്ള ആദ്യ നമസ്കാരം

മക്ക: സാമൂഹിക അകലം പാലിക്കാതെ മക്കയിലെ മസ്ജിദുല്‍ ഹറാം പള്ളിയില്‍ വീണ്ടും വിശ്വാസികള്‍ നമസ്കരിച്ച് തുടങ്ങി. കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ ഇന്ന് പ്രഭാത നിസ്കാരം മുതലായിരുന്നു അകലം

Read more

വീഡിയോ: അകലം പാലിക്കാതെ മദീനയിലെ ആദ്യ നമസ്കാരം

മദീന: സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശം പിന്‍വലിച്ചതോടെ ഇന്ന് പ്രഭാത നമസ്കാരം മുതല്‍ മദീനയിലെ മസ്ജിദുന്നബവിയില്‍ വിശ്വാസികള്‍ അകലം പാലിക്കാതെ പ്രാര്‍ഥിച്ച് തുടങ്ങി. വീഡിയോ കാണാം

Read more

മക്കയിലും മദീനയിലുമുള്ള ഹറം പള്ളികളില്‍ പിന്‍വലിച്ച കോവിഡ് നിയന്ത്രണങ്ങള്‍ ഇവയാണ്

മക്ക: സൌദിയിലെ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ മക്കയിലും മദീനയിലുമുള്ള ഹറം പള്ളികളില്‍ വന്ന മാറ്റങ്ങള്‍ ഇവയാണ്.   മക്കയിലെ ഹറം പള്ളിയില്‍ നമസ്കാരത്തിനായി ഇനി പെര്‍മിറ്റ് ആവശ്യമില്ല.

Read more

ഹറമുകളിൽ പ്രവേശിക്കാൻ പെർമിറ്റ് വേണ്ട. ഉംറകൾക്കിടയിലെ ഇടവേള പിൻവലിച്ചു

മക്ക: മക്കയിലേയും മദീനയിലേയും ഹറം പള്ളികളിൽ നമസ്കരിക്കുന്നതിനും പ്രവാചകൻ്റെ ഖബറിടത്തിൽ സലാം പറയുന്നതിനും ഇനി മുതൽ പെർമിറ്റ് എടുക്കേണ്ടതില്ലെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കോവിഡ്

Read more

ക്വാറൻ്റൈൻ പാക്കേജുകൾക്കായി ഈടാക്കിയ തുക യാത്രക്കാർക്ക് മടക്കി നൽകണമെന്ന് ഗാക്ക

സൗദിയിൽ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതിനെ തുടർന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ഗാക) വിമാന കമ്പനികൾക്കും നിർദ്ദേശം നൽകി. ഗാക്കയുടെ നിർദ്ദേശങ്ങൾ വായിക്കാം. 1. കോവിഡ്

Read more