അടുത്ത ഞായറാഴ്ച ജിദ്ദയിലെ സ്കൂളുകള്‍ക്ക് അവധി

ജിദ്ദ: ഫോര്‍മുല വണ്‍ കാറോട്ട മത്സരം നടക്കുന്നതിനാല്‍ മാര്‍ച്ച് 27 ഞായറാഴ്ച ജിദ്ദയിലെ സ്കൂളുകള്‍ക്ക് അവധി നല്‍കിയതായി ജിദ്ദ എഡ്യൂക്കേഷന്‍ ഡിപാര്‍ട്ട്മെന്‍റ് അറിയിച്ചു. മേഖലയിലെ എല്ലാ ബോയ്സ്, ഗേള്‍സ് സ്കൂളുകള്‍ക്കും അവധി നല്‍കണമെന്നാണ് നിര്‍ദേശം.

 

വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് ഫോര്‍മുല വണ്‍ മത്സരം നടക്കുന്നതു. ഞായറാഴ്ചയാണ് ഫൈനല്‍

Share