തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. വാഹനവും പണവും അപഹരിച്ചു. നാല് പേർ അറസ്റ്റിൽ

സൌദിയിൽ ഒരു താമസസ്ഥളത്ത് നിന്ന് പണമടങ്ങിയ ബാഗ് മോഷ്ടിച്ച നാല് പൗരന്മാരെ ജിദ്ദ പോലീസ് അറസ്റ്റ് ചെയ്തു. അപ്പാർട്ട്‌മെന്റിന്റെ പുറത്തെ വാതിൽ തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ

Read more

കരിമരുന്ന് പ്രയോഗങ്ങള്‍ നടക്കുന്ന സൌദിയിലെ സ്ഥലങ്ങളും സമയവും വിശദമായി അറിയാം. 6 ദിവസം നീണ്ടു നില്‍ക്കുന്ന പെരുന്നാളാഘോഷം തിങ്കളാഴ്ച ആരംഭിക്കും

ജിദ്ദ: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് സൌദിയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന കരിമരുന്നു പ്രകടനങ്ങളുടെ വിശദാംശങ്ങള്‍ എന്‍റര്‍ടെയ്ന്‍മെന്‍റ് അതോറിറ്റി പുറത്തുവിട്ടു.  പെരുന്നാള്‍ ദിവസമായ തിങ്കളാഴ്ചയാണ് കരിമരുന്ന് പ്രയോഗങ്ങള്‍ ആരംഭിക്കുക. ജിദ്ദയില്‍

Read more

ഒമാനൊഴികെ എല്ലാ ഗൾഫ് രാജ്യങ്ങളിലും ചെറിയ പെരുന്നാൾ തിങ്കളാഴ്ച

ഒമാനൊഴികെയുള്ള എല്ലാ ഗൾഫ്​ രാജ്യങ്ങളിലും ചെറിയ പെരുന്നാൾ തിങ്കളാഴ്ചയായിരിക്കും. ശനിയാഴ്ച ഗൾഫിൽ എവിടെയും ശവ്വാൽ മാസപ്പിറവി കാണാത്ത സാഹചര്യത്തിലാണ് ചെറിയ പെരുന്നാൾ തിങ്കളാഴ്ചയായി സൗദി അറേബ്യ, ഖത്തർ,

Read more

സൗദിയിൽ ചെറിയ പെരുന്നാൾ തിങ്കളാഴ്ച. ഇന്ന് ശവ്വാൽ മാസപ്പിറവി ദൃശ്യമായില്ല

റിയാദ്: റമദാൻ 29ന് ശനിയാഴ്ച,  സൗദി അറേബ്യയിലെവിടെയും ശവ്വാല്‍ മാസപ്പിറവി ദൃശ്യമായില്ലെന്ന് വിവിധ മാസപ്പിറവി നിരീക്ഷണസമിതികള്‍ അറിയിച്ചു. അതിനാൽ ഞായറാഴ്ച റമദാൻ 30 പൂർത്തിയാക്കി മെയ് 2ന്

Read more

വിദ്വേഷ പ്രസംഗം: പി.സി ജോർജിനെതിരെ നടപടി സ്വീകരിച്ചില്ല. കോടതിയെ സമീപിക്കുമെന്ന് യൂത്ത് ലീഗ്. മാപ്പ് പറയണമെന്ന് സിപിഎം

തിരുവനന്തപുരത്ത് ഹിന്ദു മഹാപരിഷത്ത് പരിപാടിക്കിടെ മുസ്‌ലിം സമുദായത്തിനെതിരെ രൂക്ഷമായി വിദ്വേഷ പ്രസംഗം നടത്തിയ മുൻ എം.എൽ.എ പി.സി. ജോർജിനെതിരെ യൂത്ത് ലീഗ് പരാതി നൽകി. യൂത്ത് ലീഗ്

Read more

ഫൈനൽ എക്‌സിറ്റിൽ പോകാനിരിക്കെ, സൗദിയിൽ മലയാളി വാഹനപകടത്തിൽ മരിച്ചു.

പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി സൌദിയിൽ വാഹനപകടത്തിൽ മരിച്ചു. സൌദിയിലെ ഖമീസ് മുശൈത്തിലെ അൽ ഫറൈനിൽ വെള്ളിയാഴ്ചയാണ് സംഭവം. ആലപ്പുഴ ക്ഷണപുരം സ്വദേശി മുണ്ടക്കോട്ട വടക്കേതിൽ

Read more

കേരളത്തിൽ നിന്ന് ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക പ്രസിദ്ധീകരിച്ചു

കരിപ്പൂർ: ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷം കേരളത്തിൽ നിന്നുള്ള തീർഥാടകരെ തിരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് പൂർത്തിയായി. 10,565 അപേക്ഷകളാണ് ഇത്തവണ കേരളത്തിൽ നിന്ന് ലഭിച്ചത്. എന്നാൽ ഇതിലേക്ക്

Read more

വിമാനം വൈകി പറക്കൽ: യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകുമെന്ന് ഫ്‌ളൈനാസ്‌

റിയാദ്: കഴിഞ്ഞ ദിവസം ചില വിമാനങ്ങൾ വൈകിയത് മൂലം യാത്രക്കാർക്കുണ്ടായ പ്രയാസത്തിൽ ഫ്ലൈനാസ് തങ്ങളുടെ യാത്രക്കാരോട് ക്ഷമാപണം നടത്തി. വിമാനങ്ങളുടെ കാലതാമസമോ റദ്ദാക്കലോ ബാധിച്ച യാത്രക്കാർക്ക് നഷ്ടപരിഹാരം

Read more

മഴക്ക് സാധ്യത: സൗദിയിൽ പെരുന്നാൾ നിസ്കാരം പള്ളികളിലേക്ക് മാറ്റാൻ നിർദ്ദേശം

സൗദിയിൽ ഇത്തവണ പെരുന്നാൾ പ്രാർത്ഥനകൾക്ക് പള്ളികളിൽ സൗകര്യമൊരുക്കാൻ നിർദ്ദേശം. വരും ദിവസങ്ങളിൽ കാലാവസ്ഥ വ്യതിയാനങ്ങൾക്ക് സാധ്യതയുള്ളതിനാൽ, അത്തരം പ്രദേശങ്ങളിൽ ഈദ്ഗാഹുകൾക്ക് പകരമായി പള്ളികളിൽ സൗകര്യമൊരുക്കാനാണ് ഇസ്‌ളാമിക കാര്യ

Read more

മദീനയിൽ പ്രവാചകൻ്റെ പള്ളിയിൽ സ്ത്രീയോട് മോശം വാക്കുകളുപയോഗിച്ചു; അഞ്ച് പേർ അറസ്റ്റിൽ

മദീന: മദീനയിൽ പ്രവാചകൻ്റെ പള്ളിയിലെത്തിയ സ്ത്രീയോട് മോശം വാക്കുകളുപയോഗിച്ച് കയർത്ത് സംസാരിച്ചതിന് അഞ്ച് പേരെ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു. അറസ്റ്റിലായ അഞ്ച് പേരും പാക്കിസ്ഥാൻ പൌരന്മാരാണ്.

Read more
error: Content is protected !!