നവവരൻ മരിച്ചത് ഒഴുക്കിൽപ്പെട്ട്. ഫോട്ടോഷൂട്ടിനിടയിലല്ലെന്ന് പോലീസ്
കോഴിക്കോട് ജില്ലയിൽ കുറ്റ്യാടിക്കടുത്തുള്ള കടിയങ്ങാട് പാലേരി സ്വദേശിയായ രജിൻലാൽ മരണപ്പെട്ടത് ഒഴുക്കിൽ പെട്ടാണെന്ന് പോലീസ്. ഭാര്യയോടൊപ്പം വിവാഹ ശേഷമുള്ള ഫോട്ടോഷൂട്ടിനിടെ പുഴയിൽ വീണ് മരിച്ചുവെന്നായിരുന്നു അപകടസ്ഥലത്തുണ്ടായിരുന്നവർ ആദ്യം
Read more