യാത്ര ചെയ്യാന്‍ ഐ.ഡി കാര്‍ഡ് പോര, പാസ്പോര്‍ട്ട് തന്നെ വേണമെന്ന് സൌദി ജവാസാത്ത്

റിയാദ്: പാസ്സ്പോര്‍ട്ടിനു പകരം ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് ജി.സി.സി രാജ്യങ്ങള്‍ക്കിടയില്‍ യാത്ര ചെയ്യാനുള്ള അനുമതി വീണ്ടും പ്രാബല്യത്തില്‍ വന്നതായി പ്രചരിക്കുന്ന വാര്‍ത്തകള്‍ സൌദി ജവാസാത്ത് നിഷേധിച്ചു.

Read more

മദീനയിലെ പ്രവാചക പള്ളിയിൽ സുജൂദിനിടെ വിശ്വാസി മരിച്ചോ ? യാഥാർത്ഥ്യം ഇതാണ്.

മദീന: മദീനിലെ മസ്ജിദു നബവിയിൽ സുജൂദിൽ കഴിയുന്നതിനിടെ വിശ്വാസി മരിച്ചതായി വന്ന വാർത്ത തെറ്റാണെന്ന് സൌദി റെഡ് ക്രസൻ്റ് അതോറ്റി വ്യക്തമാക്കി. 18-03-2022ന് മദീനയിലെ മസ്ജിദു നബവയിൽ

Read more

ഗൾഫ് വിമാന യാത്ര വീണ്ടും സജീവമാകുന്നു. വിമാന കമ്പനികൾ ഷെഡ്യൂൾ പ്രഖ്യാപിച്ചു

ഇന്ത്യ അന്താരാഷ്ട്ര വിമാന സർവ്വീസുകൾ പുനരാരംഭിക്കുന്നതോടെ ഗൾഫ് സെക്ടർ വീണ്ടും സജീവമാകുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് നിറുത്തി വെച്ചിരുന്ന സർവീസുകൾ മാർച്ച് 27 മുതൽ പുനരാരംഭിക്കുകയാണ്. ഇന്ത്യ-സൌദി

Read more

പത്ത് കിലോ മയക്ക് മരുന്നുമായി മക്കയിൽ രണ്ട് പേർ പിടിയിലായി

മക്ക: അൽ-ലൈത്ത് – അസിർ റോഡിൽ 10 കിലോഗ്രാം ഹാഷിഷുമായി രണ്ട് സ്വദേശികളെ റോഡ് സുരക്ഷാ സേന പിടികൂടി. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൻ്റെ ഇൻ്റീരയറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു

Read more

ആറ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഭഗവത് ഗീത സിലബസിലുൾപ്പെടുത്തുമെന്ന് സർക്കാർ. സ്വാഗതാർഹമെന്ന് ആംആദ്മി

ന്യൂഡല്‍ഹി: സ്‌കൂള്‍ സിലബസില്‍ ഭഗവത് ഗീത ഉള്‍പ്പെടുത്തുമെന്ന ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതികരണവുമായി ആംആദ്മി. ബിജെപി സര്‍ക്കാരിന്റെ പുതിയ നീക്കം സ്വാഗതാര്‍ഹമാണെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രിയും വിദ്യഭ്യാസ മന്ത്രിയുമായ

Read more

IFFK വേദിയിൽ അപ്രതീക്ഷിത അതിഥിയായി നടി ഭാവന. ഇളകി മറിഞ്ഞ് സദസ്സ്

തിരുവനന്തപുരത്ത് നടക്കുന്ന 26ാ മത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‍റെ ഉദ്ഘാടന വേദിയിൽ അപ്രതീക്ഷിത അതിഥിയായി നടി ഭാവനയെത്തിയത് സദസ്സിന് കൌതുകമായി. സംവിധായകൻ ഷാജി എൻ. കരുൺ ഉപഹാരം

Read more

ജിദ്ദ തുറമുഖത്ത് വൻ മയക്ക് മരുന്ന് വേട്ട. മൂന്ന് പേർ പിടിയിലായി

ജിദ്ദ: ജിദ്ദ തുറമുഖം വഴി മയക്ക് മരുന്ന ഗുളികൾ കടത്താനുള്ള ശ്രമം സൗദി സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി തടഞ്ഞു. സംഭവത്തിൽ മൂന്ന് പേരെ പിടികൂടി. 1.6

Read more

മക്ക മദീന നഗരങ്ങളിലെ ടൂറിസ്റ്റ് താമസ കേന്ദ്രങ്ങളുടെ പദവി ശരിയാക്കാനുള്ള കാലാവധി നീട്ടി

മക്ക, മദീന എന്നീ നഗരങ്ങളിലെ എല്ലാ ടൂറിസ്റ്റ് താമസ സൗകര്യങ്ങൾക്കുമുള്ള വ്യവസ്ഥകൾ ക്രമീകരിക്കുന്നതിനുള്ള കാലപരിധി ഒരു വർഷത്തേക്ക് കൂടി നീട്ടാൻ ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ്

Read more

ഇമ്മ്യൂണ്‍ ആകാതെ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് കോസ് വേ കടക്കാനാകില്ല

കോബാര്‍: വീട്ടുജോലിക്കാര്‍ക്ക് സൌദി-ബഹ്റൈന്‍ രാജ്യങ്ങള്‍ക്കിടയിലെ കിങ് ഫഹദ് കോസ് വേ പാലം കടക്കാന്‍ തവക്കല്‍നാ ആപ്പിലെ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് നിര്‍ബന്ധമാണെന്ന് കോസ്‌വേ പബ്ലിക് കോർപ്പറേഷൻ അറിയിച്ചു. കൂടാതെ

Read more

അമൃതം പൊടി വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം

ഹുദ ഹബീബ് അമൃതം പൊടിയിൽ വിഷാംശം കണ്ടെത്തിയെന്ന വാർത്ത പുറത്തുവന്നത്തോടെ ആശങ്കയിലാണ് അമ്മമ്മാർ. അങ്കണവാടികൾ മുഖേന കഞ്ഞുങ്ങൾക്ക് നൽകുന്ന വളരെ നല്ലയൊരു പ്രോട്ടീൻ ഉൽപ്പന്നമാണ് അമൃതം പൊടി

Read more
error: Content is protected !!