ഒമാനിൽ ഈ വർഷവും പള്ളികളിലും പൊതു സ്ഥലങ്ങളിലും സമൂഹ ഇഫ്താറിന് വിലക്ക്
ഒമാനിൽ ഈ വർഷവും പള്ളികളിലും പൊതു സ്ഥലങ്ങളിലും സമൂഹ ഇഫ്താറിന് അനുമതിയില്ലെന്ന് അധികൃതർ അറിയിച്ചു. കോവിഡ് അവലോകന സുപ്രീം കമ്മിറ്റിയുടെതാണ് തീരുമാനം. തറാവീഹ് നമസ്കാരത്തിന് നിബന്ധനകളോടെ അനുമതി
Read more