2021 ൽ സൗദിയിലെത്തിയത് 60 മില്യണിലധികം വിനോദ സഞ്ചാരികൾ. മദ്യ നിരോധന നിയമം മാറ്റമില്ലാതെ തുടരും
സൗദി അറേബ്യയിലെത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ വൻ വർധനവുണ്ടായതായി ടൂറിസം സഹമന്ത്രി ഹൈഫ ബിൻത് മുഹമ്മദ് അൽ സൗദ് രാജകുമാരി പറഞ്ഞു. 2021ൽ 60 ദശലക്ഷത്തിലധികം സന്ദർശകർ സൌദിയിലെത്തി.
Read more