മക്ക മിസ്ഫലയിലെ പൊളിച്ച് നീക്കൽ മുഹറം മുതൽ പുനരാരംഭിക്കും
മക്കയിലെ മിസ്ഫലയിലുള്ള കിദ്‌വ ഏരിയ പൊളിച്ച് നീക്കുന്ന പ്രവൃത്തികൾ അടുത്ത മുഹറം മുതൽ പുനരാരംഭിക്കുമെന്ന് മക്ക റോയൽ കമ്മീഷൻ അറിയിച്ചു. ഏകദേശം 6,86,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലാണ്
Read more