അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്കും ഉംറ ചെയ്യുന്ന മാതാപിതാക്കളോടൊപ്പം ഹറം പള്ളിയിൽ പ്രവേശിക്കാം

മക്കയിൽ ഉംറക്കെത്തുന്നവർക്ക് തങ്ങളുടെ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെ ഉംറ നിർവ്വഹിക്കുന്ന സമയത്ത് കൂടെ കൊണ്ടുപോകാമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.  നേരത്തെ അഞ്ച് വയസ്സിന് താഴെയുള്ള

Read more

സൗദിയിൽ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് വേതനവും ആനൂകൂല്യങ്ങളും വർധിപ്പിക്കുന്നില്ലെങ്കിൽ എന്ത് ചെയ്യും ? മന്ത്രലായം വിശദീകരിക്കുന്നു

സൗദിയിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വേതനവും അലവൻസുകളും വർധിപ്പിക്കാത്തതിനെ കുറിച്ചും, ഇക്കാര്യത്തിൽ സ്ഥാപനങ്ങൾ നിലപാട് സ്വകരിക്കേണ്ടത് എന്ത് മാനദണ്ഡമാക്കിയാണ്‌ എന്നതിനെ കുറിച്ചും മാനവ വിഭവശേഷി,

Read more

സൗദിയിൽ ഇന്ന് സ്വയം പൊട്ടിത്തെറിച്ച ചാവേർ പിടികിട്ടാപുള്ളി ആയതെങ്ങിനെ ? മുഴുവൻ പ്രതികളുടേയും വിശദാംശങ്ങൾ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു

സൌദിയിലെ  ജിദ്ദയിൽ സ്വയം പൊട്ടിത്തെറിച്ച ചാവേർ അബ്ദുല്ല ബിൻ സായിദ് അബ്ദുൽ റഹ്മാൻ അൽ ബക്കരി അൽ ഷെഹരിയെ സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു.

Read more

സൗദിയിലെ ജിദ്ദയിൽ മനുഷ്യ ബോംബ് പൊട്ടിത്തെറിച്ചു. ഒരാൾ മരിച്ചു, നാല് പേർക്ക് പരുക്കേറ്റു.

സൗദിയിലെ ജിദ്ദയിൽ മനുഷ്യ ബോംബ് പൊട്ടിത്തെറിച്ചു. ഒരാൾ മരിച്ചു, നാല് പേർക്ക് പരുക്കേറ്റു. ജിദ്ദയിലെ അൽ സാമറിലാണ് സംഭവം. സൌദയിലെ സുരക്ഷാ വിഭാഗം പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ച

Read more

സൗദിയിൽ നിരവധി ബിനാമി സ്ഥാപനങ്ങൾ കണ്ടെത്തി അടച്ചുപൂട്ടി. പരിശോധന ഭയന്ന് പ്രവാസികൾ രക്ഷപ്പെട്ടു

റിയാദിൽ ബിനാമി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായി കണ്ടെത്തി. ബിനാമി സ്ഥാപനങ്ങളെ കണ്ടെത്തുന്നതിനായി രൂപീകരിച്ചിട്ടുള്ള ദേശീയ പദ്ധതിയുടെ ഭാഗമായ സൂപ്പർവൈസറി അതോറിറ്റിയാണ് ബിനാമി സ്ഥാപനങ്ങൾ കണ്ടെത്തിയത്. ഇവ പിന്നീട് അധികൃതർ

Read more

ഫുജൈറയിൽ എണ്ണ ടാങ്കറിന് തീപിടിച്ച് ഏഴ് പേർക്ക് പരിക്കേറ്റു; റോഡിൽ ഹെലിക്കോപ്റ്റർ ഇറക്കി രക്ഷാപ്രവർത്തനം

യു.എ.ഇയിലെ ഫുജൈറയിൽ ഇന്ധന ടാങ്കറിനു തീപിടിച്ച് ഏഴ് പേർക്ക് പരിക്കേറ്റു. ചിലരുടെ പരുക്ക് ഗുരതരമാണ്. പരുക്കേറ്റവരെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാഷനൽ സെർച് ആൻഡ് റെസ്‌ക്യൂ സെന്റര്‍ (എൻഎസ്ആർസി)

Read more

‘ഹലോ..ഷെയ്ഖ് ഹംദാൻ വാക്ക് പാലിച്ചിരിക്കുന്നു’; വൈറലായ ആ ഡെലിവറി ബോയിയെ നേരിൽ കണ്ടു, തോളിൽ കയ്യിട്ട് ചേർത്തു പിടിച്ചു

റോഡിൽ കിടന്ന രണ്ട് സിമൻ്റ് കട്ടകൾ മാറ്റി വൈറലായ പാക്കിസ്ഥാനിയായ ഡെലിവറി ബോയി അബ്ദുൽ ഗഫൂറിനെ ഓർമ്മയില്ലേ. ദുബായ് കിരീടവകാശി സമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ച ആ വീഡിയോ

Read more

12 മാസം കാലാവധിയുള്ള ടൂറിസ്റ്റ് വിസയിലെത്തുന്നവർക്കും ഉംറ നിർവഹിക്കാം

സൗദിയിലേക്ക് ടൂറിസ്റ്റ് വിസയിലെത്തുന്ന സന്ദർശകർക്ക് ഉംറ നിർവഹിക്കാൻ അനുമതി നൽകുമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.  സൗദി അറേബ്യ സന്ദർശിക്കുന്നതിനായി 49 രാജ്യങ്ങളിലെ പൗരന്മാർക്ക് ഓൺലൈനായോ, അല്ലെങ്കിൽ

Read more

സ്പൈസ് ജെറ്റ് വിമാനത്തിനകത്ത് സിഗരറ്റ് വലിച്ചു; വിഡിയോ വൈറലായി, വച്ചുപൊറുപ്പിക്കില്ലെന്നു മന്ത്രി

സ്പൈസ് ജെറ്റ് വിമാനത്തിനകത്ത് സിഗരറ്റ് വലിച്ച യുവാവിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. വിമാനത്തിനകത്ത് സിഗരറ്റ് വലിക്കുന്നത് വിഡിയോയിൽ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിലൂടെ

Read more

അബുദാബിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ഹാരിസിൻ്റെ മൃതദേഹം ഖബറിൽ നിന്നും പുറത്തെടുത്തു

അബുദാബിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കോഴിക്കോട് ഈസ്റ്റ് മലയമ്മ സ്വദേശി പാറമ്മൽ ഹാരിസിന്റ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യുന്നതിനായി പുറത്തെടുത്തു. ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്

Read more