യുഎഇയിൽ ശക്തമായ മഴയും പൊടിക്കാറ്റും. വിമാന സർവീസുകൾ താളംതെറ്റി. വെള്ളപ്പൊക്കത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ് – വീഡിയോ
യു.എ.ഇയിൽ ഞായറാഴ്ച ഉച്ചയോടെ കാലാവസ്ഥ കൂടുതൽ മോശമായി. പല സ്ഥലങ്ങളിലും അതി ശക്തമായ മഴപെയ്തു. രാവിലെ മുതൽ കാഴ്ചക്ക് തടസ്സം നേരിടുംവിധമുള്ള പൊടിക്കാറ്റും പ്രകടമായിരുന്നു. ജനങ്ങൾ ജാഗ്രത
Read more