ജി.സി.സി രാജ്യങ്ങളില്‍ താമസിക്കുന്ന വിദേശികള്‍ക്ക് സൌദി ഓണ്‍ലൈന്‍ ടൂറിസ്റ്റ് വിസ അനുവദിക്കും

റിയാദ്: ജി.സി.സി രാജ്യങ്ങളിലെ താമസ വിസയുള്ള വിദേശികള്‍ക്ക് സൌദിയിലേക്ക് ഓണ്‍ലൈന്‍ ടൂറിസ്റ്റ് വിസ അനുവദിക്കാന്‍ സൌദി ടൂറിസം മന്ത്രാലയം തീരുമാനിച്ചു. യു.എ.ഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി

Read more

കുടിവെളളമെന്നു കരുതി മലയാളി രാസലായനി കുടിച്ചു മരിച്ചു; മൃതദേഹം നാട്ടിലെത്തിച്ചു

കുടിവെള്ളമെന്നു കരുതി രാസലായനി കുടിച്ചു ചരക്ക് കപ്പലില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കെയ്റോയില്‍ നിന്നു സലാലയിലേക്കു വന്ന ചരക്ക് കപ്പലില്‍ വച്ചാണു തൃശൂര്‍ സ്വദേശി ജോസ്

Read more

വ്യാജ ഇന്ധന വില്‍പ്പന; ഗ്യാസ് സ്റ്റേഷന്‍ ഉടമ പിടിയില്‍

സൗദി അറേബ്യയില്‍ വ്യാജ ഇന്ധനം വില്‍പ്പന നടത്തിയ സൗദി പൗരനായ ഗ്യാസ് സ്റ്റേഷന്‍ ഉടമ പിടിയില്‍. സൗദി വാണിജ്യ മന്ത്രാലയമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വാണിജ്യ വഞ്ചന

Read more

കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി പ്രവാസി നിര്യാതനായി

ബഹ്‌റൈനില്‍ മലയാളി നിര്യാതനായി. കാസര്‍കോട് കാഞ്ഞങ്ങാട് കൂളിയാങ്കല്‍ സ്വദേശി സി കെ ഹമീദ് (52) ആണ് മരിച്ചത്. കുഴഞ്ഞുവീണതിന് തുടര്‍ന്ന് ചികിത്സയിലായിരുന്നു. മുഹറഖില്‍ കര്‍ട്ടണ്‍ ഷോപ്പില്‍ ജീവനക്കാരനായിരുന്നു

Read more

സൗദി ടൂറിസ്റ്റ് വിസ നിയമങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചു; ജിസിസി ഉൾപ്പെടെ നിരവധി രാജ്യങ്ങളിലെ വിദേശികൾക്കും പൗരന്മാർക്കും സൗദിയിലേക്ക് വരാൻ ഇ വിസ അനുവദിക്കും

ടൂറിസ്റ്റ് വിസ നിയമത്തിൽ സൌദി ടൂറിസം മന്ത്രാലയം കൂടുതൽ ഭേദതഗതികൾ പ്രഖ്യാപിച്ചു. വിനോദ സഞ്ചാര ആവശ്യത്തിനായി സൌദി സന്ദർശിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് കൂടുതൽ ഓപ്ഷനുകൾ ഉൾപ്പെടുത്തികൊണ്ടാണ് ഭേതഗതി. പരിഷ്കരിച്ച

Read more

സൗദി അറേബ്യയിലെ പുതിയ വിമാന കമ്പനിക്ക് ‘RIA’ എന്ന് പേരിട്ടേക്കുമെന്ന് റിപ്പോർട്ട്‌

സൗദി അറേബ്യ അതിന്റെ മൾട്ടി ബില്യൺ ഡോളറിന്റെ പുതിയ അന്താരാഷ്ട്ര എയർലൈൻ ആരംഭിക്കുന്നതിന് അന്തിമരൂപം നൽകുന്നു. കഴിഞ്ഞ 12 മാസമായി രാജ്യം ഇതിൻ്റെ പ്രവർത്തനങ്ങൾ നടത്തിവരുന്നു. പബ്ലിക്

Read more

ലഗേജില്‍ ഒളിപ്പിച്ച് നാട്ടിലേക്ക് സ്വർണാഭരണങ്ങൾ കടത്താൻ ശ്രമം; പ്രവാസി യുവാവ് വിമാനത്താവളത്തില്‍ പിടിയില്‍

യുഎഇയില്‍ ലഗേജിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യുവാവ് പിടിയിലായി. ഷാര്‍ജ എയര്‍പോര്‍ട്ട് പൊലീസാണ് 35കാരനായ ഏഷ്യന്‍ വംശജനെ പിടികൂടിയത്. 4.3 ലക്ഷം ദിര്‍ഹം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളാണ്

Read more

താമസ സ്ഥലത്ത് പ്രവാസിയുടെ മൃതദേഹം ജീർണിച്ച നിലയിൽ കണ്ടെത്തി

കുവൈത്തിലെ അപ്പാര്‍ട്ട്മെന്റിനുള്ളില്‍ പ്രവാസിയുടെ മൃതദേഹം ജീര്‍ണിച്ച നിലയില്‍ കണ്ടെത്തി. ഫഹദ് അല്‍ അഹ്‍മദ് ഏരിയയിലായിരുന്നു സംഭവം. അപ്പാര്‍ട്ട്മെന്റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി അയല്‍വാസികള്‍ പരാതിപ്പെട്ടതോടെയാണ് പൊലീസ് അന്വേഷണം

Read more

ഖത്തറിലേക്ക് വരുന്ന എല്ലാ യാത്രക്കാർക്കും ക്വാറൻ്റൈൻ ഒഴിവാക്കി; കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു

യാത്രാ നയത്തിൽ പുതിയ മാറ്റങ്ങളുമായി ഖത്തർ. ഖത്തറിലേക്ക് വരുന്ന എല്ലാ യാത്രക്കാരുടെയും ക്വാറന്റൈൻ ഒഴിവാക്കി. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റേതാണ് തീരുമാനം. സെപ്റ്റംബർ 4 മുതൽ ഇളവുകൾ പ്രാബല്യത്തിൽ വരും.

Read more

യുഎഇയില്‍ പള്ളിയുടെ പാര്‍ക്കിങ് സ്ഥലത്ത് ചെറുവിമാനം തകര്‍ന്നുവീണ് ഒരാള്‍ക്ക് പരിക്കേറ്റു

അബുദാബി: യുഎഇയില്‍ ചെറുവിമാനം തകര്‍ന്നുവീണ് ഒരാള്‍ക്ക് പരിക്കേറ്റു. അബുദാബി ശൈഖ് സായിദ് ഗ്രാന്റ് മോസ്‍കിന് പുറത്തുള്ള പാര്‍ക്കിങ് ഏരിയയിലാണ് ബുധനാഴ്ച ചെറുവിമാനം തകര്‍ന്നു വീണത്. സംഭവത്തില്‍ ഒരാള്‍ക്ക്

Read more