സക്കീന ഓമശ്ശേരിയുടെ മാതാവ് നിര്യാതയായി
ജിദ്ദ: ജിദ്ദയിലെ അധ്യാപികയും എഴുത്തുകാരിയുമായ സക്കീന ഓമശ്ശേരിയുടെ മാതാവ് തൈക്കണ്ടി ആയിശ (65)ഇന്ന് നിര്യാതയായി. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ടി. കെ
Read more