സൗദി അറേബ്യയില്‍ വീടിന് തീപിടിച്ച് മൂന്ന് പേർക്ക് പരിക്ക്

സൗദി അറേബ്യയില്‍ വീടിന് തീപിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ജിദ്ദ അൽഅദ്ൽ ഡിസ്ട്രിക്ടിലായിരുന്നു സംഭവം. വീട്ടിനകത്തെ മുറികളിൽ ഒന്നിലാണ് തീ പടർന്നുപിടിച്ചത്. കൂടുതൽ സ്ഥലത്തേക്ക് തീ പടരുന്നതിനു

Read more

ഖത്തർ ലോകകപ്പിനെ നേട്ടമാക്കാൻ കൂടുൽ ഗൾഫ് രാജ്യങ്ങൾ; ഹയ്യ കാർഡ് ഉടമകൾക്ക് ഒമാനും ടൂറിസ്റ്റ് വിസ അനുവദിക്കും

വരാനിരിക്കുന്ന ഖത്തർ ലോകകപ്പ്  ഫുട്ബോൾ മത്സരത്തെ നേട്ടമാക്കാനൊരുങ്ങുകയാണ് അയൽ ഗൾഫ് രാജ്യങ്ങൾ. ഖത്തർ ഹയ്യ കാർഡ് ഉടമകൾക്ക് സൌദിയും യുഎഇയും ടൂറിസ്റ്റ് വിസ സൌകര്യങ്ങളുൾപ്പെടെ നിരവധി ആനൂകൂല്യങ്ങൾ

Read more

കോഴിയിറച്ചിയിലെ ഉൽപാദന തിയതിയിൽ മാറ്റം വരുത്തി വിൽപ്പന നടത്തി; പ്രമുഖ കോഴി കമ്പനിക്ക് പിഴ ചുമത്തി

ഉൽപാദന തിയതിയിൽ മാറ്റം വരുത്തി വിൽപ്പന നടത്തിയതിന് കോഴി വളർത്തു കേന്ദ്രത്തിന് വാണിജ്യ മന്ത്രാലയം പിഴ ചുമത്തി. പിഴ  ചുമത്തിയ അധികൃതരുടെ തീരുമാനത്തിനെതിരെ കോഴി വളർത്തു കമ്പനി

Read more

ചികിത്സക്കായി നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെ പ്രവാസി മലയാളി മരിച്ചു

പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചു. മലപ്പുറം ജില്ലയിലെ പെരുവള്ളൂര്‍ പറമ്പില്‍ പീടിക ഫാറൂഖാബാദ് സ്വദേശി തൊട്ടിയില്‍ അഷ്റഫ് (51) ആണ് റിയാദിന് സമീപം അല്‍ഖര്‍ജില്‍ നിര്യാതനായത്. ഹൃദയ

Read more

പുതിയ വിസ നിയമം ഒക്ടോബർ 3ന് പ്രാബല്യത്തിലാകും

പരീക്ഷണാർഥം ഈ മാസം ആരംഭിച്ച യുഎഇയുടെ പുതിയ വീസ നിയമം ഒക്ടോബർ 3ന് പ്രാബല്യത്തിൽ വരുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ്, പോർട്സ് സെക്യൂരിറ്റി

Read more

മലയാളി പ്രവാസി ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു

മലപ്പുറം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന്​ ബഹ്​റൈനിൽ നിര്യാതനായി. കാളികാവ്​ അമ്പലക്കള്ളിയിലെ കൊണ്ടേങ്ങാടൻ ഹംസയുടെ മകൻ ഇസ്മായിൽ (42) ആണ്​ മരിച്ചത്​. ​ 15 വർഷമായി ബഹ്​റൈനിൽ കുക്കായി ജോലി

Read more

മലയാളി പ്രവാസിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

ഒമാനിലെ സലാലയിൽ മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ചെങ്ങന്നൂർ നെല്ലിക്കൽ സ്വദേശി ആശാരിയാത്ത് ജ്യോതി വില്ലയിൽ തമ്പി എന്ന എന്ന ജോർജ് തോമസ് (61)ആണ്

Read more

വ്യക്തികളെ അപകീർത്തിപ്പെടുത്തുന്നതും, സ്വകാര്യത ഹനിക്കുന്നതും ഒരു വർഷം തടവ് ലഭിക്കുന്ന കുറ്റം

സൌദിയിൽ സ്മാർട് ഫോണുകളിലൂടെ വ്യക്തികളുടെ സ്വകാര്യത ഹനിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്താൽ ഒരു വർഷം വരെ തടവും അരലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ

Read more

മലയാളി പ്രവാസി മദീനയിൽ വാഹനപകടത്തിൽ മരിച്ചു; സന്ദർശന വിസയിലെത്തിയ കുടുംബത്തിനടുത്തേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം

മദീനയിൽ മലയാളി പ്രവാസി വാഹനപകടത്തിൽ മരിച്ചു. പാലക്കാട് കല്ലടിക്കോട് കാഞ്ഞിറാണി സ്വദേശി കറുപ്പൻ വീട്ടിൽ ഷാനവാസ് (44) ആണ് മരിച്ചത്. ഇന്ന് (ചൊവ്വാഴ്ച) പുലർച്ചെയുണ്ടായ വാഹനപകടത്തെ തുടർന്നായിരുന്നു

Read more

ടൂറിസ്റ്റ് വിസ നേടിയവർക്ക് സൗദിയിലേക്ക് വരുന്നതിന് മുമ്പ് തന്നെ ഉംറക്കും റൗളാ ശരീഫ് സന്ദർശനത്തിനുമുള്ള പെർമിറ്റുകൾ നേടാം

സൌദിയിലേക്കുള്ള ടൂറിസ്റ്റ് വിസനേടിയ ഗൾഫ് രാജ്യങ്ങളിലെ താമസക്കാർക്ക് ഉംറക്കും മദീനയിലെ റൌളാ ശരീഫ് സന്ദർശിക്കുന്നതിനുമുള്ള പെർമിറ്റുകൾ ഇഅ്തമർനാ ആപ്ലിക്കേഷൻ വഴി നേടാമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. 

Read more