അടിവസ്ത്രത്തിൽ ഉറങ്ങുന്ന സുഹൃത്തിൻ്റെ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചു; യുവാവിന് ജയിൽ ശിക്ഷ

അടിവസ്ത്രത്തിൽ ഉറങ്ങുന്ന സഹപ്രവർത്തകന്റെ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചതിന് യുവാവായ ഡ്രൈവർക്ക് ദുബായ് കോടതി മൂന്ന് മാസം തടവ് ശിക്ഷ വിധിച്ചു. വിഡിയോ വൈറലായതിനെത്തുടർന്നാണ് സഹപ്രവർത്തകൻ കേസ് ഫയൽ

Read more

ഖത്തർ ലോകകപ്പ്: സൗദി എയർലൈൻസ് ടിക്കറ്റ് വിൽപ്പനയും റിസർവേഷനും ആരംഭിച്ചു

2022ലെ ഖത്തർ  ലോകകപ്പ് വേളയിൽ സൗദിക്കും ഖത്തറിനുമിടയിൽ സർവീസുകൾ നടത്തുന്ന ഫ്രീക്വൻ്റ് ഫ്ലൈറ്റുകൾക്കുള്ള ടിക്കറ്റ് റിസർവേഷനുകളും വിൽപ്പനയും ആരംഭിച്ചതായി സൗദി എയർലൈൻസ് പ്രഖ്യാപിച്ചു. റിയാദ്, ജിദ്ദ, ദമ്മാം

Read more

പഴയ ദോഹ അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും പ്രവർത്തിച്ചു തുടങ്ങി; സർവീസുകൾ പലതും പഴയ വിമാനത്താവളത്തിൽ നിന്ന്

ലോകകപ്പ് തയാറെടുപ്പുകളുടെ ഭാഗമായി നവീകരിച്ച പഴയ ദോഹ രാജ്യാന്തര വിമാനത്താവളം (DIA) ഇന്നലെ വീണ്ടും പ്രവർത്തനം തുടങ്ങി. ഷട്ടിൽ വിമാന സർവീസുകളുടെ പ്രവർത്തനം സുഗമമാക്കാനാണിത്. ലുസൈൽ സൂപ്പർ

Read more

മൊബൈൽ കട അടക്കുന്നത് വരെ കടക്കുള്ളിൽ ഒളിച്ചിരുന്നു; കടയടച്ച ശേഷം മോഷണം നടത്തി, പോലീസ് പിടിയിലായി

റിയാദിൽ മൊബൈൽ കടയിൽ മോഷണം നടത്തിയതിന് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ രണ്ട് പേർ യെമൻ പൌരന്മാരും ഒരാൾ സുഡാനി പൌരനുമാണ്.  ജീവനക്കാർ കടയടച്ച്

Read more

സൗദിയിൽ മലയാളി സാമൂഹ്യ പ്രവർത്തകൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

സൗദിയിലെ ദമ്മാമിൽ മലയാളി സാമൂഹ്യ പ്രവർത്തകൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മലപ്പുറം നിലമ്പൂർ കരുളായി സ്വദേശി പെരിൻചോലത്ത് ഗംഗാധരൻ(56) ആണ് മരിച്ചത്. കാൽനൂറ്റാണ്ടിലേറെയായി ദമ്മാമിൽ കുടുംബവുമൊത്ത് പ്രവാസ

Read more

ചികിത്സയിലായിരുന്ന മലയാളി പ്രവാസി ബഹറൈനിൽ നിര്യാതനായി

ബഹറൈനി. പക്ഷാഘാതത്തെത്തുടർന്ന്​ ചികിത്സയിലായിരുന്ന കോഴിക്കോട്​ സ്വദേശി നിര്യാതനായി. വടകര കോട്ടപ്പള്ളി പുതിയോട്ടിൻകാട്ടിൽ അബ്​ദുൽ കരീം (51) ആണ്​ മരിച്ചത്​. അൽ ബസ്​തകി ക്ലിയറിങ്ങ് കമ്പനിയിൽ ജീവനക്കാരനായിരുന്ന ഇദ്ദേഹത്തെ

Read more

വയറിലൊളിപ്പിച്ച് കൊണ്ടുവന്ന മയക്കുമരുന്ന് ഒരാഴ്ച ശ്രമിച്ചിട്ടും പുറത്തെടുക്കാനായില്ല; പ്രവാസിക്ക് ഒടുവില്‍ പൊലീസ് കസ്റ്റഡിയിൽ ശസ്‍ത്രക്രിയ

ബഹ്റൈനിലേക്ക് മയക്കുമരുന്ന് കടത്തിയ പ്രവാസി യുവാവ് അറസ്റ്റിലായി. ഹെറോയിന്‍ അടങ്ങിയ 98 ക്യാപ്‍സൂളുകള്‍ സ്വന്തം വയറിലൊളിപ്പിച്ചാണ് ഇയാള്‍ കൊണ്ടുവന്നത്. എന്നാല്‍ ബഹ്റൈനില്‍ പ്രവേശിച്ച ശേഷം ഇവ പുറത്തെടുക്കാന്‍

Read more

കാണാതായിരുന്ന പ്രവാസി മലയാളിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ഒമാനില്‍ പ്രവാസി മലയാളിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ഹരിപ്പാട് തുവലംപറമ്പ് സരസ്വതി നിവാസില്‍ അനില്‍ കുമാറിനെയാണ് (51) സുഹാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച

Read more

സൗദിയിൽ ഇനി മുതൽ എല്ലാ വിദേശികൾക്കും ഇഖാമ-ലെവി കുടിശ്ശിക അടക്കാതെ സ്‌പോൺസർഷിപ്പ് മാറാം – മന്ത്രാലയം

സൌദിയിൽ ഇഖാമ പുതുക്കി നൽകാത്ത തൊഴിലുടമയിൽ നിന്ന് വിദേശ തൊഴിലാളികൾക്ക് സ്പോണ്സർഷിപ്പ് മാറുന്നതിനുള്ള നടപടിക്രമങ്ങൾ കൂടുതൽ എളുപ്പമാക്കിയതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. പഴയ

Read more

വിസക്കച്ചവടവും മനുഷ്യക്കടത്തും അവസാനിപ്പിക്കാൻ, റിക്രൂട്ടിംഗ് നിയമം പരിഷ്കരിക്കുന്നു

വിസക്കച്ചവടം, മനുഷ്യക്കടത്ത് എന്നിവയ്ക്കെതിരെ നടപടി ശക്തമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം.   വീസക്കച്ചവടം വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് നടപടി. കുറ്റക്കാർക്ക് തടവും പിഴയും ഉൾപ്പെടെ ശിക്ഷ കടുപ്പിക്കും. പബ്ലിക് അതോറിറ്റി

Read more