ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിൻ്റെ സൗദി സന്ദർശനം നാളെ ആരംഭിക്കും

ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിന്റെ മൂന്ന് ദിവസത്തെ സൗദി അറേബ്യ സന്ദര്‍ശനത്തിന് ശനിയാഴ്ച തുടക്കമാവുമെന്ന്  ഇന്ത്യന്‍ എംബസി അറിയിച്ചു. വിദേശകാര്യ മന്ത്രിയായി സ്ഥാനമേറ്റെടുത്ത ശേഷം ഇതാദ്യമായാണ്

Read more

സ്‌പെയർ പാട്‌സിൻ്റെ അഭാവം മൂലമോ മറ്റോ കാർ റിപ്പയർ ചെയ്ത് ലഭിക്കാൻ വൈകിയാൽ ഉപഭോക്താവിന് നഷ്ടപരിഹാരത്തിന് അർഹതയുണ്ട് – സൗദി വാണിജ്യ മന്ത്രാലയം

കാർ മെയിൻ്റനൻസിനായി ഏജന്റിന് കൈമാറിയതിന് ശേഷം കാലതാമസം നേരിട്ടാൽ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.  കാറിന് ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്താൻ കാലതാമസം നേരിടുന്ന സാഹചര്യത്തിൽ

Read more

താമസസ്ഥലത്തേക്ക് നടന്ന് പോകുന്നതിനിടെ പ്രവാസി മലയാളി കുഴഞ്ഞുവീണു മരിച്ചു

മലയാളി യുവാവ് ഹൃദയാഘാതം മൂലം  അബുദാബിയിൽ അന്തരിച്ചു.  മലപ്പുറം ഒതുക്കുങ്ങൽ മഞ്ഞക്കണ്ടൻ സൈനുദ്ദീന്‍റെ മകൻ സിയാദ്  (36) ആണു മരിച്ചത്. അബൂദാബി മസാർ സൊല്യൂഷൻസ് കമ്പനിയിൽ ഡ്രൈവർ

Read more

മരുഭൂമിയിലെ ഫാമിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് ഇന്ത്യൻ പ്രവാസിയെന്ന് സ്ഥിരീകരിച്ചു

കുവൈത്തിലെ സബാഹ് അല്‍ അഹ്‍മദില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത് ഇന്ത്യക്കാരനാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സബാഹ് അല്‍ അഹ്‍മദിലെ മരുഭൂമിയിലുള്ള ഒരു ഫാമിലാണ് കഴിഞ്ഞ ദിവസം മൃതദേഹം കണ്ടെത്തിയതെന്ന്

Read more

ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു

ഖത്തറില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു. തൃശൂര്‍ വട്ടേക്കാട് പാറാത്ത്‍വീട്ടില്‍ പൂനത്ത് ഖാദറിന്റെ മകന്‍ പി.പി ഉമര്‍ (36) ആണ് മരിച്ചത്. അര്‍ബുദ ബാധിതനായിരുന്ന അദ്ദേഹം

Read more

ചികിത്സ തേടിയെത്തിയ യുവതിയുടെ ഫോട്ടോ എടുത്തു; സൗദിയില്‍ ആശുപത്രി ജീവനക്കാരനെതിരെ നടപടി

സൗദി അറേബ്യയിൽ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ സ്‍ത്രീയുടെ ഫോട്ടോ എടുത്ത ജീവനക്കാരനെതിരെ നടപടി. ഇയാളെ ജോലിയില്‍ നിന്ന് സസ്‍പെന്‍ഡ് ചെയ്‍തതായി സൗദി ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം

Read more

ബാങ്ക് ഇടപാടുകാരിൽ നിന്ന് പണം തട്ടിയെടുക്കുന്ന 9 പ്രവാസികൾ സൗദിയിൽ പിടിയിലായി – വീഡിയോ

സൌദി അറേബ്യയിൽ ബാങ്ക് ഇടപാടുകാരെ കൊള്ളയടിച്ച നിരവധി പേരെ പൊലീസ് അറസ്റ്റ് ചെ്തു. റിയാദ് മേഖലയിൽ വിവിധ കേസുകളിലായി പ്രതികളായവരാണ് പിടിയിലായത്. പണവുമായി വരുന്ന ബാങ്ക് ഇടപാടുകാരെ

Read more

വാക്ക് തർക്കം: സൗദിയിൽ പ്രവാസിയെ നടുറോഡിൽ കുത്തിക്കൊന്നു, സ്വദേശി പൗരൻ അറസ്റ്റിൽ – വീഡിയോ

സൌദി അറേബ്യയൽ വിദേശിയെ നടുറോഡിൽ കുത്തിക്കൊന്നു. സൌദി തലസ്ഥാനമായ റിയാദിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സിറിയൻ പൌരനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സ്വദേശി പൌരനെ പൊലീസ് അറസ്റ്റ് ചെയ്തു. 

Read more

ഒരു മാസം മുമ്പ് അവധികഴിഞ്ഞെത്തിയ മലയാളി ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

സൌദി അറേബ്യയിലെ ജീസാനിൽ മലയാളി ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. കാസർകോഡ് ജില്ലയിലെ ആലമ്പാടി പഞ്ചിക്കൽ മുഹമ്മദിന്റെ മകൻ പഞ്ചിക്കല്‍ ബുഖാരിയാണ് മരിച്ചത്. 41 വയസ്സായിരുന്നു. ജിസാനിലെ അബുആരിശിൽ

Read more

സൗദിയിലെ ഒരു സ്ഥാപനത്തിൽ നിന്ന് 9,000 ത്തിലധികം കാലഹരണപ്പെട്ട മെഡിക്കൽ ഉൽപ്പന്നങ്ങൾ പിടികൂടി

സൌദി അറേബ്യിയിലെ ജിദ്ദയിൽ നിന്ന് കാലഹരണപ്പെട്ടതും കേടായതുമായ 9,000 ത്തിലധികം മെഡിക്കൽ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ റെഗുലേറ്ററി ടീമുകൾ നടത്തിയ പരിശോധനയിലാണ് ഇത്

Read more