സിഐഡി ചമഞ്ഞ് മോഷണം; സ്വദേശിയും പ്രവാസികളും ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ

സിഐഡി ചമഞ്ഞ് അൽഖൂസിലെ വ്യാപാര സ്ഥാപനത്തിൽ നിന്നു പണം മോഷ്ടിച്ച 5 പേരെ ജയിലിലടച്ചു. സ്വദേശിയുടെ നേതൃത്വത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണു തട്ടിപ്പ് സംഘത്തിലുണ്ടായിരുന്നത്. വ്യാപാര സ്ഥാപനത്തിൽ

Read more

നാട്ടില്‍ നിന്നും മലദ്വാരത്തില്‍ ഒളിപ്പിച്ച് മയക്കുമരുന്നുമായി വന്ന പ്രവാസി വിമാനത്താവളത്തില്‍ പിടിയിലായി

സ്വന്തം ശരീരത്തിലൊളിപ്പിച്ച മയക്കുമരുന്നുമായി ബഹ്റൈനില്‍ പിടിയിലായ പ്രവാസിക്കെതിരെ കോടതിയില്‍ വിചാരണ തുടങ്ങി. ക്രിസ്റ്റല്‍മെത്ത് എന്ന മയക്കുമരുന്ന് അടങ്ങിയ 90 ക്യാപ്‍സൂളുകളാണ് ഇയാള്‍ മലാശയത്തില്‍ ഒളിപ്പിച്ച് കൊണ്ടുവന്നത്. മയക്കുമരുന്ന്

Read more

രണ്ട് മാസം മുമ്പ് സൗദിയിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: സൗദി അറേബ്യയില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം രണ്ട് മാസത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. മദ്ധ്യ പ്രവിശ്യയിലെ ബിഷയിൽ രണ്ടു മാസം മുമ്പ് ഹൃദയാഘാതം മൂലം മരിച്ച

Read more

വിമാനത്തില്‍ ഹാൻ്റ് ബാഗില്‍ കൊണ്ടുപോയ ഒന്നര കിലോഗ്രാം സ്വര്‍ണം നഷ്ടമായെന്ന് പരാതി

വിമാനത്തില്‍ കൊണ്ടുപോയ ഒന്നര കിലോഗ്രാമിലധികം സ്വര്‍ണം നഷ്ടമായെന്ന് പരാതി. ദുബൈയില്‍ നിന്ന് പാകിസ്ഥാനിലെ കറാച്ചിയിലേക്ക് പോയ വിമാനത്തില്‍ യാത്ര ചെയ്‍തിരുന്ന പാകിസ്ഥാനിലെ ഒരു വ്യാപാരിയാണ് പരാതിയുമായി രംഗത്തെത്തിയത്.

Read more

സൗദി അറേബ്യയിൽ പൊതുഗതാഗത നിരക്കിൽ മാറ്റം വരുത്തുന്നു

സൗദി അറേബ്യയിൽ പൊതുഗതാഗത നിരക്ക് പരിഷ്കരിക്കുന്നു. നിരക്ക് ഭേദഗതി ചെയ്യുന്നതിന് ഗതാഗത ലോജിസ്റ്റിക്സ് മന്ത്രി എൻജി. സ്വാലിഹ് അൽജാസർ അനുമതി നൽകി. ബസ് യാത്രകളുടെ ടിക്കറ്റ് നിരക്ക്

Read more

റോഡിലൂടെ നടന്നു പോവുകയായിരുന്ന പ്രവാസി കാർ ഇടിച്ച് തെറിപ്പിച്ചതിനെ തുടർന്ന് മരിച്ചു

ബഹ്റൈനില്‍ പ്രവാസി യുവാവ് വാഹനാപകടത്തില്‍ മരിച്ചു. കിങ് ഹമദ് ഹൈവേയില്‍ അസ്‍കറിന് സമീപത്തായിരുന്നു അപകടമെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു. റോഡിലൂടെ നടന്നു പോവുകയായിരുന്ന പ്രവാസിയെ

Read more

ഒരു മാസം മുമ്പ് വാഹനത്തിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

സൗദി അറേബ്യയില്‍ വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ട പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കൊല്ലം കടക്കൽ സ്വദേശി ബാഹുലേയൻ സുകുമാരന്റെ (59) മൃതദേഹമാണ് സൗദി അറേബ്യയിലെ കേളി കലാസാംസ്കാരിക

Read more

മാസങ്ങൾക്കുള്ളിൽ സൗദി വനിതകൾ ഹറമൈൻ ട്രൈൻ ഓടിക്കും. പ്രധാന ജോലികളിൽ സൗദി വൽക്കരണം കൂടുതൽ ശക്തമാക്കും – ഗതാഗതമന്ത്രി

സൌദി അറേബ്യയിലെ പ്രാദേശിക വ്യവസായങ്ങളിലെ ചില പ്രധാന ജോലികളിൽ പൂർണ്ണമായും പ്രാദേശികവൽക്കരണം നടപ്പിലാക്കുവാൻ സജ്ജമാണന്നും, ഈ ജോലികളെല്ലാം സ്ത്രീകൾക്കും ജോലി ചെയ്യാൻ അവസരമൊരുക്കുമെന്നും ഗതാഗത, ലോജിസ്റ്റിക് മന്ത്രി

Read more

ദുബെയിൽ മരിച്ച മലയാളിയുടെ ബന്ധുക്കളെ സാമൂഹിക പ്രവർത്തകർ അന്വേഷിക്കുന്നു

ദുബൈയിൽ മരിച്ച മലയാളിയുടെ ബന്ധുക്കളെ അന്വേഷിക്കുകയാണ് സാമൂഹിക പ്രവർത്തകർ. ചെങ്ങന്നൂർ സ്വദേശിയെന്നാണ് രേഖകളിൽ വ്യക്തമാകുന്നത്. ഇദ്ദേഹത്തിൻ്റെ ബന്ധുക്കൾ വിവരം അറിയിക്കണമെന്ന്​ സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.

Read more

ഇന്ന് മുതൽ പുതിയ വിസ നിയമം; വിദ്യാർഥികൾക്ക് മികച്ച അവസരം, പഠനത്തോടൊപ്പം അനുയോജ്യമായ ജോലി കണ്ടെത്താനും അവസരം

ഇന്നു മുതൽ പ്രാബല്യത്തിലാകുന്ന യുഎഇയുടെ പുതിയ വിസ നിയമം വിദ്യാർഥികൾക്ക് നിരവധി അവസരങ്ങളാണ് നൽകുന്നത്. ആൺകുട്ടികളെ 25 വയസ്സുവരെയും പെൺമക്കളെയും ഭിന്നശേഷിക്കാരെയും പ്രായപരിധി പരിഗണിക്കാതെയും സ്പോൺസർ ചെയ്യാമെന്ന

Read more