ഉംറ കഴിഞ്ഞ് മടങ്ങവേ വിമാനത്തിൽ ഹൃദയാഘാതം; അടിയന്തിര ലാൻഡിംഗ്, മലയാളി തീർഥാടകൻ റിയാദിൽ മരിച്ചു
റിയാദ്: ഉംറ തീർത്ഥാടനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്നതിനിടെ വിമാനത്തിൽ വെച്ച് ഹൃദയാഘാതമുണ്ടായി മലയാളി തീർഥാടകൻ മരിച്ചു. എറണാകുളം പെരുമ്പാവൂർ പള്ളിക്കവല മൗലൂദ് പുര സ്വദേശി ബീരാസ് ഈരേത്ത്
Read more