വാഷിങ് മെഷീനില്‍ കുടുങ്ങി അഞ്ചു വയസ്സുകാരിക്ക് ദാരുണാന്ത്യം
ഈജിപ്തില്‍ അഞ്ചു വയസ്സുള്ള പെണ്‍കുട്ടിയെ വാഷിങ് മെഷീനിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുട്ടിയുടെ മാതാവ് വീട്ടുജോലികള്‍ ചെയ്യുന്നതിനിടെ കുട്ടി അബദ്ധത്തില്‍ വാഷിങ് മെഷീനിന് ഉള്ളില്‍ വീണതാകാമെന്ന് പ്രാദേശിക
Read more