പ്രവാസികള്‍ക്ക് 20 തസ്‍തികകളിലെ ജോലികള്‍ക്ക് പ്രത്യേക യോഗ്യതാ പരീക്ഷ നടപ്പാക്കുന്നു

20 തസ്‍തികകളിലെ ജോലികള്‍ക്ക് വേണ്ടി കുവൈത്തിലേക്ക് വരുന്ന പ്രവാസികള്‍ക്ക് പ്രത്യേക യോഗ്യതാ പരീക്ഷ നടപ്പാക്കും. വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ച് കുവൈത്ത് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറാണ്

Read more

കടകളില്‍ ഇന്നു മുതല്‍ പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പണം ഈടാക്കിത്തുടങ്ങി

ഷാര്‍ജയിലെ കടകളില്‍ പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പണം ഈടാക്കിത്തുടങ്ങി. ഇന്നു മുതല്‍ ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന ഓരോ പ്ലാസ്റ്റിക് ബാഗിനും 25 ഫില്‍സ് വീതമായിരിക്കും ഈടാക്കുക. ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക്

Read more

പ്രവാസി വനിതകളെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റിൽ

ബഹ്റൈനില്‍ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട സ്വദേശി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‍തു. വിദേശത്തു നിന്ന് സ്‍ത്രീകളെ ബഹ്റൈനില്‍ എത്തിച്ച ശേഷം അവരെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ച സംഭവത്തിലാണ്

Read more

70 കാരിയായ വയോധികയുടെ മൃതദേഹം ഫ്രീസറിൽ സൂക്ഷിച്ചു; പേരമകൻ അറസ്റ്റിൽ

സൗദി അറേബ്യയില്‍ വയോധികയുടെ മൃതദേഹം ഫ്രിഡ്ജില്‍ നിന്ന് കണ്ടെത്തിയ സംഭവത്തില്‍ പേരമകന്‍ പിടിയില്‍. മക്ക പ്രവിശ്യയുടെ ഭാഗമായുള്ള റാബിഗ് ഗവര്‍ണറേറ്റിലാണ് സംഭവം.  എഴുപതുകാരിയുടെ മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ച

Read more

ദുബൈയിൽ ജനവാസ മേഖലയിൽ തീപിടുത്തം; ആംബുലന്‍സുകളും അഗ്നിശമന സേനയുടെയും പൊലീസിൻ്റെയും വാഹനങ്ങളും ഹെലികോപ്റ്ററുകളും സ്ഥലത്തെത്തി

ദുബൈയില്‍ അല്‍ നഹ്‍ദ 1ലെ ജനവാസ മേഖലയില്‍ തീപിടുത്തം. ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തീ നിയന്ത്രണ വിധേയമാക്കാന്‍ സിവില്‍

Read more

പക്ഷാഘാതം ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശി അന്താറത്തറ  ഫൈസൽ ദോഹയിലെ ഹമദ് ആശുപത്രിയിൽ നിര്യാതനായി. പക്ഷാഘാതം ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയിലധികമായി വെന്റിലേറ്ററിലായിരുന്നു. വെള്ളിയാഴ്ച വൈകിട്ടായിരുന്നു അന്ത്യം. തട്ടകം ചെന്ത്രാപ്പിന്നി

Read more

നിലത്ത് കിടക്കുന്ന നിലയിൽ പ്രവാസി യുവാവിൻ്റെ മൃതദേഹം കെട്ടിടത്തിൽ നിന്നും കണ്ടെത്തി

കുവൈത്തിലെ ഷർഖ് പ്രദേശത്തെ ഒരു കെട്ടിടത്തിൽ നിന്ന് മൃതദേഹം കണ്ടെത്തി. ഈജിപ്ത് സ്വദേശിയുടെ മൃതദേഹമാണ് നിലത്ത് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. കയറുപയോഗിച്ച് തൂങ്ങിയതിന്‍റെ അടയാളങ്ങള്‍ മൃതദേഹത്തിൽ ഉണ്ടായിരുന്നെന്ന്

Read more

എയർ ഇന്ത്യ, വിസ്താര, എയർ ഏഷ്യ എന്നീ എയർലൈൻസുകളെ ടാറ്റ ഗ്രൂപ്പിന് കീഴിലേക്ക് ലയിപ്പിക്കുന്നു; കോഴിക്കോട്ടേക്ക് വൻ ഇളവ് പ്രഖ്യാപിച്ച് എയർ ഇന്ത്യ

ദുബൈ, ഷാര്‍ജ സെക്ടറില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ കോഴിക്കോട്ടേക്ക് യാത്ര ചെയ്യാന്‍ അവസരമൊരുക്കി എയര്‍ ഇന്ത്യ. വണ്‍വേയ്ക്ക് 300 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. ഒക്ടോബര്‍ 15 വരെ ടിക്കറ്റ്

Read more

പുതിയ വിസ ചട്ടം തിങ്കളാഴ്ച മുതല്‍ നിലവിൽ വരും; നടപടിക്രമങ്ങൾ കൂടുതൽ ലളിതമാകും

യുഎഇയിലെ പുതിയ വിസ ചട്ടം തിങ്കളാഴ്ച നിലവിൽ വരും. വീസയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഇതോടെ കൂടുതൽ ലളിതമാകും. അഞ്ചു വര്‍ഷം കാലാവധിയുള്ള ഗ്രീൻ റെസിഡൻറ് വീസയും തിങ്കളാഴ്ച

Read more

റിയാദിൽ നിന്ന് കാണാതായ മലയാളിയെ ബുറൈദയിൽ നിന്ന് കണ്ടെത്തി; തട്ടികൊണ്ട് പോയതല്ലെന്നും ഒളിച്ചോടിയതാണെന്നും ബന്ധുക്കൾ

ഈ മാസം 14 മുതൽ റിയാദിൽനിന്ന് കാണാതായ മലപ്പുറം അരിപ്രയിലെ മാമ്പ്ര സ്വദേശി ഹംസത്തലിയെ ബുറൈദയിൽ കണ്ടെത്തി. റിയാദിലെ നസീമിലുള്ള ഒരു ബഖാലയിൽ ജോലി ചെയ്തു വരികയായിരുന്ന

Read more