തൊഴില്‍ വിസയുള്ളവര്‍ക്ക് മടങ്ങി വരാനുള്ള സമയപരിധി ഈ മാസം 31ന് അവസാനിക്കും

കുവൈത്തിലെ തൊഴില്‍ വിസയുള്ളവർ ഒക്ടോബർ 31ന് മുമ്പ് കുവൈത്തിൽ പ്രവേശിച്ചില്ലെങ്കില്‍ തൊഴില്‍ വിസ റദ്ദാകുമെന്ന് അധികൃതര്‍ അറിയിച്ചു. ആര്‍ട്ടിക്കിള്‍ 18 പ്രകാരമുള്ള പ്രൈവറ്റ് വിസയ്ക്കാണ് ഈ കാലയളവ്

Read more

വാട്‌സാപ്പിലൂടെ യുവതിക്ക് അശ്ലീല സന്ദേശമയച്ചു, ലൈംഗിക ബന്ധത്തിന് ക്ഷണിച്ചു; പ്രതിക്ക് 5 വർഷം തടവ്

വിവാഹിതയായ സ്ത്രീയോട് വാട്‌സാപ്പിലൂടെ അപമര്യാദയായി പെരുമാറുകയും അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്ത സൗദി പൗരന് അഞ്ചു വര്‍ഷം ജയില്‍ ശിക്ഷ വിധിച്ച് കോടതി. കിഴക്കന്‍ പ്രവിശ്യയിലെ അല്‍

Read more

സൗദി സന്ദർശന വിസ പുതുക്കുന്നതിൽ വീണ്ടും വിശദീകരണവുമായി ജവാസാത്ത്; സന്ദർശന വിസകളിലെ വ്യത്യാസം തിരിച്ചറിയണമെന്ന് നിർദേശം

സൗദി അറേബ്യയിൽ വ്യക്തികൾക്കും കുടുംബത്തിനും രണ്ട് തരം സന്ദർശന വിസകൾ അനുവദിക്കുന്നുണ്ടെന്നും, അവയുടെ പുതുക്കൾ നടപടികൾ വ്യത്യസ്ഥമാണെന്നും ജവാസാത്ത് വ്യക്തമാക്കി. വ്യക്തികൾക്ക് രാജ്യം സന്ദർശിക്കുന്നതിനായി മറ്റു വ്യക്തികളോ,

Read more

രണ്ട് പ്രവാസി തൊഴിലാളികളെ കടലില്‍ കാണാതായിട്ട് ഒമ്പത് ദിവസം; നാട്ടിലുള്ള കുടുംബം ആശങ്കയില്‍

ബഹ്‌റൈനില്‍ രണ്ട് പ്രവാസി മത്സ്യത്തൊഴിലാളികളെ കാണാതായിട്ട് ഒമ്പത് ദിവസം. കടലില്‍ മീന്‍പിടിക്കാൻ പോയ ഇവരെക്കുറിച്ച് പിന്നീട് വിവരം ഒന്നും ലഭിച്ചിട്ടില്ല. പ്രവാസി ഇന്ത്യക്കാരായ സഹായ സെല്‍സോ (37),

Read more

ചില ഫോണുകളിൽ വാട്സ്ആപ്പ് സേവനം അവസാനിപ്പിക്കുന്നു

ചില സ്മാർട്ഫോണുകളിൽ ഇനി മുതൽ വാട്സ്ആപ്പ് പ്രവർത്തിക്കില്ല. ആൻഡ്രോയ്ഡിൻ്റെയും, ഐഫോണുകളുടേയും പഴയ മോഡലുകൾ ഉപയോഗിക്കുന്നവർക്കാണ് വാട്സ്ആപ്പ് സേവനം നിർത്തുന്നത്. ഒക്ടോബർ 24 മുതൽ ഇത് പ്രാബല്യത്തിൽ വന്നു.

Read more

ആറു മാസത്തിലേറെ രാജ്യത്തിന് പുറത്ത് താമസിക്കുന്ന പ്രവാസികളുടെ ഇഖാമ റദ്ദാക്കും

വിദേശികള്‍ ആറു മാസത്തിലധികം കുവൈത്തിന് പുറത്ത് താമസിച്ചാല്‍ ഇഖാമ റദ്ദാകുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ആറുമാസം കഴിഞ്ഞും രാജ്യത്തിന് പുറത്താണെങ്കില്‍ ഇഖാമ റദ്ദാകുമെന്നാണ് അറിയിപ്പ്. ഇതു

Read more

പ്രവാസി ജോലിക്ക് ഹാജരാകുന്നില്ലെന്ന് റിപ്പോർട്ട് ചെയ്യുന്നത് ഏതൊക്കെ സാഹചര്യത്തിൽ, തൊഴിലാളി സ്വീകരിക്കേണ്ട തുടർ നടപടിൾ എന്തൊക്കെ – മന്ത്രാലയം വിശദീകരിക്കുന്നു

സൌദി അറേബ്യയിൽ ഹുറൂബ് വ്യവസ്ഥകളിലും തൊഴിൽ മാറ്റ നിയമങ്ങളിലും മാറ്റം വരുത്തി കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. ഇതിന് പിറകെ ഒരു തൊഴിലാളി ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നുവെന്ന് തൊഴിലുടമക്ക്

Read more

റിയാദ് സീസൺ: വ്യാഴം, വെള്ളി ദിവസങ്ങളിൽ ബൊളിവാർഡിലേക്ക് സൗജന്യ പ്രവേശനം – വീഡിയോ

സൌദി അറേബ്യയിലെ റിയാദിൽ നടന്ന് വരുന്ന സീസൺ ഫെസ്റ്റിവൽ നടക്കുന്ന പ്രധാന വേദിയായ ബൊളിവാർഡിലേക്ക് സൌജന്യ പ്രവേശനം അനുവദിക്കുന്നു.  ഒക്ടോബർ 27, 28 തീയതികളിൽ വ്യാഴം, വെള്ളി

Read more

കാല്‍നടയാത്രക്കാരനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ ശേഷം സ്ഥലത്ത് നിന്ന് മുങ്ങി; അഞ്ചു മണിക്കൂറിനുള്ളിൽ പ്രതി പിടിയില്‍

കാല്‍നടയാത്രക്കാരനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം അപകടസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടയാളെ അഞ്ചു മണിക്കൂറിനുള്ളില്‍ പിടികൂടി ഷാര്‍ജ പൊലീസ്. ഞായറാഴ്ച വൈകിട്ടാണ് സംഭവം. അറബ് സ്വദേശിയായ 50കാരനാണ് അറസ്റ്റിലായത്. അപകടമുണ്ടായപ്പോള്‍

Read more

തിരക്കേറിയ ഹൈവേയിലൂടെ എതിർദിശയിൽ വാഹനം ഓടിച്ച യുവാവിനെ പിന്തുടർന്ന് പിടികൂടി – വീഡിയോ

യുഎഇയില്‍ തിരക്കേറിയ ഹൈവേയിലൂടെ വണ്‍വേ തെറ്റിച്ച് എതിർ ദിശയിൽ വാഹനം ഓടിച്ച യുവാവ് അറസ്റ്റില്‍. എതിര്‍ദിശയില്‍ വാഹനം ഓടിച്ചതിന് പുറമെ മറ്റൊരു റോഡില്‍ ഇയാള്‍ വാഹനവുമായി സാഹസിക

Read more