ഒരാഴ്ചമുമ്പ് കാണാതായ മലയാളി യുവാവിനെ കണ്ടെത്താനായില്ല; ആശങ്കയോടെ സുഹൃത്തുക്കളും ബന്ധുക്കളും

ഒരാഴ്ച മുമ്പ് ദുബൈയില്‍ നിന്ന് കാണാതായ മലയാളി യുവാവിനായി തെരച്ചില്‍ തുടരുന്നു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി കടലൂര്‍ പുത്തലത്തു വീട്ടില്‍ അമല്‍ സതീഷ് (29) നെ ഈ

Read more

യുഎഇയില്‍ വാഹനത്തിൻ്റെ ടയര്‍ പൊട്ടി അപകടം; രണ്ട് മലയാളികള്‍ മരിച്ചു

യുഎഇയിലെ ഫുജൈറയിൽ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു. കണ്ണൂർ രാമന്തളി സ്വദേശി എം.എൻ.പി.ജലീൽ (43), പയ്യന്നൂർ പെരളം സ്വദേശി സുബൈർ നങ്ങാറത്ത് (45) എന്നിവരാണ് മരിച്ചത്. മലീഹ

Read more

വോയിസ് മെസേജായി കിട്ടിയത് യുവതിയുടെ നിലവിളി മാത്രം; ഡെലിവറി ആപ് ജീവനക്കാരുടെ ജാഗ്രതയില്‍ യുവതിക്ക് ജീവന്‍ തിരിച്ചുകിട്ടി

അപ്രതീക്ഷിതമായി ലഭിച്ച ഒരു വോയിസ് മെസേജ് പിന്തുടര്‍ന്ന ദുബൈയിലെ ഒരു ഗ്രോസറി ഡെലിവറി ആപ് ജീവനക്കാര്‍ ഇന്ന് ഒരു ജീവന്‍ രക്ഷിക്കാനായതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ്

Read more

വർക്ക് പെർമിറ്റുകളുടേയും ലെവിയുടേയും പെയ്മെൻ്റ് നമ്പർ ഖ്വിവ പോർട്ടൽ വഴി റദ്ദാക്കാം

ഇഖാമ, വർക്ക് പെർമിറ്റുകൾ എന്നിവ എടുക്കുന്നതിനും, പുതുക്കുന്നതിനുമുളള പണം അടക്കൽ റദ്ധാക്കുന്നതിനുള്ള സേവനം ക്വിവ പ്ലാറ്റ്ഫോമിൽ ആരംഭിച്ചതായി മാനവ വിഭവശേഷി സൂമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇത്തരം

Read more

ലോകകപ്പിനെത്തുന്നവര്‍ക്ക് രുചി പകരാന്‍ സൗദി അല്‍ ബെയ്കിൻ്റെ അഞ്ച് മൊബൈല്‍ റസ്റ്റോറൻ്റുകൾ ഖത്തറിലേക്ക് – വീഡിയോ

പ്രമുഖ സൗദി ഫാസ്റ്റ് ഫുഡ് ശൃംഖലയായ അല്‍ ബെയ്കിന്റെ അ‍ഞ്ച് മൊബൈല്‍ റസ്റ്റോറന്റുകള്‍ ഖത്തറില്‍ പ്രവര്‍ത്തനം തുടങ്ങും. ലോകകപ്പ് മത്സരങ്ങള്‍ക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഖത്തറിലെത്തുന്നവര്‍ക്ക്

Read more

ആറ് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു, അഞ്ച് പേര്‍ക്ക് പരിക്ക്

ദുബൈയില്‍ ആറ് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ അല്‍ റാഷിദിയ ബ്രിഡ്ജിന്

Read more

സൗദിക്ക് പിറകെ കൊവിഡിൻ്റെ പുതിയ വകഭേദം കുവൈത്തിലും കണ്ടെത്തി; കൂടുതൽ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തു

കൊവിഡ് 19ന്റെ പുതിയ വകഭേദം കുവൈത്തിലും കണ്ടെത്തി. കൊവിഡിന്റെ പുതിയ വകഭേദമായ എക്‌സ്ബിബി (XBB)  സ്ഥിരീകരിച്ച നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു.

Read more

പീഡിപ്പിക്കപ്പെട്ടത് പ്രവാസി കുട്ടികള്‍; 50ലേറെ കുട്ടികളെ അധ്യാപകന്‍ പീഡിപ്പിച്ച കേസിലെ കൂടുതല്‍ വിവരങ്ങള്‍

കുവൈത്തില്‍ കുട്ടികൾക്കെതിരെ അധ്യാപകന്‍ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഖൈത്താൻ, ഫർവാനിയ മേഖലകളിലാണ് ഇയാള്‍ കുട്ടികളെ ലൈംഗികമായി അതിക്രമിച്ചത്. വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴില്‍ ജഹ്‌റ

Read more

സൗദിയിൽ വിദേശികൾ പുതിയ തൊഴിലിലേക്ക് മാറുമ്പോൾ പാലിക്കേണ്ട നപടിക്രമങ്ങൾ അറിയാം

സൗദിയിൽ പരിഷ്കരിച്ച തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നതോടെ, ഹുറൂബ് കേസിലകപ്പെട്ടവർക്കും, ഹുറൂബ് കേസില്ലാതെ സാധാരണമായ അവസ്ഥയിലും പഴയ തൊഴിലുടമയുടെ അനുവാദമില്ലാതെ പുതിയ തൊഴിലുടമയിലേക്ക് സ്പോണ്സർഷിപ്പ് മാറുന്നതിനുളള നടപടിക്രമങ്ങൾ

Read more

മക്കയിൽ ബസ് അപകടത്തിൽപ്പെട്ട് 2 പേർ മരിച്ചു; ഒമ്പത് പേർക്ക് പരിക്ക്

മക്കയിൽ ബസ് അപകടത്തിൽപ്പെട്ട് രണ്ട് പേർ മരിച്ചു. ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി മക്ക റെഡ് ക്രസൻ്റ് അതോറിറ്റി അറിയിച്ചു. 50 യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന ബസ് ആണ്

Read more