തുർക്കി ബോംബ് സ്ഫോടനം: ബോംബ് വെച്ച യുവതിയെ പ്രത്യേക ഓപ്പറേഷനിലൂടെ പിടികൂടി-വീഡിയോ

തുർക്കിയിലെ ഇസ്താംബൂളിൽ കഴിഞ്ഞ ദിവസം നടന്ന ബോംബ് സ്ഫോടനത്തിലെ പ്രതിയായ സിറിയൻ സ്വദേശിയായ അഹലാം അൽ ബഷീർ എന്ന യുവതിയെ അധികൃതർ പ്രത്യേക ഓപ്പറേഷനിലൂടെ അറസ്റ്റ് ചെയ്തു.

Read more

ലോകകപ്പ് കാണാൻ സൗദിയിൽ നിന്ന് ഖത്തറിലേക്ക് സൗജന്യ ബസ് സർവീസ്; ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

സൗദിയിൽ നിന്ന് ഖത്തർ ലോകകപ്പ് കാണാൻ ഫുട്‌ബോള്‍ ആരാധകര്‍ക്ക് സൗജന്യ ബസ് സര്‍വീസ്. ടിക്കറ്റ് ബുക്കിംഗ് ഓണ്ലൈൻ വഴി ലഭ്യമായി തുടങ്ങി. സാപ്റ്റ്കോ വഴിയാണ് ബസ് യാത്രാ

Read more

മകന് പിറന്ന കുഞ്ഞിനെ കാണാനെത്തിയ മലയാളി, നാളെ നാട്ടിലേക്ക് മടങ്ങാനിരിക്കെ മരിച്ചു

നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെ മലപ്പുറം ചങ്ങരംകുളം ചിയാനൂർ സ്വദേശി ദുബായിൽ മരിച്ചു. വട്ടത്തൂർ വളപ്പിൽ മൊയ്തീൻ (74) ആണ് മരിച്ചത്. അബുദാബിയിലുള്ള മകൻ നജീബിന് പിറന്ന കുഞ്ഞിനെ

Read more

തുർക്കിയിൽ വൻ സ്ഫോടനം; അഞ്ച് പേർ കൊല്ലപ്പെട്ടു, 38 പേർക്ക് പരുക്ക് – വീഡിയോ

തുര്‍ക്കിയിലെ ഈസ്താംബൂളിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. 38-ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ഈസ്താംബൂളിലെ ടാക്‌സിം സ്‌ക്വയറിലായിരുന്നു പൊട്ടിത്തെറിയുണ്ടായത്. വിനോദസഞ്ചാരികൾ ധാരാളമായി എത്തുന്ന, റസ്റ്ററന്റുകളും കടകളും നിറഞ്ഞ

Read more

സൽമാൻ രാജാവ് റിയാദ് ഗവർണറേറ്റും മസ്മക് കൊട്ടാരവും സന്ദർശിച്ചു

സൗദി ഭരണാധികാരി സൽമാൻ രാജാവ് ദീറയിലുള്ള റിയാദ് ഗവർണറേറ്റ് ആസ്ഥാനവും മസ്മക് കൊട്ടാരവും സന്ദർശിച്ചു. ഗവർണറേറ്റ് ആസ്ഥാനത്ത് എത്തിയ സൽമാൻ രാജാവിനെ ഗവർണർ അമീർ ഫൈസൽ ബിൻ

Read more

നാട്ടിലേക്ക് പോകുവാനുള്ള ഒരുക്കത്തിനിടെ മലയാളി പ്രവാസി മരിച്ചു

സൗദി അറേബ്യയിലെ ആശുപത്രിയിൽ കൊല്ലം സ്വദേശി മരിച്ചു. പള്ളിമുക്ക് കുളങ്ങര പടിഞ്ഞാറ്റത്തിൽ താജുദീന്റെ മകൻ അബുസാലിയാണ് (53) മരിച്ചത്. വടക്കൻ മേഖലയിലെ ഹായിൽ പട്ടണത്തിൽ ജോലി ചെയ്ത്

Read more

ഹുറൂബാക്കപ്പെട്ട പ്രവാസിക്ക് 1,80,000 റിയാൽ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്

സൌദിയിൽ പ്രവാസിയായ തൊഴിലാളി ഒളിച്ചോടിയതായി വ്യാജ പരാതി നല്‍കി ഹുറൂബാക്കിയ തൊഴിലുടമ 1,80,000 റിയാൽ തൊഴിലാളിക്ക് നഷ്ടപരിഹാരം നൽകണമന്ന് കോടതി ഉത്തരവിട്ടു. ഹുറൂബ് കേസിലകപ്പെട്ട പ്രവാസി തൊഴിലുടമക്കെതിരെ

Read more

ഓടുന്ന തീവണ്ടിയില്‍ ചാടിക്കയറാന്‍ ശ്രമം; തെറിച്ചുവീണ 17-കാരിക്ക് രക്ഷകനായി RPF ഉദ്യോഗസ്ഥന്‍-വീഡിയോ

തിരൂര്‍: തീവണ്ടിയില്‍ കയറുന്നതിനിടെ തെറിച്ചുവീണ പെണ്‍കുട്ടിക്ക് ആര്‍.പി.എഫ്. ഉദ്യോഗസ്ഥന്‍ രക്ഷകനായി. പ്ലാറ്റ്‌ഫോമിലേക്ക് തെറിച്ചു വീണ പെണ്‍കുട്ടിയെ ട്രാക്കിലേക്ക് വീണുപോകാതെ ആര്‍.പി.എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ സതീശന്‍ രക്ഷപ്പെടുത്തുകയായിരുന്നു. ഇതിന്റെ

Read more

സൗദിയിൽ മലയാളി മരിച്ചു; മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും

സൌദിയിലെ ജിദ്ദയിൽ മലയാളി നിര്യാതനായി. പാലക്കാട് ജില്ലയിലെ കുമ്പിടി സ്വദേശി മുഹമ്മദ് അലി കോണിക്കൽ (58) ആണ് മരിച്ചത്. ജിദ്ദ റിഹാബ് ഏരിയയിൽ താമസച്ചിരുന്നത്.  ബദർ സൂപ്പർമാർക്കറ്റിൽ

Read more

39 വയസായിട്ടും വീട്ടില്‍ നിന്ന് താമസം മാറുന്നില്ല; മകനെതിരെ പരാതിയുമായി പിതാവ് കോടതിയില്‍

അബുദാബി: 39 വയസായ മകന്‍ സ്വന്തം വീട്ടിലേക്ക് താമസം മാറാന്‍ തയ്യാറാവാത്തതിനെതിരെ പിതാവ് കോടതിയില്‍. സ്വന്തമായി വീട് ഉണ്ടായിട്ടും തന്റെ വീട്ടില്‍ താമസിക്കുന്നതിനെതിരെയാണ് പിതാവ് കോടതിയെ സമീപിച്ചത്.

Read more