ഭാര്യ നിരസിച്ചപ്പോൾ അടുത്തുള്ള യുവതിക്കൊപ്പം നൃത്തം ചെയ്ത് മുത്തച്ഛൻ, ഉടൻ അടുത്തള്ള യുവാവിനൊപ്പം നൃത്തം ചെയ്ത് മുത്തശ്ശിയും-വൈറലായി വിഡിയോ
സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ് ട്രെയിൻ യാത്രയ്ക്കിടെ ഭാര്യയെ നൃത്തം ചെയ്യാൻ ക്ഷണിക്കുന്ന മുത്തച്ഛന്റെ വിഡിയോ. ട്രെയിനിൽ ഒരാൾ പാട്ടുപാടുന്നുണ്ട്. അതു കേട്ട് നൃത്തം ചെയ്യുകയാണ് മുത്തച്ഛന്‍. തൊട്ടടുത്ത് ഇരിക്കുന്ന
Read more