ഇന്ത്യയിൽ നിന്നെത്തിയ ഉംറ തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു; ഒരാൾ മരിച്ചു, സഹോദരനും ഭാര്യക്കും പരിക്ക്
സൗദി അറേബ്യയിലെ ജിദ്ദക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ തമിഴ്നാട് സ്വദേശിയായ ഉംറ തീർത്ഥാടകൻ മരിച്ചു. ഒരേ കുടുംബത്തിലെ മറ്റു രണ്ടുപേർക്ക് അപകടത്തില്‍ പരിക്കേറ്റു. ജിദ്ദയ്ക്ക് സമീപം ഖുലൈസ് എന്ന
Read more