കെട്ടിടത്തിൻ്റെ 14–ാം നിലയിൽ നിന്നു വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു

ഷാർജയിൽ കെട്ടിടത്തിന്റെ 14–ാം നിലയിൽ നിന്നു വീണു മൂന്നുവയസ്സുള്ള കുട്ടി മരിച്ചു. തിങ്കളാഴ്ച രാവിലെ 6.30ഓടെയാണ് സംഭവം. ഷാർജയിലെ അൽ താവുൻ ഏരിയയിൽ സംഭവം കണ്ടവർ ഷാർജ

Read more

സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശിവൽക്കരണം: സമയപരിധി ഡിസം.31 ന് അവസാനിക്കും. നിയമലംഘകർക്ക് കനത്ത പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്

യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ 2% സ്വദേശിവൽക്കരണം നടപ്പാക്കാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. നിയമം പാലിക്കാത്തതും തെറ്റായ വിവരങ്ങൾ നൽകുന്നതുമായ സ്ഥാപനങ്ങൾക്ക് 20,000 ദിർഹം (4.42 ലക്ഷം

Read more

ട്രാഫിക് സിഗ്നല്‍ പണിമുടക്കി; പൊലീസ് എത്തുന്നത് വരെ ഗതാഗതം നിയന്ത്രിച്ച പ്രവാസി വൈറൽ-വീഡിയോ

ദുബൈയിലെ തിരക്കേറിയ റോഡില്‍ ഗതാഗതം നിയന്ത്രിക്കുന്ന ഒരു പ്രവാസിയുടെ ദൃശ്യങ്ങളാണ് യുഎഇയിലെ സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ നിറയുന്നത്. ട്രാഫിക് സിഗ്നല്‍ പ്രവര്‍ത്തിക്കാതായപ്പോള്‍ ഗതാഗത നിയന്ത്രണം ഏറ്റെടുത്ത അബ്ബാസ്

Read more

സൗദിയിൽ സന്ദർശന വിസയിലെത്തിയ മലയാളി ബാലിക മരിച്ചു

സൌദിയിലെ ജിദ്ദയിൽ നാല് വയസ്സുകാരി മരിച്ചു.  കോഴിക്കോട് കുന്ദമംഗലം സ്വദേശി പൂളക്കാംപൊയിൽ ഫാരിസ്-ദിൽഷാന ദമ്പതികളുടെ മകൾ ഐറ ഫാത്തിമയാണ് മരിച്ചത്. ജിദ്ദ നാഷണൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

Read more

ചികിത്സപ്പിഴവ്: സൗദിയില്‍ നിർബന്ധിത ഇൻഷുറൻസിന് അംഗീകാരം

ചികിത്സാ പിഴവുകൾക്കെതിരെയുള്ള നിർബന്ധിത ഇൻഷുറൻസിന് സൗദി മന്ത്രിസഭ അംഗീകാരം നൽകി. ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സൗദിയിൽ പ്രാക്ടിസ് ചെയ്യുന്ന മുഴുവൻ ഡോക്ടർമാരും

Read more

സൗദിയിലേക്ക് തൊഴിൽ വിസയിൽ വരാൻ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിവാക്കി

സൗദി അറേബ്യയിലേക്ക് പുതിയ തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമില്ലെന്ന് ന്യൂഡല്‍ഹിയിലെ സൗദി എംബസി അറിയിച്ചു. സൗദിയിലേക്ക് പുതിയ തൊഴിൽ വിസയിൽ വരുന്നവർ

Read more

പകർച്ചപ്പനി: സൗദിയിൽ രണ്ട് ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ മരിച്ചു, സ്‌കൂളിൽ വീണ്ടും മാസ്‌ക് നിർബന്ധമാക്കി

ജിദ്ദ: പ്രവാസികളെ കണ്ണീരിലാഴ്ത്തി സൌദിയിൽ പിഞ്ചു മക്കളുടെ മരണം. ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ രണ്ട് വിദ്യാർഥികളാണ് പനിയും ന്യൂമോണിയയും ബാധിച്ച് മരിച്ചത്. എൽ.കെ.ജി വിദ്യാർഥി സയിദ്

Read more

ഫേസ്‍ബുക്ക് പോസ്റ്റിൻ്റെ പേരില്‍ കാമുകിയെ കഴുത്ത് ഞെരിച്ച് കൊന്നു; പ്രവാസിക്ക് ശിക്ഷ വിധിച്ചു

ബഹ്റൈനില്‍ ഫേസ്‍ബുക്ക് പോസ്റ്റിന്റെ പേരിൽ കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ പ്രവാസിക്ക് ജീവപര്യന്തം തടവ്. 33 വയസുകാരനായ പാകിസ്ഥാന്‍ പൗരനാണ് ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതി ശിക്ഷ

Read more

ഇന്തോനേഷ്യയിൽ തീപിടുത്തത്തിൽ തകർന്ന ഇസ്ലാമിക് സെൻ്റർ മസ്ജിദ് സൗദി അറേബ്യ പുനരുദ്ധരിക്കുമെന്ന് കിരീടാവകാശി – വീഡിയോ

ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിലെ ഇസ്ലാമിക് സെന്റർ പുനരുദ്ധാരണം സൌദി അറേബ്യ നിർവഹിക്കുമെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം തീപിടിത്തം ഉണ്ടായതിനെത്തുടർന്നാണ് ഇസ്ലാമിക്

Read more

സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ വിജിലൻസ് പരിശോധന; കൈക്കൂലി പണവും മദ്യവും പിടിച്ചു; പണം വലിച്ചെറിഞ്ഞ് ജീവനക്കാര്‍

സംസ്ഥാനത്തെ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ വ്യാപകക്രമക്കേട് കണ്ടെത്തി. കൈക്കൂലി പണവുമായി ഏജന്റുമാര്‍ വിജിലന്‍സ് പിടിയിലായി. പണവും മദ്യക്കുപ്പിയുമടക്കം പരിശോധനയില്‍ പിടിച്ചെടുത്തു. ഓപ്പറേഷന്‍ പഞ്ച്

Read more