5 മേഖലകളിൽ സഹകരണം ശക്തമാക്കാൻ ഇന്ത്യ–യുഎഇ ധാരണ
ഇന്ത്യ–യുഎഇ തന്ത്രപ്രധാന സഹകരണം കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കുന്നു. ആരോഗ്യം, സാങ്കേതികവിദ്യ, ഡിജിറ്റലൈസേഷൻ, സമ്പദ്‌വ്യവസ്ഥ, വ്യാപാരം എന്നീ മേഖലകൾക്ക് പ്രത്യേക ഊന്നൽ നൽകാനാണ് ധാരണ. ഇതര മേഖലകളിലും സഹകരണം
Read more