നീന്തുന്നതിനിടയിൽ ബോധം നഷ്ടപ്പെട്ടു: മൂന്നര മാസം സൗദിയിലെ ആശുപത്രിയിൽ; അബോധാവസ്ഥയിൽ മലയാളിയെ നാട്ടിലെത്തിച്ചു
മൂന്നര മാസം സൗദി അറേബ്യയിലെ നജ്റാനിലെ ആശുപത്രിയിൽ അബോധാവസ്ഥയിലായിരുന്ന മലയാളിയെ നാട്ടിലേയ്ക്ക് കൊണ്ടുപോയി. നജ്റാനിലെ കിങ് ഖാലിദ് ആശുപത്രിയിലായിരുന്ന തിരുവനന്തപുരം ആറ്റിങ്ങൽ പെരുങ്കുളം സ്വദേശി സാബു സുദേവനെ
Read more