142 പേര്‍ വ്യാജ ബിരുദം നേടിയതായി കണ്ടെത്തി; സഹായം നല്‍കിയ പ്രവാസി പിടിയില്‍, 60 വർഷം വരെ തടവിന് വിധിച്ചേക്കും
കുവൈത്തില്‍ നടത്തിയ പരിശോധനയില്‍ 142 സ്വദേശികള്‍ വ്യാജ സര്‍വകലാശാല ബിരുദം നേടിയതായി കണ്ടെത്തി. ഈജിപ്ഷ്യന്‍ സര്‍വകലാശാലകളില്‍ നിന്ന് സ്വദേശികളായ ഇവര്‍ വ്യാജ ബിരുദങ്ങള്‍ നേടിയെന്നാണ് കണ്ടെത്തല്‍. ഈജിപ്തിലെ
Read more