25 വര്‍ഷമായി നാട്ടിൽ പോകാൻ കഴിയാതിരുന്ന പ്രവാസി മലയാളി ഒടുവില്‍ നാടണഞ്ഞു
25 വര്‍ഷമായി നാട്ടിൽ പോകാൻ കഴിയാതെ ഒമാനിൽ കുടുങ്ങിയ പ്രവാസി നാടണഞ്ഞു. തൃശൂർ കേച്ചേരി സ്വദേശി അത്താണിക്കൽ ഗോപി രാമൻ ആണ് എംബസിയുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും സഹായത്തോടെ
Read more