താമസസ്ഥലത്ത് അവശനിലയിൽ കണ്ടെത്തിയ മലയാളി യുവാവ് മരിച്ചു
യുഎഇയില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. വയനാട് തൃക്കൈപ്പറ്റ തെങ്ങനാ മോളോത്ത് ജിതിന്‍ വര്‍ഗീസ് (29) ആണ് മരിച്ചത്. അബുദാബിയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്ന ജീതിന്‍ വര്‍ഗീസിനെ
Read more