കോണ്‍സല്‍ ഹംന മറിയം വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്തേക്ക്; ഗുഡ്‌വില്‍ ഗ്ലോബല്‍ ഇനിഷ്യെറ്റീവ് യാത്രയയപ്പ് നല്‍കി

ജിദ്ദ: മൂന്ന് വര്ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് വിടുന്ന കൊമേഴ്‌സ് കോണ്‍സലും ഹെഡ് ഓഫ് ചാന്‍സറിയുമായ ഹംന മറിയത്തിന് ഗുഡ്‌വില്‍ ഗ്ലോബല്‍ ഇനിഷ്യെറ്റീവ്

Read more

ഭൂകമ്പ ബാധിതരെ സഹായിക്കാൻ ക്രിസ്റ്റ്യാനോയുടെ കയ്യൊപ്പ് പതിഞ്ഞ ജഴ്‌സി ലേലത്തിന്

ആയിരക്കണക്കിന് മനുഷ്യരുടെ മരണത്തിൽ കലാശിച്ച തുർക്കിയിലേയും സിറിയയിലേയും ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി സൂപ്പർ താരം ക്രിസ്റ്റ്യാനോയുടെ ജഴ്‌സി ലേലത്തിൽ വക്കുന്നു. തുര്‍ക്കി ദേശീയ ടീമംഗവും മുൻ ജുവന്റസ് താരവുമായ

Read more

മണവാട്ടിയായി വരൻ്റെ കൈ പിടിച്ച് വീട്ടിൽ നിന്നിറങ്ങുമ്പോൾ, ആരും അറിഞ്ഞിരുന്നില്ല പിതാവ് ഗൾഫിലെ മോർച്ചറിയിൽ തണുത്ത് മരവിച്ച് കിടക്കുയായിരുന്നുവെന്ന്

മകൾ മണവാട്ടിയായി അണിഞ്ഞൊരുങ്ങി നിൽക്കുന്നത് കാണുക എന്നത് ഏതൊരു പ്രവാസിയുടേയും സ്വപ്നമാണ്. മകളുടെ വിവാഹം നടത്തുക എന്ന ഭാരിച്ച ഉത്തരവാദിത്തം നിറവേറ്റാൻ വേണ്ടി മാത്രം പ്രവാസ ജീവിത്തതിലെ

Read more

തുർക്കി, സിറിയ ദുരിതാശ്വാസ ഫണ്ട്; സൗദിയിൽ മികച്ച പ്രതികരണം, ഇന്ന് മാത്രം 25 ദശലക്ഷം റിയാൽ സമാഹരിച്ചു

തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി സൌദിയിൽ ആരംഭിച്ച ജനകീയ ധനസമാഹരണത്തിന് മികച്ച പ്രതികരണം. ഇന്ന് ബുധനാഴ്ചയാണ് സഹേം എന്ന കാമ്പയിൻ ആരംഭിച്ചത്. ഇത് വരെ 1,26,000

Read more

തുർക്കി, സിറിയ ഭൂകമ്പം: മരണം 11,400; ഒരു ഇന്ത്യക്കാരനെ കാണാതായി, പത്തോളം ഇന്ത്യക്കാർ കുടുങ്ങി കിടക്കുന്നു

ഭൂകമ്പത്തിൽ തകർന്നടിഞ്ഞ തെക്കൻ തുർക്കിയിലും വടക്കൻ സിറിയയിലുമായി മരണസംഖ്യ 11,400 കവിഞ്ഞു. ഔദ്യോഗിക കണക്കനുസരിച്ച് 11,416 പേരാണു മരിച്ചത്. ആറായിരത്തിലേറെ തകർന്ന കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിയ ആയിരങ്ങൾക്കായി കടുത്ത

Read more

മക്ക-മദീന ഹറൈമൈൻ എക്സ്പ്രസ് ട്രെയിൻ കാമ്പസിലേക്ക് വാഹനം മറിഞ്ഞ് കത്തിയമർന്നു; പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി

മക്ക-മദീന ഹറമൈൻ എക്സ്പ്രസ് ട്രെയിൻ കാമ്പസിനുള്ളിൽ വാഹനപകടം. സംഭവത്തെ കുറിച്ച് ഹറമൈൻ എക്സ്പ്രസ് ട്രെയിൻ വിശദീകരണ പ്രസ്താവന ഇറക്കി. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ ജിദ്ദ ഗവർണറേറ്റിലെ

Read more

സൗദി ടീം അൽ-ഹിലാൽ ആദ്യമായി ക്ലബ് ലോകകപ്പ് ഫൈനലിലെത്തി; ഫൈനൽ മത്സരത്തിനുള്ള തയ്യാറെടുപ്പിനായി അൽ-ഹിലാൽ ടീം പുറപ്പെട്ടു – വീഡിയോ

ചൊവ്വാഴ്ച നടന്ന സെമി ഫൈനൽ മത്സരത്തിൽ ബ്രസീലിയൻ എതിരാളിയായ ഫ്ലെമെംഗോയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി സൌദിയുടെ  അൽ ഹിലാൽ ഫൈനലിലെത്തി. ചരിത്രത്തിലാദ്യമായാണ് ക്ലബ് ലോകകപ്പിന്റെ ഫൈനൽ

Read more

ഭൂകമ്പം: 33 മണിക്കൂറിനുശേഷം നാല് വയസുകാരിക്ക് പുതുജീവന്‍, ഇന്ന് വീണ്ടും ഭൂചലനം; തുർക്കിയിൽ അടിയന്തരാവസ്ഥ

തുര്‍ക്കിയിലും അയല്‍രാജ്യമായ സിറിയയിലുമുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം അയ്യായിരം കടന്നു. രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെ ഭൂകമ്പം നടന്ന് 33 മണിക്കൂര്‍ പിന്നിട്ട ശേഷം കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് നാലുവയസുകാരിയെ ജീവനോടെ

Read more

കെ.എം.സി.സിക്ക് നോര്‍ക്ക അംഗീകാരം നല്‍കിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അടിസ്ഥാനരഹിതമെന്ന് പി. ശ്രീരാമകൃഷ്ണന്‍

ഖത്തര്‍ കെ.എം.സി.സിക്ക് നോര്‍ക്കയുടെ അംഗീകാരം നല്‍കിയതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് റെസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. കെഎംസിസിക്ക് അംഗീകാരം നല്‍കിയത് രാഷ്‍ട്രീയ തീരുമാനമല്ലെന്നും,

Read more

മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു; മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും

പാലക്കാട് സ്വദേശിയായ മലയാളി യുവാവ് ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് പേഴുങ്കര സ്വദേശി അറഫാ നഗറില്‍ ഷബീര്‍ (33) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ  ദേഹാസ്വാസ്ഥ്യം

Read more