589 പളളികളിലും സർവ്വകലാശാലകളിലും ചുമരുകൾക്ക് പകരം ഗ്ലാസ് പാർട്ടീഷനുകൾ സ്ഥാപിക്കുന്നു – ചിത്രങ്ങൾ
സൌദിയുടെ വിവിധ പ്രദേശങ്ങളിലെ 589 പള്ളികളിലും സർവ്വകലാശാലകളിലും ഗ്ലാസ് പാർട്ടീഷനുകൾ സ്ഥാപിക്കുന്ന പദ്ധതി ആരംഭിച്ചതായി ഇസ്ലാമിക് അഫയേഴ്സ്, കോൾ, ഗൈഡൻസ് മന്ത്രാലയം അറിയിച്ചു. വൈദ്യുതോർജ്ജ ഉപഭോഗം കുറയ്ക്കുക,
Read more