യുവതിക്ക് മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ ക്ലിപ്പുകള്‍ അയച്ചു; 60 വയസുകാരന്‍ കുടുങ്ങി
യുഎഇയില്‍ യുവതിക്ക് മാന്യമല്ലാത്ത വീഡിയോ ക്ലിപ്പുകള്‍ മൊബൈല്‍ ഫോണില്‍ അയച്ചുകൊടുത്തയാള്‍ അറസ്റ്റിലായി. 60 വയസിലധികം പ്രായമുള്ള ആളാണ് റാസല്‍ഖൈമ പൊലീസിന്റെ പിടിയിലായത്. ഇയാള്‍ക്ക് മൂന്ന് മാസം ജയില്‍
Read more