വാടകയും സ്കൂൾ ഫീസും കൂടി; നെഞ്ചിടിപ്പോടെ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ

യുഎഇയിൽ കെട്ടിട വാടകയും സ്കൂൾ ഫീസും വർധിക്കുന്നു. മലയാളികൾ ഉൾപ്പെടെ പ്രവാസി കുടുംബങ്ങളുടെ നെഞ്ചിടിപ്പ് ഉയർന്നു. വർധിച്ച ജീവിതച്ചെലവ് എങ്ങനെ പിടിച്ചുനിർത്തുമെന്ന ചിന്തയിലാണ് വിദേശികൾ. ദുബായിലും ഷാർജയിലും

Read more

റിയാദ് എയറിനായി 121 പുതിയ ബോയിങ് വിമാനങ്ങൾ വാങ്ങുന്നു; ലോകത്തിലെ ഏറ്റവും വലിയ ട്രാൻസിറ്റ് ഹബ്ബായി റിയാദിനെ മാറ്റും

സൌദിയിലെ രണ്ടാമത്തെ ദേശീയ വിമാന കമ്പനിയായ റിയാദ് എയറിന് വേണ്ടി പുതിയ വിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാറായി. 121 ബോയിങ് വിമാനങ്ങളാണ് റിയാദ് എയർ വാങ്ങുന്നത്. ഇതിനായി റിയാദ്

Read more

മലയാളി പ്രവാസി യുവാവിനെ റോഡരികിൽ മരിച്ച നിലയില്‍ കണ്ടെത്തി

മലയാളി യുവാവിനെ ദുബൈയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കോടഞ്ചേരി ചെമ്പുകടവ് പന്നിവെട്ടുംചാലില്‍ അബ്‍ദുല്‍ സലീമിന്റെയും സുഹറയുടെയും മകന്‍ ഫവാസ് (23) ആണ് മരിച്ചത്. ദുബൈ ഇന്‍വെസ്റ്റ്മെന്റ്

Read more

ഒരേ ഗ്രൂപ്പിൽ ഉംറക്കെത്തിയ രണ്ട് വനിതാ തീർഥാടകർ ജിദ്ദയിൽ മരിച്ചു

ഒരേ ഗ്രൂപ്പിൽ ഉംറക്കെത്തിയ രണ്ട് തീർഥാടകർ സൌദിയിലെ ജിദ്ദയിൽ മരിച്ചു. ഇടുക്കി – ചെങ്കുളം- മുതുവൻകുടി സ്വദേശിനി അലീമ (64), ഇടുക്കി-കുമാരമംഗലം-ഈസ്റ്റ് കലൂർ സ്വദേശിനി സുബൈദ മുഹമ്മദ്

Read more

പ്രവാസികൾക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരാൻ പലതരം വിസകൾ; ഓരോരുത്തർക്കും അനുയോജ്യമായ വിസകൾ തെരഞ്ഞെടുക്കാം

യുഎഇയിൽ താമസിക്കുന്ന വിദേശിക്കു കുടുംബാംഗങ്ങളെ കൊണ്ടുവരാൻ അവസരങ്ങൾ ഒട്ടേറെ. ഓരോരുത്തരുടെയും സാമ്പത്തിക ശേഷി അനുസരിച്ച് ഫാമിലി വീസ, ഗ്രീൻ വീസ, ഗോൾഡൻ വീസ തുടങ്ങിയ വിഭാഗങ്ങളിലായി 2,

Read more

പ്രതിവാര അവധി ദിവസങ്ങൾ മാറ്റുന്നതുമായി ബന്ധപ്പെട്ട ചർച്ച നടക്കുന്നില്ല; പ്രചരിക്കുന്നത് തെറ്റായ വാർത്ത

സൌദി അറേബ്യയിലെ തൊഴിലാളികൾക്ക് പ്രതിവാര അവധി രണ്ടിൽ നിന്ന് മൂന്ന് ദിവസമായി വർധിപ്പിക്കുമെന്ന പ്രചാരണം തെറ്റെന്ന് അധികൃതരെ ഉദ്ധരിച്ച് അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ വിഷയം

Read more

പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാനുള്ള നടപടികള്‍ കര്‍ശനമാക്കുന്നു

കുവൈത്തില്‍ പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിന് പുതിയ മാനദണ്ഡങ്ങള്‍ തയ്യാറാക്കുന്നു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ട്രാഫിക് വകുപ്പാണ് ഇതിനുള്ള നടപടികള്‍ സ്വീകരിക്കുന്നത്. രാജ്യത്ത് പുതിയ സര്‍ക്കാര്‍ രൂപീകരണം

Read more

അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് വീഡിയോ പ്രചരിപ്പിച്ചു; നിരവധി പ്രവാസികള്‍ അറസ്റ്റില്‍

യുഎഇയില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് നിരവധി പ്രവാസികള്‍ അറസ്റ്റിലായി. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച ഒരു വീഡിയോ ക്ലിപ്പിലൂടെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിച്ചുവെന്ന കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റ്

Read more

വ്യാജ വിസയുമായി വിമാനത്താവളത്തിലെത്തിയ യുവതി അറസ്റ്റിലായി

വ്യാജ വിസയുമായി ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെത്തിയ യുവതി അറസ്റ്റിലായി. മൂന്നും അഞ്ചും വയസുള്ള രണ്ട് കുട്ടികള്‍ക്കൊപ്പം ഒരു യൂറോപ്യന്‍ രാജ്യത്തേക്കുള്ള യാത്രയ്ക്കിടെയാണ് ഇവര്‍ ദുബൈയില്‍ എത്തിയത്. എന്നാല്‍

Read more

സൗദി ജയിലില്‍ കഴിയുന്ന ഇന്ത്യാക്കാരൻ്റെ മോചനത്തിന് മുന്നിട്ടിറങ്ങി സൗദി പൗരൻ; സമാഹരിച്ചത് രണ്ട് കോടി

വാഹനാപകട കേസിൽ അഞ്ചര വർഷമായി സൗദിയിലെ ജയിലിൽ കഴിയുന്ന ഇന്ത്യാക്കാരന്റെ മോചനത്തിന് മുന്നിട്ടിറങ്ങി സൗദി പൗരൻ. മോചനദ്രവ്യമായ രണ്ട് കോടി രൂപ സോഷ്യൽ മീഡിയയിലൂടെ കാമ്പയിൻ ചെയ്ത്

Read more