ഗൾഫിൽ നിന്നും രണ്ടാഴ്ച മുമ്പ് നാട്ടിലെത്തിയ മലയാളി നഴ്സിന് വാഹനപകടത്തിൽ ദാരുണാന്ത്യം

ചങ്ങനാശേരി: വാഴൂർ റോഡിൽ പൂവത്തുംമൂട്ടിൽ കാറും ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച്, കാറിൽ സഞ്ചരിച്ചിരുന്ന നഴ്സ് മരിച്ചു. 6 പേർക്കു പരുക്ക്. ഇന്നലെ ഉച്ചയ്ക്ക് 2.15നാണ് അപകടം. തൃക്കൊടിത്താനം

Read more

സൗദിയിലെ 13 അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് ഷട്ടിൽ ബസ് സർവീസ് ആരംഭിക്കുന്നു

സൌദിയിലെ വിമാനത്താവളങ്ങളേയും നഗരങ്ങളേയും ബന്ധിപ്പിച്ചുകൊണ്ട് ഷട്ടിൽ ബസ് സർവീസ് ആരംഭിക്കുന്നു. രാജ്യത്തെ 13 അന്താരാഷ്‌ട്ര വിമാനത്താവളങ്ങളിൽനിന്നും നഗരങ്ങളിലേക്കും തിരിച്ചും ബസ് സർവ്വീസ് നടത്തുവാനാണ് നീക്കം. ഇത് നടപ്പിലാക്കുന്നത്

Read more

വിദേശത്തായിരുന്നപ്പോള്‍ സൗദിയിൽ ട്രാഫിക് പിഴ; അന്വേഷണത്തിൽ ഭാര്യ കാമുകനോടൊപ്പം കറങ്ങുന്നതായി കണ്ടെത്തി, ഒടുവിൽ വിവാഹമോചനം

വിദേശത്ത് പോയിരുന്ന സമയത്ത് തന്റെ കാറിന് ട്രാഫിക് ഫൈന്‍ ലഭിച്ചതിനെ തുടര്‍ന്ന് ഉടമ നടത്തിയ അന്വേഷണം കലാശിച്ചത് സ്വന്തം വിവാഹമോചനത്തില്‍. സൗദി അറേബ്യയിലെ പ്രമുഖ അഭിഭാഷക നൂറ

Read more

തായിഫിലും അസീറിലും വൻ ചുഴലിക്കാറ്റ്; നിരവധി നാശനഷ്ടങ്ങൾ, വരും ദിവസങ്ങളിലും ആവർത്തിക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ് – വീഡിയോ

സൌദി അറേബ്യയിലെ താഇഫിൽ മരുഭൂമിയിൽ വൻ ചുഴലിക്കാറ്റ് നിരവധി നാശനഷ്ടങ്ങൾ വരുത്തി. ഞായറാഴ്ച തായിഫ് ഗവർണറേറ്റിന് വടക്കായാണ് ചുഴലിക്കാറ്റ് രൂപപ്പെട്ടത്. സൌദി സയൻ്റിഫിക് സൊസൈറ്റി ഓഫ് മെറ്റിരിയോളജിയിലെ

Read more

ജോലി ചെയ്യുന്ന സ്ഥാപത്തില്‍ നിന്ന് ചെക്ക് മോഷ്ടിച്ചു; മാനേജറുടെ കള്ള ഒപ്പിട്ട് പണം തട്ടിയ പ്രവാസി കുടുങ്ങി

ദുബൈ: ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് മാനേജറുടെ വിശ്വാസം ചൂഷണം ചെയ്‍ത് പണം തട്ടിയ പ്രവാസിക്ക് ശിക്ഷ വിധിച്ചു. ഓഫീസില്‍ നിന്ന് രണ്ട് ചെക്കുകള്‍ മോഷ്ടിക്കുകയും അതില്‍

Read more

സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് റമദാനിലെ ജോലി സമയം ഔദ്യോഗികമായി പ്രഖ്യാപിച്ചു

വിശുദ്ധ റമദാൻ മാസത്തിൽ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കുള്ള ഔദ്യോഗിക ജോലി സമയം യുഎഇ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) പ്രഖ്യാപിച്ചു. വിശുദ്ധ മാസത്തിൽ ജോലി സമയം ഓര ദിവസവും

Read more

യാത്രക്കാരന്‍ മരിച്ചു; ദോഹയിലേക്ക് പുറപ്പെട്ട വിമാനത്തിന് കറാച്ചിയില്‍ എമര്‍ജന്‍സി ലാൻ്റിംഗ്

ദില്ലിയില്‍ നിന്ന് ദോഹയിലേക്ക് പുറപ്പെട്ട ഇന്റിഗോ വിമാനം യാത്രക്കാരന്റെ മരണത്തെ തുടര്‍ന്ന് പാകിസ്ഥാനിലെ കറാച്ചിയില്‍ അടിയന്തിരമായി ഇറക്കി. എമര്‍ജന്‍സി ലാന്റിങ് പ്രഖ്യാപിച്ച് യാത്രക്കാരന് ജീവന്‍രക്ഷാ പരിചരണം നല്‍കാന്‍

Read more

വിസ പ്രശ്നം പരിഹരിക്കാൻ വിഡിയോ കോൾ സേവനം; പ്രവാസികൾക്ക് പ്രയോജനപ്പെടുത്താം

യുഎഇയിൽ താമസക്കുടിയേറ്റ വകുപ്പ് (ജിഡിആർഎഫ്എ ദുബായ്) ഏർപ്പെടുത്തിയ വിഡിയോ കോൾ സേവനം 2 മാസംകൊണ്ട് പ്രയോജനപ്പെടുത്തിയത് രണ്ടര ലക്ഷം പേർ. വീസ അപേക്ഷയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും രേഖകൾ

Read more

സ്‍പോണ്‍സര്‍ കൈയൊഴിഞ്ഞു; പുറത്തിറങ്ങാനോ ജോലിക്ക് പോകാനോ സാധിക്കാതെ ദുരിതത്തിലായ പ്രവാസി ഒടുവില്‍ നാട്ടിലേക്ക് മടങ്ങി

സ്‍പോൺസർ ഇഖാമ പുതുക്കാത്തതിനാൽ ദുരിതത്തിലായ പ്രവാസി, നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യ പ്രവർത്തകരുടെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങി. തമിഴ്നാട് കന്യാകുമാരി സ്വദേശി മാരിയ ശെൽവം ആണ്

Read more

റമദാൻ മാസത്തിൽ സൗദിയിലുടനീളം റമദാൻ സീസൺ ഫെസ്റ്റിവൽ; വിവിധ വിനോദ വിജ്ഞാന പരിപാടികൾ

വിശുദ്ധ റമദാൻ മാസത്തിൽ സൗദി അറേബ്യയിലുടനീളം റമദാൻ സീസൺ ഫെസ്റ്റിവൽ സംഘടിപ്പിക്കുമെന്ന് സാംസ്കാരിക മന്ത്രാലയം. റദമാൻ  മാസവുമായി ബന്ധപ്പെട്ട ചരിത്രപരമായ സാംസ്കാരിക പൈതൃകം പുനരുജ്ജീവിപ്പിക്കുന്നതിൻ്റെ ഭാഗമായാണിത്. സൗദി

Read more