റമദാനിൽ 141 ഉൽപ്പന്നങ്ങളുടെ വില കുറക്കും

സൌദിയിൽ വിശുദ്ധ റമദാൻ മാസത്തിൽ ഉപഭോക്താക്കൾ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന 141-ലധികം ഉൽപന്നങ്ങളുടെ വില കുറയ്ക്കുന്നതിനുള്ള നടപടി ആരംഭിക്കുന്നതായി സൗദി ചേംബേഴ്സ് ഫെഡറേഷൻ വെളിപ്പെടുത്തി. രാജ്യത്തിന്റെ എല്ലാ

Read more

ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയ മലയാളി പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരിച്ചു

മലയാളി വിദ്യാര്‍ത്ഥി അബുദാബിയില്‍ മരിച്ചു. ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി എലംകുന്നത്ത് ഹൗസില്‍ അനില്‍ കുര്യാക്കോസിന്റെയും പ്രിന്‍സി ജോണിന്റെയും മകന്‍ സ്റ്റീവ് ജോണ്‍ കുര്യാക്കോസ് (17) ആണ് മരിച്ചത്.

Read more

യാചകൻ്റെ കൃത്രിമ കാലിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത് 67 ലക്ഷം

ഭിക്ഷാടനത്തിലൂടെ സമാഹരിച്ച 3,00,000 ദിര്‍ഹവുമായി (67 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) യാചകനെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്‍തു. ഇയാളുടെ കൃത്രിമ കാലിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് പണം കണ്ടെടുത്തത്.

Read more

ചൈന-ഇറാൻ-സൗദി ത്രികക്ഷി കരാർ: യെമനിലെ ഹൂത്തികൾക്ക് ആയുധം നൽകുന്നത് നിർത്താൻ ഇറാൻ സമ്മധിച്ചു

ഹൂതികൾക്ക് ആയുധം നൽകുന്നത് നിർത്താൻ ഇറാൻ സമ്മധിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചൈനയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയെ തുടർന്നാണ് തീരുമാനം. സൗദി അറേബ്യയും ഇറാനും തമ്മിലുള്ള

Read more

മക്കയിൽ തറാവീഹിനും തഹജ്ജുദിനുമുളള ഇമാമുമാരെ പ്രഖ്യാപിച്ചു; 27ാം രാവിൽ ഷെയ്ഖ് ജുഹാനിയും, ഷെയ്ഖ് ദോസരിയും നേതൃത്വം നൽകും

മക്കയിലെ മസ്ജിദുൽ ഹറാമിൽ റമദാനിലെ തറാവീഹ്, തഹജ്ജുദ് നമസ്കാരങ്ങൾക്ക് നേതൃത്വം നൽകാനുള്ള ഇമാമുമാരുടെ പട്ടിക ഇരുഹറം കാര്യാലയം പ്രസിദ്ധീകരിച്ചു. ഇരു ഹറം കാര്യാലയം മേധാവി ഷെയ്ഖ് അബ്ദുൾ

Read more

ജയില്‍ മോചിതനായ അവാദേശിന് വരവേൽപ്പുമായി അൽ റനീം ഗ്രാമവാസികൾ; ഇന്ത്യയിൽ വീട് വെച്ച് നൽകുമെന്ന് സൗദി പൗരൻ

സൗദി പൗരന്മാരുടെ കാരുണ്യം മോചനദ്രവ്യമായി കോടതിയിലെത്തി, അഞ്ചര വർഷത്തിന്​ ശേഷം അവാദേശ് ശേഖർ ജയിൽ മോചിതനായി. ഹാദി ബിൻ ഹമൂദ് അൽഖഹ്‍ത്വാനി എന്ന സൗദി സാമൂഹിക പ്രവർത്തകന്റെ

Read more

പെരിന്തൽമണ്ണ സ്വദേശിയുടെ ഭാര്യയേയും മക്കളേയും സഹായിക്കാൻ പ്രവാസികൾ ഒത്തു ചേരുന്നു; “പിതാവ് ജീവിച്ചിരിക്കെ അനാഥരാകേണ്ടി വന്ന ഏഴുമക്കൾക്ക് വേണ്ടി “

മലപ്പുറം പെരിന്തൽമണ്ണ സ്വദേശി പാണമ്പി അബ്ദുൽ മജീദ് സൌദിയില ജിദ്ദയിൽ നിന്ന് നാട്ടിലേക്ക് മുങ്ങുമ്പോൾ ഭാര്യ മുഅ്മിനയുടെ ഉദരത്തിൽ ഏഴാമത്തെ കുഞ്ഞിന് ജീവൻ തുടിക്കുന്നുണ്ടായിരുന്നു. 14 വർഷം

Read more

റിയാദിലും മക്കയിലും ആലിപ്പഴത്തോടൊപ്പം ശക്തമായ മഴയും മിന്നലും – വീഡിയോ

  സൌദി തലസ്ഥാനമായ റിയാദിൽ ആലിപ്പഴത്തോടൊപ്പം കനത്ത മഴയും പെയ്തു കൊണ്ടിരിക്കുന്നു. ഇന്ന് (ബുധനാഴ്ച) രാത്രി പത്ത് മണിവരെ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Read more

വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ മരിച്ചെന്ന് വിശ്വസിപ്പിച്ചു; മുന്‍ കാമുകനെ അപ്രതീക്ഷിതമായി കണ്ടുമുട്ടി, പരാതിയുമായി യുവതി

കാമുകിയെ കബളിപ്പിക്കാന്‍ തന്റെ മരണവാര്‍ത്ത വരെ വ്യാജമായുണ്ടാക്കിയെന്ന് ആരോപിച്ച് യുവാവിനെതിരെ കേസ്. കാമുകിയില്‍ നിന്ന് 2,15,000 ദിര്‍ഹം കടം വാങ്ങിയ ശേഷമാണ് ഇയാള്‍ മരണ വാര്‍ത്ത പ്രചരിപ്പിച്ച്

Read more

നാട്ടിൽ നിന്നും മരുന്ന് കൊണ്ടുവരാൻ ഇ-പെർമിറ്റ് സംവിധാനം; നടപടിക്രമങ്ങൾ അറിയാം

സ്വന്തം ഉപയോഗത്തിനുള്ള മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും യുഎഇയിലേക്കു കൊണ്ടുവരാൻ ഇ-പെർമിറ്റ് സംവിധാനം നിലവിൽ വന്നു. ആരോഗ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി മുൻകൂട്ടി അനുമതി എടുത്ത് ഇറക്കുമതി ചെയ്യാം യാത്രയിൽ

Read more