സൗദി മരുഭൂമിയിൽ കാണാതായ ആളെ മരിച്ച നിലയിൽ കണ്ടെത്തി

സൗദി അറേബ്യയിലെ റുബ്ഉല്‍ഖാലി മരുഭൂമിയിൽ  ഉമ്മുഅത്‌ല എന്ന പ്രദേശത്ത് കാണാതായ സൗദി പൗരനെ മരിച്ച നിലയില്‍ കണ്ടെത്തി. മരുഭൂമിയിലൂടെ പിക്കപ്പില്‍ സഞ്ചരിക്കുന്നതിനിടെ വഴിതെറ്റി വാഹനത്തിന്റെ ടയറുകള്‍ മണലില്‍

Read more

വിമാനത്തില്‍ വെച്ച് മദ്യലഹരിയില്‍ എയര്‍ ഹോസ്റ്റസിനെ അപമാനിച്ചു; യാത്രക്കാരന്‍ അറസ്റ്റില്‍

വിമാനത്തില്‍ വെച്ച് എയര്‍ ഹോസ്റ്റസിനെ അപമാനിച്ചെന്ന പരാതിയില്‍ യാത്രക്കാരന്‍ അറസ്റ്റിലായി. ദുബൈയില്‍ നിന്നുള്ള അമൃത്‍സറിലേക്കുള്ള വിമാനത്തിലായിരുന്നു സംഭവം. മദ്യ ലഹരിയില്‍ ഇയാള്‍ എയര്‍ ഹോസ്റ്റസുമായി തര്‍ക്കിക്കുകയും അവരെ

Read more

ഒറിജനലിനെ വെല്ലുന്ന പാക്കേജിങ്; ബാഗില്‍ ഒളിപ്പിച്ച് കൊണ്ടുവന്ന ലഹരി വസ്‍തുക്കള്‍ വിമാനത്താവളത്തില്‍ പിടികൂടി

കുവൈത്ത് സിറ്റി: ലഹരി വസ്‍തുക്കളുമായി കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ വിദേശി പിടിയിലായി. ഇയാളുടെ ബാഗില്‍ അതിവിദഗ്ധമായി ഒളിപ്പിച്ചിരുന്ന ഹാഷിഷ് ആണ് പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്. പിടിച്ചെടുത്ത

Read more

പ്രവാസികള്‍ ശ്രദ്ധിക്കുക! ‘ഹുറൂബ്’ റദ്ദാകുമെന്ന പ്രചരണത്തിലെ സത്യാവസ്ഥ വ്യക്തമാക്കി ജവാസാത്ത്

സൗദി അറേബ്യയില്‍ പ്രവാസികള്‍ തൊഴിലുടമയില്‍ നിന്ന് ഒളിച്ചോടിയെന്ന് കാണിക്കുന്ന ‘ഹുറൂബ്’ സ്റ്റാറ്റസ് സ്വമേധയാ റദ്ദായെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. ഹൗസ് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ള ഗാര്‍ഹിക തൊഴിലാളികളുടെ

Read more

പ്രവാസികൾ ശ്രദ്ധിക്കുക…; പുതിയ ട്രാഫിക് ഫൈനുകള്‍ പ്രഖ്യാപിച്ചു, പിഴ തുക ഉയർത്തി

യുഎഇയില്‍ മൂന്ന് പുതിയ ട്രാഫിക് ഫൈനുകള്‍ പ്രഖ്യാപിച്ചു. വിവിധ നിയമലംഘനങ്ങള്‍ക്ക് രണ്ടായിരം ദിര്‍ഹം വരെ പിഴ ഈടാക്കുമെന്നാണ് അറിയിപ്പ്. അടിയന്തിര സാഹചര്യങ്ങളിലും, അത്യാഹിതങ്ങളോ പ്രകൃതി ദുരന്തങ്ങളോ കാലാവസ്ഥ

Read more

തൊഴിലാളികളുടെ അനുമതിയില്ലാതെ പാസ്പോർട്ട് പിടിച്ചുവെക്കുന്ന കമ്പനികൾക്ക് മന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ്

ഒമാനിൽ  ജീവനക്കാരുടെ പാസ്പോര്‍ട്ടുകള്‍ പിടിച്ചുവയ്ക്കുന്ന കമ്പനികൾക്ക് മുന്നറിയിപ്പുമായി  തൊഴില്‍ മന്ത്രാലയം. ഒമാനി തൊഴില്‍ നിയമത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണ് ജീവനക്കാരുടെ പാസ്പോര്‍ട്ട് കമ്പനികള്‍ സൂക്ഷിച്ചുവയ്ക്കുന്നത്. ഒരു രാജ്യം

Read more

ഹൗസ് ഡ്രൈവർമാരുൾപ്പെടെയുള്ള വീട്ടു ജോലിക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കാൻ തീരുമാനം

ഹൗസ് ഡ്രൈവർമാരുൾപ്പെടെയുള്ള വീട്ടു ജോലിക്കാർക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കാന്‍ സൗദി മന്ത്രിസഭയുടെ തീരുമാനം. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ജിദ്ദ അല്‍സലാം കൊട്ടാരത്തില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ്

Read more

കുട്ടികളോടൊപ്പം സന്ദർശക വിസയിൽ ഭർത്താവിനടുത്തെത്തി മരിച്ച മലയാളി യുവതിയുടെ മൃതദേഹം ഖബറടക്കി

സന്ദർശക വിസയിൽ സൗദിയിലെ അബഹയിൽ എത്തിയ മലയാളി യുവതി മുഹ്‌സിന(32)യുടെ മൃതദേഹം ഖബറടക്കി. അരീക്കോടിനടുത്ത് കടുങ്ങല്ലൂർ വാച്ചാ പുറവൻ മുഹമ്മദ് ഹാജിയുടേയും നഫീസക്കുട്ടിയുടേയും മകളാണ് മുഹ്‌സിന. ഖമീസ്

Read more

സൗദിയിൽ കൂടുതൽ അനധികൃത കൈയ്യേറ്റ സ്ഥലങ്ങൾ ഒഴിപ്പിക്കുന്നു

സൗദിയിൽ ജിദ്ദയിലെ ബഹറയിൽ കിംഗ് അബ്ദുൽ അസീസ് ശുദ്ധജല പദ്ധതിയുടെ സ്ഥലങ്ങൾ അനധികൃതമായി കയ്യേറി സ്ഥാപിച്ച വെയർ ഹൗസുകളും സ്ഥാപനങ്ങളും പൊളിച്ചു നീക്കാൻ ആരംഭിച്ചു. കഴിഞ്ഞയാഴ്ച ബഹറക്കു

Read more

ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു; നാട്ടിലേക്ക് പണമയക്കാൻ പ്രവാസികളുടെ തിരക്ക്

യുഎഇ ദിർഹത്തിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇ‌ടിഞ്ഞു. ഒരു ദിർഹം നൽകിയാൽ 22.43 രൂപ ലഭിക്കും. ഇന്ത്യൻ ഇന്റർബാങ്ക് ഫോറിൻ എക്‌സ്‌ചേഞ്ചിൽ ഡോളറിനെതിരെ 82.29 ൽ വ്യാപാരം

Read more