ആറു രാജ്യങ്ങളിലൂടെ കുതിക്കാൻ ജിസിസി റെയിൽ; പ്രതീക്ഷയോടെ ഗൾഫ് രാജ്യങ്ങൾ

ജിസിസി റെയിലിന്റെ സ്വപ്ന ട്രാക്കിൽ കുതിക്കാനൊരുങ്ങി ഗൾഫ് രാജ്യങ്ങൾ. സാധ്യതാ, ഗതാഗത പഠനങ്ങൾ പൂർത്തിയായി. മേൽനോട്ടത്തിനായി രൂപീകരിച്ച ജിസിസി റെയിൽവേ അതോറിറ്റി അംഗ രാജ്യങ്ങളുടെ അടിസ്ഥാന സൗകര്യ

Read more

വിദേശികൾക്ക് സ്വന്തം പേരിൽ അപ്പാർട്മെൻ്റ് വാങ്ങാൻ അനുമതി ലഭിച്ചേക്കും

കുവൈത്തിൽ വിദേശികൾക്ക് സ്വന്തം പേരിൽ അപ്പാർട്മെന്റ് വാങ്ങാൻ അനുമതി ലഭിച്ചേക്കും. ഇതുസംബന്ധിച്ച് മന്ത്രിതല സമിതി നിർദേശം മന്ത്രിസഭയുടെ പരിഗണനയിലാണ്. രാജ്യത്തെക്കു കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കാനും സമ്പന്ന

Read more

തൊഴിൽ പെർമിറ്റ് 3 വർഷമാക്കി ഉയർത്തിയേക്കും; തൊഴിലുടമകളുടെ അധിക ബാധ്യത കുറക്കുക ലക്ഷ്യം

യുഎഇയിൽ തൊഴിൽ പെർമിറ്റ് കാലാവധി രണ്ടിൽനിന്ന് 3 വർഷമാക്കാൻ ഫെഡറൽ നാഷനൽ കൗൺസിൽ (എഫ്എൻസി) ശുപാർശ. തൊഴിലുടമകൾക്ക് അധിക സാമ്പത്തിക ബാധ്യതയാകുന്നതിനാലാണ് തൊഴിൽ വീസ കാലാവധി കൂട്ടാൻ

Read more

താമസ സ്ഥലത്ത് കഞ്ചാവ് വളര്‍ത്തി; ഒരുകൂട്ടം പ്രവാസികള്‍ അറസ്റ്റില്‍

യുഎഇയില്‍ താമസ സ്ഥലത്ത് കഞ്ചാവ് വളര്‍ത്തിയ ഒരുകൂട്ടം പ്രവാസികളെ പൊലീസ് അറസ്റ്റ് ചെയ്‍തു. കഴിഞ്ഞ ദിവസം ഷാര്‍ജയിലായിരുന്നു സംഭവം. തുടര്‍ന്ന് ഷാര്‍ജ പബ്ലിക് പ്രോസിക്യൂഷന്‍ വിശദമായ അന്വേഷണം

Read more

രാത്രിയില്‍ ഉള്‍പ്പെടെ അപ്രതീക്ഷിത പരിശോധന; നൂറു കണക്കിന് പ്രവാസികള്‍ അറസ്റ്റില്‍

കുവൈത്തില്‍ തൊഴില്‍, താമസ നിയമലംഘകര്‍ ഉള്‍പ്പെടെയുള്ള പ്രവാസികളെ കണ്ടെത്താനായി വ്യാപക പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ വകുപ്പുകള്‍ സംയുക്തമായി പല സ്ഥലങ്ങളിലും നടത്തിയ അപ്രതീക്ഷിത പരിശോധനകളില്‍

Read more

എളുപ്പമാണ്, തൊഴിൽ നഷ്ട ഇൻഷുറൻസ്; 4 ചുവടുകൾ മാത്രം, പണിപോയാലും പണം കിട്ടും

യുഎഇയിലെ തൊഴിൽ നഷ്ട ഇൻഷുറൻസ് എടുക്കാൻ ലളിതമായ 4 ചുവടുകൾ മാത്രം. www.iloe.ae എന്ന വെബ്സൈറ്റിൽ എളുപ്പത്തിൽ ഇൻഷുറൻസ് അംഗത്വം എടുക്കാം. ഓൺലൈനിൽ സാധിക്കാത്തവർക്ക് ഐഒഎൽഇ പൂൾസ് ആപ്, കിയോസ്ക്,

Read more

ഭീകര പ്രവര്‍ത്തനം നടത്തിയ ആൾക്ക് വധശിക്ഷ നടപ്പാക്കി

സൗദി ഭീകരന് അൽ-ഖസീമിൽ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. യാസിർ ബിൻ മുഹമ്മദ് അൽഅസ്മരി എന്നയാളുടെ വധശിക്ഷ ആണ് നടപ്പാക്കിയത്. രാജ്യത്ത് ഭീകരാക്രമണങ്ങൾ നടത്താനും സുരക്ഷാ

Read more

മലയാളി യുവാവിനെ വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

സൗദി അറേബ്യയില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. അസീർ പ്രവാസി സംഘം വാദിയാൻ സനാഇയ്യ യൂണിറ്റ് അംഗവും പാലക്കാട് പുതുനഗരം സ്വദേശിയുമായ അബ്ബാസിനെ (44) ആണ് മരിച്ച

Read more

മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു

കണ്ണൂർ സ്വദേശിയായ യുവാവ് ബഹ്‌റൈനിൽ വാഹനാപകടത്തിൽ മരിച്ചു. അസ്‌കറിലെ ഗൾഫ് ആന്റിക്‌സിലെ ജീവനക്കാരനും കണ്ണൂർ ചെറുകുന്ന് കീഴറ പള്ളിപ്രത്ത് മൊട്ട കൃഷ്ണഭവനിൽ രാമയ്യ കൃഷ്ണലിംഗത്തിന്റെ മകനുമായ അഭിലാഷ്

Read more

സന്ദർശക വിസയിലെത്തിയ മലയാളി ബാലൻ വാട്ടർ ടാങ്കിൽ വീണ് മരിച്ചു

സൗദിയിലെ റിയാദില്‍ മലയാളി ബാലന്‍ ഉപയോഗശൂന്യമായ വാട്ടർ ടാങ്കിൽ വീണ് മരിച്ചു. കണ്ണൂര്‍ ഇരിക്കൂര്‍ പട്ടീല്‍ സ്വദേശി കിണാക്കൂല്‍ തറോല്‍ സകരിയ്യയുടെ മകന്‍ മുഹമ്മദ് സയാനാണ് (8)

Read more