ഇസ്ലാമിക് ആർട്സ് ബിനാലെ പ്രദർശനം ആരംഭിച്ചു; 1400 ലേറെ വർഷം പഴക്കമുള്ള ഖുർആൻ കയ്യെഴുത്ത് പ്രതികളുൾപ്പെടെ അമൂല്യ ശേഖരങ്ങൾ

സൌദിയിൽ ജിദ്ദ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിലെ പിൽഗ്രിംസ് ഹാളിൽ ‘അവ്വൽ ബൈത്ത്’ അഥവാ ആദ്യ ഭവനം എന്ന തലക്കെട്ടിൽ ആരംഭിച്ച ഇസ്ലാമിക് ആർട്‌സ് ബിനാലെ

Read more

ഹജ്ജ് നിയന്ത്രണം; വിസിറ്റ് വിസയിലുള്ളവർക്ക് ഉംറ ചെയ്യാൻ മക്കയിലേക്ക് പ്രവേശിക്കാമോ? – മന്ത്രാലയം വിശദീകരിക്കുന്നു

ഹജ്ജ്  നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്നലെ (മെയ് 15) മുതൽ മക്കയിലേക്ക് പ്രവേശനം കർശനമായി നിയന്ത്രിച്ച് തുടങ്ങിയെങ്കിലും, വിസിറ്റ് വിസയിലുള്ളവർക്ക് ഉംറ ചെയ്യാൻ മക്കയിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് ഹജ്ജ്

Read more

ഹജ്ജ് നിയന്ത്രണം; മക്കയിലേക്കുള്ള പ്രവേശനം ഇന്ന് മുതൽ പ്രത്യേക പെർമിറ്റുള്ളവർക്ക് മാത്രം

ഹജ്ജിന്റെ ഭാഗമായി മക്കയിലേക്കുള്ള പ്രവേശനത്തിനു ഇന്നുമുതൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. ഇന്നുമുതൽ പ്രത്യേക പെർമിറ്റുള്ളവർക്ക്‌ മാത്രമേ മക്കയിലേക്ക് പ്രവേശിക്കാനാകൂ. ഇന്ന് (തിങ്കളാഴ്‌ച) മുതൽ, എൻട്രി പെർമിറ്റ് ഇല്ലാത്ത

Read more

കർണാടകയിലെ കോൺഗ്രസ് വിജയം; ആഘോഷത്തിമിർപ്പിൽ പ്രവാസി ഇന്ത്യക്കാർ

കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉജ്വല വിജയം നേടി അധികാരത്തിലേറിയതിൽ ഗൾഫ് പ്രവാസികളിലും സന്തോഷം അലയടിച്ചു. ഇന്നലെ വൈകിട്ട് മുതൽ മിക്ക ഗൾഫ് രാജ്യങ്ങളിലും കോൺഗ്രസ്–യുഡിഎഫ് പ്രവർത്തകർ

Read more

മതകാര്യ പൊലീസിനെ കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു: സെലിബ്രിറ്റി യുവതിക്കെതിരെ സൗദിയിൽ നടപടി

മതകാര്യ പൊലീസിനെ കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് പൊതുവികാരം ഇളക്കിവിട്ട കേസിൽ സെലിബ്രിറ്റിയായ യുവതിക്കെതിരെ നടപടി സ്വീകരിച്ചു. ഓൺലൈൻ പ്രസിദ്ധീകരണ നിയമവും സൈബർ ക്രൈം നിയമവും ലംഘിക്കുന്ന

Read more

സിക്ക് ലീവ് എടുക്കാന്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുണ്ടാക്കി; ജീവനക്കാരന് മൂന്ന് വര്‍ഷം തടവ്

കുവൈത്തില്‍ സിക്ക് ലീവ് എടുക്കാന്‍ വേണ്ടി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമായുണ്ടാക്കിയ ആളിന് മൂന്ന് വര്‍ഷം കഠിന തടവ്. കേസിന്റെ വിചാരണ പൂര്‍ത്തിയാക്കിയ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചതെന്ന്

Read more

സ്ത്രീവേഷം ധരിച്ചെത്തി മുന്‍ഭാര്യയെ കൊലപ്പെടുത്തി; യുവാവിൻ്റെ വധശിക്ഷ നടപ്പാക്കി

സൗദി അറേബ്യയില്‍ മുന്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട യുവാവിന്റെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി പൗരനായ അലി ബിന്‍ അഹ്‍മദ് ബിന്‍ അലി

Read more

അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു; സ്‍ത്രീകള്‍ ഉള്‍പ്പെടെ 25 പേര്‍ അറസ്റ്റില്‍

ബഹ്റൈനില്‍ സഭ്യതയ്ക്ക് നിരക്കാത്ത പ്രവൃത്തികളില്‍ ഏര്‍പ്പെട്ടെന്ന് ആരോപിച്ച് 25 പേരെ പൊലീസ് അറസ്റ്റ് ചെയ്‍തു. പൊതുസ്ഥലങ്ങളിലും സോഷ്യല്‍ മീഡിയാ പ്ലാറ്റ്‍ഫോമുകളിലും അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനാണ് നടപടിയെന്ന് ബഹ്റൈന്‍

Read more

വ്യാപക പരിശോധന: ഒരാഴ്ചയ്ക്കിടെ പിടിയിലായത് 11,549 പ്രവാസികള്‍

സൗദി അറേബ്യയില്‍ അനധികൃത താമസക്കാരെ കണ്ടെത്താന്‍ നടത്തിയ പരിശോധനകളില്‍ ഒരാഴ്ചക്കിടെ 11,549 വിദേശികള്‍ പിടിയിലായി. റസിഡന്‍സി, ലേബര്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചവര്‍ക്കായി രാജ്യത്തിന്റെ എല്ലാ ഭാഗത്തും

Read more

കെട്ടിടത്തിൻ്റെ 17-ാം നിലയില്‍ നിന്നു വീണ് മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു

ഷാര്‍ജയില്‍ കെട്ടിടത്തിന്റെ 17-ാം നിലയില്‍ നിന്നുവീണ് മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു. ഏതാനും ദിവസം മുമ്പ് അല്‍ നഹ്‍ദയില്‍ വെച്ചായിരുന്നു സംഭവം. 12 വയസുകാരിയാണ് മരണപ്പെട്ടത്. മലയാളികള്‍ ഉള്‍പ്പെടെ

Read more