സൗദിയിലേക്ക് ഇന്നലെ രാത്രി മുതൽ ഇന്ന് പുലർച്ചെ വരെ എത്തിയത് 35 ഡ്രോണുകൾ; ആക്രമണങ്ങൾ പ്രതിരോധിച്ചതായി പ്രതിരോധ മന്ത്രാലയം

റിയാദ്: സൗദിയിലേക്ക് ഇന്നലെ രാത്രി മുതൽ ഇന്ന് പുലർച്ചെ വരെ 35 ഡ്രോണുകൾ എത്തിയതായി പ്രതിരോധ സേന അറിയിച്ചു. കിഴക്കൻ പ്രവിശ്യയിലേക്ക് 18, യുഎസ് സൈനിക താവളമുള്ള

Read more

ഇറാഖിൽ യുഎസ് മിലിറ്ററി എയർക്രാഫ്റ്റ് തകർന്ന് വീണു: ഇറാൻ യുദ്ധത്തിൽ യുഎസി ന് നഷ്ടമാകുന്ന നാലാമത്തെ വിമാനം

ബാഗ്ദാദ്: പടിഞ്ഞാറൻ ഇറാഖിൽ അമേരിക്കയുടെ മിലിറ്ററി എയർക്രാഫ്റ്റ് KC-135 തകർന്നു വീണു. ഒപ്പമുണ്ടായിരുന്ന മറ്റൊരു വിമാനം സുരക്ഷിതമായി താഴെ ഇറക്കി. വെടിവെപ്പിൽ അല്ല വിമാനം തകർന്നതെന്ന് യുഎസ്

Read more

ഒമാൻ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്‌മൂദ് അൽ സഈദ് അന്തരിച്ചു

മസ്‌കത്ത് ഒമാൻ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്‌മൂദ് അൽ സഈദ് (82) അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യമെന്ന് ഒമാൻ റോയൽ കോർട്ട് അറിയിച്ചു. ആധുനിക ഒമാന്റെ

Read more

ഇറാന് സഹായവുമായി റഷ്യ; ഡ്രോണ്‍ യുദ്ധതന്ത്രങ്ങള്‍ ഇറാന് കൈമാറുന്നതായി റിപ്പോര്‍ട്ട്

പശ്ചിമേഷ്യയിലെ യു എസ് താവളങ്ങള്‍ക്ക് എതിരെ എതിരായ ആക്രമണം ഇറാന്‍ തുടരുകയാണ്. പോര്‍മുഖത്ത് അവരുടെ കുന്തമുന ഷാഹിദ് ഡ്രോണുകളാണ്. കുറഞ്ഞ ചെലവില്‍ നിര്‍മിച്ച ഈ ഡ്രോണുകള്‍ അമേരിക്കയ്ക്കും

Read more

ഇറാന്‍ യുദ്ധം വിജയിച്ചതായി ട്രംപ്; ഇറാനെ അപലപിച്ച് ഐക്യരാഷ്ട്രസഭ രക്ഷാസമിതി

വാഷിങ്ടന്‍: ഇറാനുമായുള്ള യുദ്ധം വിജയിച്ചെന്നും ദൗത്യം പൂര്‍ത്തീകരിക്കുന്നതു വരെ അമേരിക്കന്‍ സൈന്യം മധ്യപൂര്‍വേഷ്യയില്‍ തുടരുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കെന്റക്കിയിലെ ഹെബ്രോണില്‍ നടന്ന റാലിയിലാണ് ട്രംപ്

Read more

സൗദിയിലെ ഏറ്റവും വലിയ ബിരിയാണി മാമാങ്കം: ‘വിജയ് ദം ദം ബിരിയാണി’ മത്സര രജിസ്ട്രേഷൻ മാർച്ച് 12-ന് അവസാനിക്കുന്നു

ജിദ്ദ: സൗദി അറേബ്യയിലുടനീളമുള്ള പാചക പ്രതിഭകളെ കണ്ടെത്താനായി ‘ഗൾഫ് മാധ്യമ’വും ‘മീഫ്രണ്ടും’ സംയുക്തമായി സംഘടിപ്പിക്കുന്ന ‘വിജയ് ദം ദം ബിരിയാണി’ മത്സരത്തിലേക്കുള്ള രജിസ്ട്രേഷൻ നടപടികൾ മാർച്ച് 12

Read more

എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തായ്‍ലാൻഡിൽ അപകടത്തിൽപെട്ടു; ലാൻഡിംഗിനിടെ ചക്രം പൊട്ടി; വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്

ന്യൂഡൽഹി: ഹൈദരാബാദിൽ നിന്ന് തായ്‌ലൻഡിലെ ഫുക്കറ്റിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഫുക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ടു. ബുധനാഴ്ച രാവിലെ വിമാനം ലാൻഡ് ചെയ്യുന്നതിനിടെയുണ്ടായ ഹാർഡ്

Read more

ഇന്ധന സര്‍ചാര്‍ജ് ചുമത്താന്‍ നീക്കം; വിമാന യാത്രക്ക് ഇനി ചെലവേറും

ന്യൂഡല്‍ഹി: വിമാന യാത്രക്ക് ഇനി ചെലവേറും. വിമാനത്തില്‍ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ വിലയില്‍ വന്‍ വര്‍ധനവുണ്ടായ പശ്ചാത്തലത്തില്‍ ഇന്ധന സര്‍ചാര്‍ജ് ചുമത്താന്‍ എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും

Read more

ഡ്രോണ്‍ ആക്രമണം: ബഹ്‌റൈനില്‍ യുവതി കൊല്ലപ്പെട്ടു, യുഎഇ കോണ്‍സുലേറ്റിന് നേരെയും ആക്രമണം

മനാമ: മേഖലയില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടെ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ ഇറാന്‍ ആക്രമണം തുടരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയിലെ ജനവാസ മേഖലയില്‍ ഇറാന്‍ നടത്തിയ ഡ്രോണ്‍

Read more

‘മോദിയുടെ ഒരു കോള്‍ മതി ഇസ്രയേലിലേക്കും ഇറാനിലേക്കും, യുദ്ധം അവിടെ തീരും’; യുഎഇ അംബാസഡര്‍

ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരു കോള്‍ മതിയെന്ന് ഇന്ത്യയിലെ ആദ്യ യുഎഇ സ്ഥാനപതി ഹുസൈന്‍ ഹസ്സന്‍ മിര്‍സ. പശ്ചിമേഷ്യന്‍ വിഷയത്തില്‍ ഇന്ത്യയുടെ

Read more