വാഹനത്തിൻ്റെ കേടുപാട് മലയാളി ഡ്രൈവറുടെ തലയിൽ, ശമ്പളവും ഭക്ഷണവുമില്ലാതെ ജോലി; ഹൗസ് ഡ്രൈവർ വിസയിലെത്തി ദുരിതത്തിലായ പ്രവാസി ഒടുവിൽ നാടണഞ്ഞു

റിയാദ്: ഹൗസ് ഡ്രൈവറായി ജോലി ചെയ്യവെ വാഹനത്തിനുണ്ടായ കേടുപാടിന്റെ ഉത്തരവാദിത്തം ചുമത്തപ്പെട്ട് ശമ്പളം ലഭിക്കാതെ ബുദ്ധിമുട്ടിലായ തൃശൂർ സ്വദേശിയെ നാട്ടിലെത്തിച്ചു. റിയാദിലെ എക്സിറ്റ് രണ്ടിലുള്ള സ്വദേശിയുടെ വീട്ടിൽ

Read more

ഇനി ലഗേജില്ലാതെ എയർപോർട്ടിലേക്ക് പോകാം; വിമാന യാത്രക്കാരുടെ ലഗേജുകൾ താമസസ്ഥലത്ത് നിന്ന് സ്വീകരിക്കുന്ന സേവനം ആരംഭിച്ചു

സൗദിയിലെ വിമാനത്താവളങ്ങളിൽ “ട്രാവലർ വിത്തൗട്ട് ബാഗ്” സേവനം ആരംഭിച്ചതായി എയർപോർട്ട്സ് ഹോൾഡിംഗ് കമ്പനി അറിയിച്ചു. യാത്രക്കാർക്ക് തങ്ങളുടെ വീടുകളിൽ നിന്ന് തന്നെ ലഗേജുകൾ അയക്കാനും യാത്ര നടപടികൾ

Read more

അടുക്കരുത്, ഒപ്പം നീന്തരുത്; ദ്വീപിനടുത്ത് കണ്ടെത്തിയത് കൊലയാളി തിമിംഗലത്തെ, ഫറസാനിൽ ജാഗ്രതാ നി‍ര്‍ദേശം

റിയാദ്: സൗദി അറേബ്യയിലെ ചെങ്കടലില്‍ ഫറസാന്‍ ദ്വീപിന് സമീപം കൊലയാളി തിമിംഗലം എന്ന് അറിയപ്പെടുന്ന ഓര്‍കയെ കണ്ടെത്തി. ഭീമന്‍ കൊലയാളി തിമിംഗലങ്ങളെ കണ്ടെത്തിയതായി വന്യജീവി സംരക്ഷണ വകുപ്പാണ്

Read more

വമ്പന്മാരെ പിന്തള്ളി യുഎഇ പാസ്പോർട്ട് ഒന്നാം സ്ഥാനത്തെത്തി, ഇന്ത്യ 66-ാം സ്ഥാനത്ത്, ഗൾഫ് രാജ്യങ്ങളുടെ സ്ഥാനങ്ങൾ അറിയാം

അബുദാബി: ലോകത്തെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് യുഎഇയുടേത്. പാസ്പോര്‍ട്ട് പവര്‍ ഇന്‍ഡക്സിന്‍റെ പുതിയ റിപ്പോര്‍ട്ടിലാണ് യുഎഇ പാസ്പോര്‍ട്ട് ഒന്നാം സ്ഥാനത്തെത്തിയത്. ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലാന്‍ഡ്സ് എന്നീ

Read more

യുഎഇയിൽ നേരിയ ഭൂചലനം; പ്രകമ്പനം അനുഭവപ്പെട്ടതായി ആളുകൾ

യുഎഇയില്‍ നേരിയ ഭൂചലനം. തിങ്കളാഴ്ച രാത്രിയാണ് റിക്ടര്‍ സ്കെയിലില്‍ 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതെന്ന് നാഷണല്‍ സെന്‍റര്‍ ഫോര്‍ മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു. മസാഫി ഏരിയയില്‍ രാത്രി

Read more

ശൈത്യകാല ഓഫർ: അന്താരാഷ്ട്ര യാത്രകൾക്ക് വീണ്ടും നിരക്കിളവ് പ്രഖ്യാപിച്ച് സൗദി എയർലൈൻസ്

അന്താരാഷ്ട്ര യാത്രകൾക്ക് വീണ്ടും സൗദി ദേശീയ വിമാന കമ്പനിയായ സൗദി എയര്‍ലൈന്‍സ് ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു. ശൈത്യകാല ഓഫറിൻ്റെ ഭാഗമായാണ് പുതിയ നിരക്കിളവ്. എല്ലാ അന്താരാഷ്ട്ര

Read more

പണം ഗഡുക്കളായി അടക്കാം, ആവശ്യക്കാര്‍ക്ക് സ‍ര്‍ട്ടിഫിക്കറ്റുകൾ വീട്ടിലെത്തും; വിദ്യാഭ്യാസ സ്ഥാപനത്തിന് പൂട്ട്

കുവൈത്തിൽ കൊമേഴ്സ് ഇന്‍സ്പെക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ മതിയായ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച വിദ്യാഭ്യാസ സ്ഥാപനം അടച്ചു പൂട്ടി. വ്യാജ സ‍ര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്‍കിയ സംഘത്തെ പിടികൂടുകയും ചെയ്തു. സ്ഥാപനത്തില്‍

Read more

സമൃതി ഇറാനിയും വി. മുരളീധരനും മദീനയിലെയും ജിദ്ദയിലെയും ചരിത്ര സ്ഥലങ്ങൾ സന്ദർശിച്ചു – വീഡിയോ

കേന്ദ്ര ന്യൂനപക്ഷ- വനിതാക്ഷേമ മന്ത്രി സ്മൃതി ഇറാനിയും, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും മദീനയിലെയും ജിദ്ദയിലെയും ചരിത്ര സ്ഥലങ്ങൾ സന്ദർശിച്ചു. ഇന്ത്യ – സൗദി ഹജ്ജ്

Read more

ഇലക്ട്രിക്കൽ ജോലിക്കിടെ ഷോർട്ട് സർക്യൂട്ട്, ദേഹത്തേക്ക് തീ ആളിപ്പിടിച്ചു; പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

റിയാദ്: ഇലക്ട്രിക്കൽ ജോലിക്കിടെ ഷോർട്ട് സർക്യൂട്ട് മൂലം തീപ്പൊള്ളലേറ്റ് മലയാളി പ്രവാസിക്ക് ദാരുണാന്ത്യം. തീ പൊള്ളലേറ്റ് റിയാദിലെ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ആലപ്പുഴ മഹാദേവിക്കാട്

Read more

താമസസ്ഥലത്ത് വ്യാജ കണ്ണ് പരിശോധന കേന്ദ്രം കണ്ടെത്തി; പ്രവാസി അറസ്റ്റിൽ

സൗദിയിലെ മദീന മേഖലയിൽ വ്യാജ കണ്ണ് ചികിത്സാ കേന്ദ്രം കണ്ടെത്തി. സുരക്ഷാ അധികാരികളുടെ സഹകരണത്തോടെ പൊതു ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് വ്യാജ ചികിത്സ കേന്ദ്രം കണ്ടെത്തിയത്.

Read more