ഓൺലൈൻ തട്ടിപ്പില്‍ കുടുങ്ങി പ്രവാസി; നഷ്ടമായ വന്‍ തുക കണ്ടെത്തിയത് മറ്റൊരു പ്രവാസിയുടെ അക്കൗണ്ടിൽ

കുവൈത്തില്‍  ഓൺലൈൻ തട്ടിപ്പില്‍ കുടുങ്ങിയ പ്രവാസിക്ക് നഷ്ടമായത് 3,000 ദിനാര്‍. മെയ്ദാന്‍ ഹവല്ലി പോലീസ് സ്റ്റേഷനിലാണ് പ്രവാസി പരാതി നല്‍കിയത്. ഒരു പ്രാദേശിക ഫോൺ നമ്പർ ഉപയോഗിച്ച് പൊലീസായി

Read more

ദുബൈയിൽ മലയാളിയെ കൊന്ന് മരുഭൂമിയിൽ കുഴിച്ചുമൂടി; രണ്ട് പാകിസ്ഥാൻ പൗരന്മാർ അറസ്റ്റിൽ

ദുബൈയിൽ മലയാളിയെ കൊന്ന് കുഴിച്ചുമൂടി. സംഭവത്തിൽ രണ്ട് പാകിസ്ഥാൻ സ്വദേശികൾ അറസ്റ്റിൽ. തിരുവനന്തപുരം കല്ലയം സ്വദേശി അനിൽ കുമാർ വിൻസന്റാണ് മരിച്ചത്. 60 വയസായിരുന്നു. ടി സിങ്

Read more

സൗദിയിൽ പണിനടക്കുന്ന കെട്ടിടത്തിന്​ മുകളിൽനിന്ന് അസ്ഥികൂടം കണ്ടെത്തി; രണ്ട്​ വർഷം മുമ്പ്​ കാണാതായ മലയാളിയുടേതെന്ന് സംശയം​

സൗദിയിൽ പണിനടക്കുന്ന കെട്ടിടത്തിന്​ മുകളിൽനിന്ന് മനുഷ്യൻ്റെ അസ്ഥികൂടം കണ്ടെത്തിയതായി ഗൾഫ് മാധ്യമം റിപ്പോർട്ട് ചെയ്തു. കിഴക്കൻ പ്രവശ്യയിലെ അൽ ഖോബാറിൽ തുഖ്​ബയിലുള്ള പണിനടക്കുന്ന കെട്ടിടത്തിന്‍റെ മൂന്നാം നിലയിലാണ്

Read more

‘ഹലോ… എന്‍റെ ഉമ്മ കുഴഞ്ഞുവീണു, മിണ്ടുന്നില്ല, ആംബുലൻസുമായി വരുമോ?’ ബാലികയുടെ എമര്‍ജന്‍സി കോള്‍, ജീവൻ രക്ഷിക്കാൻ കൃത്യസമയത്ത് ഇടപെട്ട് റെഡ് ക്രസൻ്റ് ജീവനക്കാരൻ

റിയാദ്: ‘ഹലോ…. എന്‍റെ ഉമ്മ കുഴഞ്ഞുവീണു, ആംബുലൻസുമായി വരുമോ?’ റെഡ് ക്രസൻറ് അതോറിറ്റിയിലേക്ക് വന്ന ഒരു എമർജൻസി കോളാണ്. ഫോണെടുത്ത റെഡ് ക്രസൻറ് ജീവനക്കാരൻ ചോദിച്ചു ‘ഉമ്മ

Read more

സൗദി അറേബ്യയില്‍ വന്‍ തൊഴിലവസരം; ഡ്രൈവർമാർക്കും സാങ്കേതിക വിദഗ്ധർക്കും അവസരം, റിക്രൂട്ട്മെൻ്റ് ഉടന്‍

റമദാനിൽ ഉംറ തീർഥാടകരുടെ യാത്രാനടപടികൾ എളുപ്പമാക്കാൻ സീസണൽ ജോലികൾക്കായി 8800-ലധികം ഡ്രൈവർമാരെയും സാങ്കേതിക വിദഗ്ധരെയും സൗദി അറേബ്യ റിക്രൂട്ട് ചെയ്യുന്നു. ബസ് ഉൾപ്പടെയുള്ള വാഹനങ്ങൾ ഓടിക്കാനുള്ള ഡ്രൈവർമാരെയും

Read more

പാർക്ക് ചെയ്ത വാഹനത്തില്‍ പരിശോധന; പിടിച്ചെടുത്തത് 900 കുപ്പി മദ്യം, ഒരാള്‍ അറസ്റ്റില്‍

കുവൈത്തില്‍ പ്രാദേശികമായി നിര്‍മ്മിച്ച മദ്യവുമായി ഒരാള്‍ അറസ്റ്റില്‍. ഫിന്‍റാസ് പ്രദേശത്ത്  പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന മദ്യം അനധികൃത വിൽപ്പന നടത്തിയിരുന്നയാളാണ് അറസ്റ്റിലായത്. പബ്ലിക് സെക്യൂരിറ്റി സെക്ടറിന് കീഴിലുള്ള ഫഹാഹീൽ

Read more

ദുബായിലെ ബുർജ് ഖലീഫക്ക് ലോക റെക്കോഡുകൾ നഷ്ടമായേക്കും; സൗദിയുടെ ജിദ്ദ ടവർ ലോക ശ്രദ്ധയാകർഷിക്കും

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അംബരചുംബി എന്ന ബഹുമതി ഇന്നോളം ദുബായിലെ ബുർജ് ഖലീഫയ്ക്ക് സ്വന്തമാണ്. എന്നാൽ ഇപ്പോൾ ആ ബഹുമതിയ്ക്ക് ഒരു ഭീഷണി ഉയർന്നിരിക്കുന്നതായാണ് റിപ്പോട്ടുകൾ

Read more

ഉംറ വിസയിൽ വരുന്നവർ ശ്രദ്ധിക്കുക; ജൂൺ ആറിന് മുമ്പായി സൗദിയിൽനിന്ന് പുറത്ത് പോകേണ്ടി വരും

ഉംറ വിസയിൽ സൗദിയിലെത്തുന്നവരെല്ലാം ജൂൺ ആറിന് മുമ്പായി സൗദിയിൽനിന്ന് പുറത്ത് പോകണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. വിസയിൽ കാലാവധി തീർന്നിട്ടില്ലെങ്കിലും ജൂൺ ആറിനകം രാജ്യം വിട്ട്

Read more

വാരാന്ത്യ അവധി ശനി, ഞായര്‍ ദിവസങ്ങളിലേക്ക് മാറ്റുവാൻ നിർദ്ദേശം; വെള്ളിയാഴ്ച പകുതി പ്രവൃത്തി ദിനം, ആഴ്ചയിൽ നാലര ദിവസം പ്രവൃത്തി ദിനം

ബഹ്റൈനില്‍ നിലവിലെ വാരാന്ത്യ അവധി ദിവസങ്ങളായ വെള്ളി, ശനി ദിവസങ്ങള്‍ മാറ്റുന്നതിന് നിര്‍ദ്ദേശം. ഇതിന് പകരം വാരാന്ത്യ അവധി ശനി, ഞായര്‍ ദിവസങ്ങളിലേക്ക് മാറ്റാന്‍ പാര്‍ലമെന്‍റ് അംഗങ്ങള്‍

Read more

ചികിത്സക്ക് നാട്ടിൽ പോയ പ്രവാസി സാമൂഹിക പ്രവർത്തക മരിച്ചു

റിയാദ്: അസുഖ ബാധിതയായി ഒരു മാസം മുമ്പ് റിയാദിൽ നിന്ന് നാട്ടിൽ പോയി ചികിത്സയിലായിരുന്ന പ്രവാസി സാമൂഹിക പ്രവർത്തക മരിച്ചു. കണ്ണൂർ പെരളശ്ശേരി സ്വദേശിനിയും റിയാദിൽ ജോലി

Read more