കൈത്താങ്ങുമായി കുവൈത്ത് സര്‍ക്കാര്‍; തീ പിടുത്തത്തിൽ മരിച്ചവരുടെ ആശ്രിതര്‍ക്ക് 12.5 ലക്ഷം രൂപ സഹായധനം നൽകും

കുവൈത്തിലുണ്ടായ വൻ തീപിടുത്തത്തിൽ മരിച്ചവർക്ക് കുവൈത്ത് ഭരണകൂടം 12.5 ലക്ഷം രൂപ (15,000 ഡോളർ) ധനസഹായം നൽകുമെന്ന് റിപ്പോർട്ട്. എംബസികൾ വഴി ഈ തുക വിതരണം ചെയ്യുമെന്ന്

Read more

ഒരു മാസം മുമ്പ് നാട്ടിലേക്ക് അവധിക്ക് പോയ പ്രവാസി യുവാവ് മരിച്ചു

ദമാം: അവധിക്ക് നാട്ടിൽ പോയ പ്രവാസി യുവാവ് പനി ബാധിച്ച് മരിച്ചു. മലപ്പുറം വഴിക്കടവ് സ്വദേശി മുഹമ്മദ് ഷബീർ (35) ആണ് മരിച്ചത്. പനിയും മഞ്ഞപ്പിത്തവും ബാധിച്ച

Read more

ഇസ്രയേലിൻ്റെ യുദ്ധ കാബിനറ്റ് പിരിച്ചുവിട്ടു: തീരുമാനം വാർ കാബിനറ്റ് അംഗം പിൻവാങ്ങിയതിന് പിന്നാലെ

ഇസ്രയേലിന്റെ ആറംഗ യുദ്ധ കാബിനറ്റ് പിരിച്ചുവിട്ടതായി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രഖ്യാപിച്ചു. ഇസ്രയേലിലെ മുതിർന്ന നേതാവും വാർ കാബിനറ്റ് അംഗവുമായിരുന്ന ബെനി ഗാന്‍സും സഖ്യകക്ഷിയായ ഗാഡി ഐസെൻകോട്ടും

Read more

കൊടും ചൂടിൽ ആശ്വാസമായി മക്കയിലും മിനയിലും കുളിർമഴ – വീഡിയോ

മക്ക: ഈ ഹജ്ജ് സീസണിലെ ഏറ്റവും ഉയർന്ന ചൂടായിരുന്നു ഇന്ന് മക്കയിലും മിനയിലും രേഖപ്പെടുത്തിയിരുന്നത്. മിനയിൽ 49 ഡിഗ്രി സെൽഷ്യസ് വരെയും, മക്കയിലെ മസ്ജിദു നബവിയിൽ 51.8

Read more

മിനയിൽ 2764 തീർഥാടകർക്ക് സൂര്യാഘാതവും തളർച്ചയും നേരിട്ടു; വൈകുന്നേരം 4 മണിവരെ കല്ലേറ് കർമത്തിന് നിയന്ത്രണം ഏർപ്പെടുത്തി – വീഡിയോ

മക്ക: മക്കയിലും മിന ഉൾപ്പെടെയുള്ള പുണ്യസ്ഥലങ്ങളിലും ഇന്ന് ചൂട് ഗണ്യമായി ഉയർന്നതോടെ കല്ലേറ് കർമം നടത്തന്ന ജംറകളിലേക്ക് നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ11 മണിമുതൽ വൈകുന്നേരം 4 മണിവരെ

Read more

ഇന്ന് മക്കയിലും മിനയിലും രേഖപ്പെടുത്തിയത് ഈ ഹജ്ജ് സീസണിലെ ഏറ്റവും ഉയർന്ന ചൂട്; നിരവധി തീർഥാടകർ തളർന്ന് വീണു, മിനയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

മക്കയിലും പുണ്യ സ്ഥലങ്ങളിലും ഇന്ന് (തിങ്കളാഴ്ച) ചൂട് ഗണ്യമായി വർധിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മക്ക, മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിൽ ഇന്ന് 49 ഡിഗ്രി

Read more

‘ലൈവ് വിഡിയോ കണ്ടപ്പോഴാണു ഭാര്യയും മക്കളും കെട്ടിടത്തിൽ നിന്നു ചാടാൻ പറഞ്ഞത്, അതു ദൈവനിയോഗം തന്നെയാണ്’ – കുവൈത്ത് തീ പിടുത്തത്തിൽ രക്ഷപ്പെട്ട മലയാളി പറയുന്നു

കറുകച്ചാൽ: ‘‘ദൈവത്തിന്റെ കരങ്ങളാണു രക്ഷിച്ചത്. ലൈവ് വിഡിയോ കണ്ടപ്പോഴാണു മക്കൾ രണ്ടു പേരും ഭാര്യ ബീനയും കെട്ടിടത്തിൽ നിന്നു ചാടാൻ പറഞ്ഞത്. അതു ദൈവനിയോഗം തന്നെയാണ്’’–കുവൈത്തിലെ തൊഴിലാളി

Read more

ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ബലിപെരുന്നാള്‍; മക്കയിൽ ശൈഖ് സുദൈസ് നേതൃത്വം നൽകി – വീഡിയോ

അബുദാബി: ത്യാഗവും സമര്‍പ്പിതജീവിതവും ഓര്‍മിപ്പിച്ച് യു.എ.ഇ.യും സൗദിയും ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെ ഇസ്ലാം മതവിശ്വാസികള്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. ഇബ്രാഹിം നബിയുടെയും പത്‌നി ഹാജറയുടെയും പുത്രന്‍ ഇസ്മായിലിന്റെയും

Read more

മിനയിൽ കല്ലേറ് കർമം പുരോഗമിക്കുന്നു; ഹാജിമാർക്ക് ഇന്ന് ഏറ്റവും തിരക്കേറിയ ദിവസം – ലൈവ് വീഡിയോ

മക്ക: അറഫാ സംഗമത്തിന് ശേഷം മുസ്ദലിഫയിൽ രാപ്പാർത്ത ഹജ്ജ് തീർത്ഥാടകർ ഇന്ന് മിനായിലേക്ക് തിരിച്ചെത്തി തുടങ്ങി. ജംറകളിലെ കല്ലേറ് കർമ്മത്തിനായി മുസ്ദലിഫയിൽ നിന്ന് ശേഖരിച്ച കല്ലുകളുമായി ഹാജിമാർ

Read more

കുവൈത്ത് ദുരന്തത്തിൽ മരിച്ചവരുടെ 4 വർഷത്തെ ശമ്പളം ആശ്രിതര്‍ക്ക് നൽകും; കുടുംബത്തെ കമ്പനി സംരക്ഷിക്കും: എൻബിടിസി ഡയറക്ടർ

കൊച്ചി: കുവൈത്തിലെ മാംഗെഫിലെ ക്യാംപിലുണ്ടായ തീപിടിത്തത്തിൽ 49 ജീവനക്കാർ മരിച്ച സംഭവം ദൗർഭാഗ്യകരവും വേദനാജനകവുമാണെന്ന് എൻബിടിസി ഡയറക്ടർ കെ.ജി.എബ്രഹാം. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ നേരിട്ട് പോയിക്കാണുമെന്നും അവർക്ക് എല്ലാ

Read more