സൗദിയിൽ ഹൗസ് ഡ്രൈവർ ഉൾപ്പെടെയുള്ള ഗാർഹിക വിസയിലെത്തിയവരെ പുറത്ത് ജോലി ചെയ്യാൻ അനുവദിച്ചു; നിരവധി സ്‌പോൺസർമാർക്കെതിരെ നടപടി സ്വീകരിച്ചു
സൗദിയിൽ ഗാർഹിക വിസയിലെത്തിയ വിദേശികളെ സ്വന്തം നിലക്ക് ജോലിചെയ്യാനും മറ്റു മേഖലകളിൽ ജോലി ചെയ്യാനും അനുവദിച്ചതിന് നിരവധി സ്പോണ്സർമാർക്കെതിരെ നടപടി സ്വീകരിച്ചതായി മന്ത്രാലയം വ്യക്തമാക്കി. ഇത്തരത്തിൽ ഗാർഹിക
Read more