ഒമാനിൽ എണ്ണക്കപ്പൽ മറിഞ്ഞു; ഇന്ത്യക്കാരുൾപ്പെടെ 16 പേരെ കാണാനില്ല, തിരച്ചിൽ തുടരുന്നു

ഒമാനിൽ എണ്ണക്കപ്പൽ മറിഞ്ഞ് 13 ഇന്ത്യൻ പൗരന്മാരുൾപ്പെടെ 16 പേരടങ്ങുന്ന ജീവനക്കാരെ കാണാനില്ലെന്ന് ഒമാൻ സമുദ്ര സുരക്ഷാ കേന്ദ്രം അറിയിച്ചു. പ്രസ്റ്റീജ് ഫാൽക്കൺ എന്ന കപ്പലാണ് മറിഞ്ഞത്.

Read more

സൗദിയിലെ ചില ഭാഗങ്ങളിൽ അതിശക്തമായ മഴയും വെള്ളപ്പൊക്കവും; ജിസാനിൽ വെള്ളപ്പൊക്കത്തിൽപ്പെട്ട് ഒരാൾ മരിച്ചു – വീഡിയോ

സൗദിയിലെ ജിസാൻ മേഖലയിൽ ഇന്നലെ രാത്രിയുണ്ടായ വെള്ളപ്പൊക്കത്തിൽ ഒരു യാവാവ് മരിച്ചു. ജസാൻ മേഖലയിലെ വാദി ഖൽബിലാണ് ദാരുണമായ സംഭവം നടന്നത്. കാർ ഓടിച്ചുകൊണ്ടിരിക്കെ പെട്ടെന്നാണ് വെള്ളപ്പൊക്കും

Read more

ഒമാനിൽ പള്ളിക്ക് സമീപം വെടിവെപ്പ്; 4 പേർ കൊല്ലപ്പെട്ടു, നിരവധിപേർക്ക് പരിക്ക് – വീഡിയോ

ഒമാൻ: ഒമാനിലെ വാദി കബീർ പ്രദേശത്ത് ഒരു പള്ളിക്ക് സമീപമുണ്ടായ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ ഒമാൻ

Read more

സൗദിയിൽ കാലാവധി കഴിഞ്ഞതും ഉപയോഗ യോഗ്യമല്ലാത്തതുമായ 5 ടൺ കോഴിയിറച്ചിയും മാംസവും പിടികൂടി

സൗദിയിലെ റിയാദിൽ കാലാവധി കഴിഞ്ഞ 5 ടൺ കോഴിയിറച്ചിയും മാംസവും പിടികൂടി. ഭക്ഷ്യ സ്റ്റോറുകളിലൂടെയും, മറ്റു വ്യാപാര സ്ഥാപനങ്ങളിലൂടെയും വിൽക്കുന്നതിനായി സൂക്ഷിച്ചിരുന്ന ഒരു വെയർഹൗസിൽ നിന്നാണ് ഉപയോഗയോഗ്യമല്ലാത്ത

Read more

പ്രവാസി പ്രൊഫഷനലുകളെ പിരിച്ചുവിടാനൊരുങ്ങി ഒമാനും; വിവിധ മേഖലകളില്‍ 100 ശതമാനം സ്വദേശിവത്ക്കരണം നടപ്പിലാക്കും

മസ്‌കറ്റ്: പ്രവാസികള്‍ക്കിടയിലെ പ്രൊഫഷനലുകള്‍ക്ക് വലിയ തിരിച്ചടിയാവുന്ന തീരുമാനവുമായി ഒമാന്‍. രാജ്യത്തെ ഗതാഗതം, ലോജിസ്റ്റിക്സ്, കമ്മ്യൂണിക്കേഷന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നീ മേഖലകളിലെ പ്രൊഫഷനല്‍ ജോലികള്‍ക്ക് ഒമാന്‍ പൗരന്‍മാര്‍ക്ക് മാത്രം

Read more

‘ഒരു ലക്ഷം രൂപ വരെ ലാഭിക്കാം’; നാട്ടിലേക്ക് പറക്കാൻ പുതിയ വഴി കണ്ടെത്തി മലയാളികൾ

അബുദാബി: യുഎഇയിൽ നിന്ന് ഒമാൻ വഴി കേരളത്തിലേക്കും തിരിച്ചും കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം. കുടുംബ സമേതം യാത്ര ചെയ്യുന്നവർക്ക് ഏകദേശം ഒരു ലക്ഷം രൂപ വരെ

Read more

അടുത്ത ഞായറാഴ്ച വിവാഹം നടക്കാനിരിക്കെ, പ്രവാസി മലയാളി ഉറക്കത്തിൽ മരിച്ചു

എരമംഗലം(മലപ്പുറം): ഹൃദയാഘാതത്തെത്തുടർന്ന് പ്രവാസി യുവാവ് നാട്ടിൽ മരിച്ചു.  മാറഞ്ചേരി താമലശ്ശേരി കൂളത്ത് കബീറിൻ്റെ മകൻ ഡാനിഷ് (28) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഉറക്കത്തിൽ മരിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ

Read more

സൗദിയിൽ റോഡപകട നിരക്ക് 92 ശതമാനം കുറഞ്ഞു; നേട്ടമായത് രാജ്യത്ത് നടപ്പിലാക്കിയ പരിഷ്കാരങ്ങൾ

റിയാദ്: റോഡപകടങ്ങൾ കുറക്കുന്നതിനായി സൗദിയിൽ നടപ്പിലാക്കിയ പരിഷ്കാരങ്ങൾ ഫലം കാണുന്നു. കവലകളിലെ അപകടനിരക്ക് 92 ശതമാനം കുറഞ്ഞതായി ജനറൽ അതോറിറ്റി ഫോർ റോഡ്സ് വ്യക്തമാക്കി. റോഡുകളുടെ സുരക്ഷ

Read more

പ്രവാസികൾക്ക് ജോലി ചെയ്യാൻ ലോകത്ത് ഏറ്റവും മികച്ച രണ്ടാമത്തെ രാജ്യം സൗദി അറേബ്യയെന്ന് ആഗോള സർവേ; വൻകിട രാജ്യങ്ങളെയും പിന്നിലാക്കി സൗദിയുടെ മുന്നേറ്റം

ഈ വർഷത്തെ (2024) വർക്ക് അബ്രോഡ് സൂചികയിൽ പ്രവാസികൾക്ക് ജോലി ചെയ്യാൻ ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടികയിൽ ആഗോളതലത്തിൽ സൗദി അറേബ്യ രണ്ടാം സ്ഥാനം നേടി. യുഎഇ,

Read more

‘ശാര ജോർജ് മാത്യൂ’: അബൂദബിയിലെ തെരുവിന് മലയാളിയുടെ പേരിട്ട് യു.എ.ഇയുടെ ആദരം

അബൂദബിയിലെ തെരുവിന് മലയാളിയുടെ പേരിട്ട് യു.എ.ഇയുടെ ആദരം. പത്തനംതിട്ട തുമ്പമൺ സ്വദേശിയായ ഡോ. ജോർജ് മാത്യുവിനാണ് ഈ അപൂർവ ബഹുമതി. അബൂദബി മഫ്‌റഖ് ശഖ്ബൂത്ത് സിറ്റിക്ക് സമീപത്തെ

Read more