തുർക്കിയിലെ അങ്കാറയിൽ ഭീകരാക്രമണം: 5 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക് – വീഡിയോ
തുർക്കിയിലെ അങ്കാറയിൽ ഉണ്ടായ ഭീകരാക്രമണത്തിൽ രണ്ടു ഭീകരരും മൂന്നു പൗരന്മാരും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 14 പേർക്ക് പരുക്കേറ്റു. ടർക്കിഷ് എയ്റോസ്പേസ് ഇൻഡസ്ട്രീസിന്റെ ആസ്ഥാനത്തിനു സമീപത്ത് വൻ സ്ഫോടനം
Read more